"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
തീരദേശഭാഷാനിഘണ്ടു

തീരദേശഭാഷാനിഘണ്ടു

തീരദേശ ഗ്രാമമായ പൂന്തുറയുടെ തനതു ഭാഷാപ്രയോഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു തീരദേശഭാഷാനിഘണ്ടുവിന്റെ പണിപ്പുരയിലായിരുന്നു  ഇവിടത്തെ ഭാഷാദ്ധ്യാപകരും കുട്ടികളും. ഇപ്പോൾ നിഘണ്ടുവിന്റെ  മിനുക്കുപണിയിലാണ് അവർ. ഈ തീരദേശത്തുനിന്നും  മണ്മറഞ്ഞുപോയേക്കാവുന്ന കടലോരഭാഷയെ വരും തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്നതാണ് ഈ നിഘണ്ടു. നിഘണ്ടുവിന്റെ പദ ശേഖരണം ഏതാണ്ട് അവസാനിച്ചു. അക്ഷരനിവേശന പ്രക്രിയ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.ഔദ്യോഗിക പ്രകാശനത്തിന് ശേഷം നിഘണ്ടു സ്കൂൾ വിക്കിയിലും പ്രസിദ്ധീകരിക്കുന്നതാണ്..

വരി 4: വരി 5:
ഒരുവർഷക്കാലമായി ഇതിന്റെ അണിയറ പ്രവർത്തനം നടക്കുകയായിരുന്നു. തദ്ദേശീയരായ എല്ലാ കുട്ടികളും ഈ സംരംഭത്തിൽ പങ്കുകാരായി. പൂന്തുറ എന്ന തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികൾ സംസാരിക്കുന്ന ഭാഷയാണ് തെരഞ്ഞെടുത്തത്. വലിയ മുക്കുവനുമായുള്ള അഭിമുഖം , കടൽ അറിവ് ശേഖരണം , കടൽപാട്ട്, കടൽചൊല്ലുകൾ, കരമടിപ്പാട്ടു എന്നിവയെല്ലാം ദത്തശേഖരണ സമയത്തു കുട്ടികൾക്ക് അറിയാൻ കഴിഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഒരു ഭാഷയുണ്ടെന്നും അത് തനതു ഭാഷയാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ലഭിച്ചു. നിഘണ്ഡു നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും സഹകരിച്ചു. കണ്ടെത്തിയ വാക്കുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ സഹായിച്ചത് കൈറ്റ് അംഗങ്ങളാണ്.

[[പ്രമാണം:നിഘണ്ഡു 43065.jpg|thumb|പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം]]
[[പ്രമാണം:നിഘണ്ടു 43065.jpg|thumb|പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം]]

നിഘണ്ടു കാണാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക

'''[[{{PAGENAME}}/പൂന്തുറ പ്രാദേശിക ഭാഷാ നിഘണ്ടു|പൂന്തുറ പ്രാദേശിക ഭാഷാ നിഘണ്ടു]]'''

17:05, 19 മാർച്ച് 2019-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തീരദേശഭാഷാനിഘണ്ടു

തീരദേശ ഗ്രാമമായ പൂന്തുറയുടെ തനതു ഭാഷാപ്രയോഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു തീരദേശഭാഷാനിഘണ്ടുവിന്റെ പണിപ്പുരയിലായിരുന്നു  ഇവിടത്തെ ഭാഷാദ്ധ്യാപകരും കുട്ടികളും. ഇപ്പോൾ നിഘണ്ടുവിന്റെ  മിനുക്കുപണിയിലാണ് അവർ. ഈ തീരദേശത്തുനിന്നും  മണ്മറഞ്ഞുപോയേക്കാവുന്ന കടലോരഭാഷയെ വരും തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്നതാണ് ഈ നിഘണ്ടു. നിഘണ്ടുവിന്റെ പദ ശേഖരണം ഏതാണ്ട് അവസാനിച്ചു. അക്ഷരനിവേശന പ്രക്രിയ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.ഔദ്യോഗിക പ്രകാശനത്തിന് ശേഷം നിഘണ്ടു സ്കൂൾ വിക്കിയിലും പ്രസിദ്ധീകരിക്കുന്നതാണ്..

പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം
ഒരുവർഷക്കാലമായി ഇതിന്റെ അണിയറ പ്രവർത്തനം നടക്കുകയായിരുന്നു. തദ്ദേശീയരായ എല്ലാ കുട്ടികളും ഈ സംരംഭത്തിൽ പങ്കുകാരായി. പൂന്തുറ എന്ന തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികൾ സംസാരിക്കുന്ന ഭാഷയാണ് തെരഞ്ഞെടുത്തത്. വലിയ മുക്കുവനുമായുള്ള അഭിമുഖം , കടൽ അറിവ് ശേഖരണം , കടൽപാട്ട്, കടൽചൊല്ലുകൾ, കരമടിപ്പാട്ടു എന്നിവയെല്ലാം ദത്തശേഖരണ സമയത്തു കുട്ടികൾക്ക് അറിയാൻ കഴിഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഒരു ഭാഷയുണ്ടെന്നും അത് തനതു ഭാഷയാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ലഭിച്ചു. നിഘണ്ഡു നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും സഹകരിച്ചു. കണ്ടെത്തിയ വാക്കുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ സഹായിച്ചത് കൈറ്റ് അംഗങ്ങളാണ്.

പ്രമാണം:നിഘണ്ടു 43065.jpg
പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം

നിഘണ്ടു കാണാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക

പൂന്തുറ പ്രാദേശിക ഭാഷാ നിഘണ്ടു