17406 (സംവാദം | സംഭാവനകൾ)
No edit summary
17406 (സംവാദം | സംഭാവനകൾ)
താൾ ശൂന്യമാക്കി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
       
 
              ജി എൽ പി എസ് പറയൻചേരിയിൽ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻറെ ഭാഗമായുള്ള പഠനോത്സവം ഉദ്ഘാടനം 2019 ഫെബ്രുവരി 14 ന് പി ടി എ. പ്രസിഡന്റ്‌  നിർവഹിച്ചു . കുട്ടികൾ അവരുടെ മികവുകൾ പ്രദർശിപ്പിച്ചു.  ഇംഗ്ലീഷിലും മലയാളത്തിലുമുള്ള സ്കിറ്റുകൾ ,വാചികവതരണങ്ങൾ ,കവിത ചൊല്ലൽ, ഗാനാലാപനം, വായന പ്രവർത്തനങ്ങൾ, കവിതയുടെ നൃത്താവിഷ്കാരം തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.മികച്ച പ്രതികരണമാണ് പഠനോത്സവത്തെക്കുറിച്ച് രക്ഷിതാക്കളിൽ  നിന്നും ലഭിച്ചിരിക്കുന്നത്.
"https://schoolwiki.in/ഉപയോക്താവ്:17406" എന്ന താളിൽനിന്ന് ശേഖരിച്ചത്