"ഗവ. എച്ച് എസ് കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghskalloor (സംവാദം | സംഭാവനകൾ)
No edit summary
Rahmathc (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് ==
== നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് /കല്ലൂ൪ ==
രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വയനാട്ടിലെ ഏകപഞ്ചായത്താണ് നൂൽപ്പുഴ. മൂന്ന് വന്യജീവിസങ്കേതങ്ങളുടെ കേന്ദ്രം. വയനാട്, ഇതിനോടുചേർന്ന് മുതുമല, ബന്ദിപ്പൂർ വന്യജീവിസങ്കേതങ്ങൾ. ജനസംഖ്യയുടെ 43 ശതമാനം പട്ടിക വർഗക്കാരാണ്. ഭൂപ്രകൃതിയുടെ പകുതിയിലേറെ നിബിഡവനങ്ങളും. ദേശീയപാത 212 ഇതിലൂടെ കടന്നുപോകുന്നു.രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 'ഗ്രോ മോർ ഫുഡ്' പദ്ധതിപ്രകാരം കുടിയിരുത്തിയ നൂറുകണക്കിന് കർഷകകുടുംബങ്ങൾ ഇവിടയാണുള്ളത്. നൂൽപ്പുഴയെ വയനാടിന്റെ നെല്ലറയെന്നും വിശേഷിപ്പിക്കാം.അന്യംനിന്നുകൊണ്ടിരിക്കുന്ന നെൽവിത്തുകളടക്കം 2,500 ഏക്കറിലധികം ഇവിടെ കൃഷിചെയ്യുണ്ട്. കൂടാതെ, ഒരു കർഷകപോരാട്ടത്തിന്റെ മണ്ണുകൂടിയാണിത്.  

1968ൽ ബത്തേരി, നെന്മേനി പഞ്ചായത്തുകളുടെ ഭാഗങ്ങളെടുത്താണ് നൂൽപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ചത്.
1968ൽ ബത്തേരി, നെന്മേനി പഞ്ചായത്തുകളുടെ ഭാഗങ്ങളെടുത്താണ് നൂൽപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ചത്.
[[ പ്രമാണം:15058 onam celebration.jpeg|thumb|onam ]
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ നൂൽപ്പുഴ .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്‌.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ്‌

<big>2001 ലെ സെൻസസ് പ്രകാരം നൂല്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23151ഉം സാക്ഷരത 72.53% ഉം ആണ്‌.</big>  
<big>2001 ലെ സെൻസസ് പ്രകാരം നൂല്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23151ഉം സാക്ഷരത 72.53% ഉം ആണ്‌.വയനാട് ജില്ലയിലെ സുൽത്താ൯ ബത്തേരി നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റ൪ അകലെ നൂൽപ്പുഴ പഞ്ചായത്തിന്റെ ഹൃദയ ഭാഗമായി അറിയപ്പെടുന്ന ഗ്രാമമാണ് കല്ലൂ൪.വനങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ ഗ്രാമമാണ് ഇത്. ഗോത്രസംസ്കൃതി വിളിച്ചോതുന്ന നിരവധി ഇടങ്ങൾ ഇവിടെയുണ്ട്,തകരപ്പാടി,കോളൂ൪,മാറോട്,നെന്മേനിക്കുന്ന്, വെളുത്തൊണ്ടി തുടങ്ങിയ പ്രദേശങ്ങളും ഈ ഗ്രാമവുമായി കിടക്കുന്നു. വോളിബോളിന്റെ ഈറ്റില്ലം എന്നാണ് കല്ലൂ൪ പൊതുവെ അറിയപ്പെടുന്നത്.</big>
 
