"ഉർദു ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== ഉർദു മാഗസിൻ== ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(editi)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
==ദേശീയ ഉർദു ദിനാചരണം==
2019 ഫെബ്രുവരി 15 ന് ദേശീയ ഉർദു ദിനാചരണത്തിന്റെ ഭാഗമായി  ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. പദ നിർമാണ മത്സരത്തിന്റെ ഫലം താഴെ നൽകുന്നു.<br>
<p style="text-align:center">
<font color ="red">വിജയികൾക്ക് അഭിനന്ദനങ്ങൾ</font>
</p><br>
<p style="text-align:center">
{| class="wikitable sortable"
|-
! പേര് !! ക്ലാസ്സ് !! മത്സരം !! ഫലം
|-
| സന സി.കെ || 8F|| പദ നിർമാണം || First
|-
| റിബിൻഷ കെ|| 8F || പദ നിർമാണം || Second
|-
| ഹാസിഫ ഷെറിൻ സി.പി || 9H || പദ നിർമാണം || First
|-
| റിനു ഹർഷ || 9H || പദ നിർമാണം || Second
|}
== ഉർദു മാഗസിൻ==
== ഉർദു മാഗസിൻ==
ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.
ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.ഉർദു ഭാഷയിലെ തങ്ങളുടെ സർഗശേഷികൾ ക്ലബ്ബ് അംഗങ്ങൾ ഉർദു കഥകളിലൂടെയും,കവിതകളിലൂ‌‌ടെയും പ്രസിദ്ധീകരിച്ചു.മികച്ച മാഗസിന് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
[[പ്രമാണം:Urdumagazine8.jpg|thumb|ഉർദു മാഗസിൻ]]
[[പ്രമാണം:Urdumagazine8.jpg|right|300px|ഉർദു മാഗസിൻ]]
[[പ്രമാണം:Urdumagazine9.jpg|left|300px|ഉർദു മാഗസിൻ]]
[[പ്രമാണം:Urdumagazine9h.jpg|centre|300px|ഉർദു മാഗസിൻ]]

21:11, 21 ഫെബ്രുവരി 2019-നു നിലവിലുള്ള രൂപം

ദേശീയ ഉർദു ദിനാചരണം

2019 ഫെബ്രുവരി 15 ന് ദേശീയ ഉർദു ദിനാചരണത്തിന്റെ ഭാഗമായി ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിച്ചു. പദ നിർമാണ മത്സരത്തിന്റെ ഫലം താഴെ നൽകുന്നു.

വിജയികൾക്ക് അഭിനന്ദനങ്ങൾ


പേര് ക്ലാസ്സ് മത്സരം ഫലം
സന സി.കെ 8F പദ നിർമാണം First
റിബിൻഷ കെ 8F പദ നിർമാണം Second
ഹാസിഫ ഷെറിൻ സി.പി 9H പദ നിർമാണം First
റിനു ഹർഷ 9H പദ നിർമാണം Second


ഉർദു മാഗസിൻ

ഉർദു ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി എട്ട്,ഒൻപത് ക്ലാസ്സുകളിലെ വിദ്യാർഥികൾ ക്ലാസ്സ് മാസികകൾ തയ്യാറാക്കി.ഉർദു ഭാഷയിലെ തങ്ങളുടെ സർഗശേഷികൾ ക്ലബ്ബ് അംഗങ്ങൾ ഉർദു കഥകളിലൂടെയും,കവിതകളിലൂ‌‌ടെയും പ്രസിദ്ധീകരിച്ചു.മികച്ച മാഗസിന് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.

ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
ഉർദു മാഗസിൻ
"https://schoolwiki.in/index.php?title=ഉർദു_ക്ലബ്ബ്&oldid=617991" എന്ന താളിൽനിന്ന് ശേഖരിച്ചത്