|
|
വരി 1: |
വരി 1: |
|
| |
|
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''2018 ൽ കേരള ഗവണ്മെന്റ് നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ടു.''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''ഏറ്റവും കൂടുതൽ കുട്ടികളെ എസ് എസ് എൽ സി പരീക്ഷക്കിരുത്തി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംസ്ഥാനത്തെ മികച്ച വിദ്യാലയം''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''2018 എസ് എസ് എൽ സി പരീക്ഷയിൽ 222 കുട്ടികൾ എല്ലാ വിഷയത്തിലും എ+ നേടി സംസ്ഥാനത്തെ രണ്ടാമത്തെ വിദ്യാലയമായി ''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ ടി മേളകളിൽ സംസ്ഥാനത്തെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെട്ട് നിരവധി തവണ ദേശീയ തലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിദ്യാലയം''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''2018 -2019 വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ 9 കുട്ടികളെ ദേശീയ തലത്തിലും 65 കുട്ടികളെ സംസ്ഥാന തലത്തിലും പങ്കെടുപ്പിച്ച വിദ്യാലയം''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''ഈ വർഷത്തെ സംസ്ഥാന യുവജനോത്സവത്തിൽ 55 കുട്ടികളെ പങ്കെടുപ്പിച്ച വിദ്യാലയം''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''കഴിഞ്ഞ വർഷത്തെ NMMS പരീക്ഷയിൽ 41 കുട്ടികളെ വിജയിപ്പിച്ചു സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാലയം''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''ഈ വർഷത്തെ സ്കൗട്ട്&ഗൈഡ്സ് രാജ്യ പുരസ്കാർ 35 കുട്ടികൾ നേടി''' </font>
| |
| <font color=violet><font size=4>
| |
| <font size=4,font color=violet>
| |
| '''മാതൃഭൂമി നന്മ നടത്തിയ അവാർഡ് പരിപാടിയിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാലയം''' </font>
| |