== സുൽത്താൻ ബത്തേരി ==
കേരളത്തിൽ വയനാട് ജില്ലയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് സുൽത്താൻ ബത്തേരി. സുൽത്താൻ ബത്തേരി നഗരസഭ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്, സുൽത്താൻ ബത്തേരി താലൂക്ക്, എന്നിവയുടെ ആസ്ഥാനം ഇവിടെയാണ്.
പോർച്ചുഗീസ് ഭാഷയിലെ ബത്തേറിയ (Batteria) എന്ന പദത്തിൽ നി​ന്നാണ് ബത്തേരിയെ​ന്ന പേര് ഉണ്ടായത്. മുൻപ് കന്നഡ ഭാഷയിൽ ഹന്നരഡു വീധി എന്നറി​യപ്പെ​ട്ട ഈ​ സ്ഥലത്തെ​ ടിപ്പു സുൽത്താൻ ഒരു ആയുധപ്പുര (ബാറ്ററി) ആയി ഉപയോഗിച്ചി​രുന്നത്. സുൽത്താന്റെ ആയുധ പുര (സുൽത്താൻസ് ബാറ്ററി) എന്ന് അർത്ഥത്തി​ൽ കാലക്രമത്തി​ൽ അത് സുൽത്താൻ ബത്തേരി​യെ​ന്നാവുകയായി​രുന്നു.
1400 എ ഡി മുതൽ ഈ പട്ടനത്തിൽ ജനവാസം ആരംഭിച്ചതായി തെളിഞ്ഞിട്ടുണ്ട്. കർണ്ണാടകത്തിൽ നിന്നും വന്ന ജൈനരാണ് ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ എന്നു കരുതപ്പെടുന്നു. നേരത്തെ ആദിവാസികൾ മാത്രമുണ്ടായിരുന്ന സുൽത്താൻ ബത്തേരിക്ക് ഹെന്നരു ബീഡികെ എന്ന പേരു നൽകിയതു ജൈനരാണ്. ഇവർ ഗതാഗതത്തിനു ഉപയോഗിച്ചിരുന്ന കാനന പാത പിന്നീടു ടിപ്പു സുൽത്താൻ വികസിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാതകളിലൊന്നായ ഈ പാത പിന്നീടു വി പി സിങിന്റെ ഭരണ കാലത്ത് ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ പി ഉണ്ണിക്കൃഷ്ണൻ ദേശീയ പാതയാക്കി (ദേശീയപാത 212 ) ഉയർത്തി. എന്നാൽ ഇപ്പോൾ രാത്രി കാലങ്ങളിൽ ഈ പാത കർണാടക സർക്കാർ അടയ്ക്കുന്നതിനാൽ ജനങ്ങൾ വളരെയേറെ ബുദ്ധിമുട്ടിലാണ്. 1980 മുതൽ ഈ പട്ടണത്തിന്റെ വളർച്ച പെട്ടെന്നായിരുന്നു.
വയനാട് ജില്ലയിലെ പ്രമുഖ വ്യാപാര കേന്ദ്രമായ ഇവിടം തമിഴ്നാട്, കർണ്ണാടക, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ സംഗമ കേന്ദ്രമാണ് കേരളത്തിലെ എല്ലാ സഥലങ്ങളിൽ നിന്നും ജനങ്ങൾ കുടിയേറിപ്പാർക്കുന്ന പ്രദേശം. ഏതെങ്കിലും ഒരു വിഭാഗത്തിനു ഭൂരിപക്ഷമുണ്ടെന്ന് പറയാൻ കഴിയില്ല. ജനസംഖ്യയിൽ മൂന്നിലൊന്ന് മുസ്ലീങ്ങളും, അഞ്ചിലൊന്നു ക്രിസ്ത്യാനികളും ആണ്. ശേഷിക്കുന്നവർ ഹിന്ദുക്കളും ആദിവാസികളുമാണ്. ഹിന്ദുക്കളിലെ എല്ലാ ജാതിക്കാരും ഇവിടെയുണ്ട്. വിവിധ വിഭാഗം ജനങ്ങൾ തമ്മിൽ പരസ്പരം നല്ല ബന്ധമാണുള്ളത്.
[[പ്രമാണം:15058 School Library.jpeg|thumb\library]]
== എന്റെ നാട് വയനാട് ==
== എന്റെ നാട് വയനാട് ==
വയൽനാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയിൽ നിന്നാണ് "വയനാട്' എന്ന പേര് വന്നതെന്നാണ് പറയുന്നത്. വയലുകളും കാടും നിറഞ്ഞ സ്ഥലം എന്ന അർഥത്തിലാണ് വയൽനാട്, വനനാട് എന്ന പേര് ഉണ്ടായതെന്നും ഒരുവിഭാഗം പേർക്ക് അഭിപ്രായം ഉണ്ട്. എന്നാൽ വേയ് അഥവാ മുള ധാരാളം ഉള്ളതിനിടാൻ "വേയനാട്'ൽ നിന്നും പേര് ഉണ്ടായതെന്നും അതല്ല മൈസൂറിനേയും മലബാറിനേയും യോജിപ്പിക്കുന്ന പ്രദേശം എന്ന നിലയിൽ "വഴിനാട്' ആണ് പിന്നീട് വയനാട് ആയതെന്നും വാദങ്ങൾ ഉയരുന്നു. വയനാടിന്റെ ഗതകാലചരിത്രം പരിശോധിച്ചാൽ ഇതിലെല്ലാം അല്പസ്വല്പം കാര്യങ്ങൾ ഉണ്ടെന്ന് കാണാം.

"https://schoolwiki.in/ഗവ._എച്ച്_എസ്_കല്ലൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്