"സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സോഷ്യൽ സയൻസ് ക്ലബ്ബിൻെറ അഭിമുഖത്തിൽ കൈയ്യെഴ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ് തെരേസാസ് ബി.സി.എച്ച്.എസ്.എസ്. ചെങ്ങരൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ അഭിമുഖത്തിൽ കൈയ്യെഴുത്തു മാസിക തയ്യാറാക്കുകയും അതിൻെറ പ്രദർശനം നടത്തുകയും ചെയ്യ്തു. | '''സോഷ്യൽ സയൻസ് ക്ലബ്''' | ||
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ അഭിമുഖത്തിൽ കൈയ്യെഴുത്തു മാസിക തയ്യാറാക്കുകയും അതിൻെറ പ്രദർശനം നടത്തുകയും ചെയ്യ്തു.സോഷ്യൽ സയൻസ് ക്ലബ്ബിൻെറ പ്രസിഡന്റായി ദിവ്യയെയുും സെക്രട്ടറിയായി ആകാംക്ഷയെയും തിരഞ്ഞെടുത്തു. | |||
'''2019-2020''' | |||
ചരിത്ര ക്വിസ്, അറ്റ്ലസ് നിർമ്മാണം, സംവാദം, കോയിൻ കളക്ഷൻ, കാർഷിക ഉപകരണ പ്രദർശനം, പ്രാദേശിക ചരിത്രം എന്നിവയിൽ മികവു പുലർത്തുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പ്രാചീന ഉപകരണങ്ങൾ എന്നിവയെല്ലാം ശേഖരിച്ച് എക്സിബിഷൻ നടത്തപ്പെടുകയും ചെയ്തു. | |||
'''2020-21''' | |||
*'''ഗാന്ധി ജയന്തി ''' | |||
ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. | |||
വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എല്ലാ ക്ലാസ്സ് അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി. | |||
പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി. | |||
[[പ്രമാണം:മാസിക പ്രദർശനം.jpg|thumb|മാസിക പ്രദർശനം]] | |||
16:28, 25 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം
സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്ബിൻെറ അഭിമുഖത്തിൽ കൈയ്യെഴുത്തു മാസിക തയ്യാറാക്കുകയും അതിൻെറ പ്രദർശനം നടത്തുകയും ചെയ്യ്തു.സോഷ്യൽ സയൻസ് ക്ലബ്ബിൻെറ പ്രസിഡന്റായി ദിവ്യയെയുും സെക്രട്ടറിയായി ആകാംക്ഷയെയും തിരഞ്ഞെടുത്തു.
2019-2020
ചരിത്ര ക്വിസ്, അറ്റ്ലസ് നിർമ്മാണം, സംവാദം, കോയിൻ കളക്ഷൻ, കാർഷിക ഉപകരണ പ്രദർശനം, പ്രാദേശിക ചരിത്രം എന്നിവയിൽ മികവു പുലർത്തുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട മത്സരങ്ങൾ, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. പ്രാചീന ഉപകരണങ്ങൾ എന്നിവയെല്ലാം ശേഖരിച്ച് എക്സിബിഷൻ നടത്തപ്പെടുകയും ചെയ്തു.
2020-21
- ഗാന്ധി ജയന്തി
ഗാന്ധി ജയന്തി യോട് അനുബന്ധിച്ച് കുട്ടികൾക്കായി ഒരു ഓൺലൈൻ ക്വിസ് മത്സരം നടത്തി. വ്യക്തി ശുചിത്വത്തെ കുറിച്ചുള്ള ഒരു ബോധവൽക്കരണ ക്ലാസ്സ് എല്ലാ ക്ലാസ്സ് അദ്ധ്യാപകരും അതാത് ക്ലാസ്സിൽ ഓൺലൈൻ ആയി നൽകി. പരിസര ശുചിത്വം വിഷയമാക്കി ഒരു ഓൺലൈൻ പോസ്റ്റർ മത്സരവും നടത്തി.
