|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{Infobox AEOSchool
| | #തിരിച്ചുവിടുക[[ഗവ. ടി.എൽ.പി.എസ്. പെരിഞ്ഞാറമ്മൂല]] |
| | സ്ഥലപ്പേര്= പെരിഞ്ഞാറമൂല
| |
| | വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| |
| | റവന്യൂ ജില്ല=തിരുവനന്തപുരം
| |
| | സ്കൂൾ കോഡ്= 42521
| |
| | സ്ഥാപിതവർഷം= 1957
| |
| | സ്കൂൾ വിലാസം=കണ്ണമ്പള്ളി,കുതിരകളം.പി.ഓ.
| |
| | പിൻ കോഡ്= 695543
| |
| | സ്കൂൾ ഫോൺ= 0472 22882252
| |
| | സ്കൂൾ ഇമെയിൽ=perinjaramoolalps@gmail.com
| |
| | സ്കൂൾ വെബ് സൈറ്റ്=
| |
| | ഉപ ജില്ല=നെടുമങ്ങാട്
| |
| | ഭരണ വിഭാഗം=സർക്കാർ
| |
| | സ്കൂൾ വിഭാഗം= ലോവർ പ്രൈമറി
| |
| | പഠന വിഭാഗങ്ങൾ1= എൽ.പി. സ്റ്റാൻഡേർഡ് 1-4
| |
| | പഠന വിഭാഗങ്ങൾ2=
| |
| | മാദ്ധ്യമം=മലയാളം
| |
| | ആൺകുട്ടികളുടെ എണ്ണം= 25
| |
| | പെൺകുട്ടികളുടെ എണ്ണം=14
| |
| | വിദ്യാർത്ഥികളുടെ എണ്ണം=39
| |
| | അദ്ധ്യാപകരുടെ എണ്ണം=04
| |
| | പ്രധാന അദ്ധ്യാപകൻ= ജഗൻ എ വി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= അനിൽകുമാർ ജി
| |
| | സ്കൂൾ ചിത്രം= [[പ്രമാണം:സ്കൂൾ ചിത്രം പെരിഞ്ഞാറമൂല.jpg|thumb|ചിത്രം]]
| |
| }}
| |
| == ചരിത്രം == വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പള്ളി വാർഡി്ലാണ് ഗവ.ട്രൈബൽ എൽ.പി.എസ്സ്.പെരിഞ്ഞാറമൂല സ്ഥിതി ചെയ്യുന്നത്.പടിഞ്ഞാറും തെക്കും വടക്കുംവലിയ കുന്നുകളാണ്.കിഴക്കുഭാഗം ചരിഞ്ഞതും താഴ്ന്നതുമാണ്.ഈ ഭാഗത്ത് സ്കൂളിനോടു ചേർന്ന് കാണിക്കാരുടെ ഒരു പുരാതന ക്ഷേത്രവുമുണ്ട്.
| |
| | |
| 1957 ജൂൺ 3 നു ഒരു ഓലക്കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.വാളിയറ കുപ്പത്തിൽ വീട്ടിൽ
| |
| ശ്രീമതി.ടി.ചെല്ലമ്മയുടെ മകൾ കുമാരി സി ലീലയാണ് പ്രഥമവിദ്യാർത്ഥിനി.ആകെ 76 കുട്ടികളാണ് 1957-58 വർഷത്തിലുണ്ടായിരുന്നത്.പയൽ സ്കൂളെന്നായിരുന്നു അന്നു പേര്.1958 ലാണ് ഇന്നത്തെ പേര് നല്കിയത്.
| |
| | |
| | |
| == ഭൗതികസൗകര്യങ്ങൾ ==ഭൌതിക സൗകര്യങ്ങളുടെകാര്യത്തിൽ വലിയ അപര്യാപ്തതകൾ നിലനിൽക്കുന്ന വിദ്യാലയമാണിത്.സ്കൂൾ രേഖകളനുസരിച്ച് 56 സെന്റ് സ്ഥലമുണ്ട്.പക്ഷെസ്കൂൾ വക സ്ഥലത്തിന് അവകാശമുണ്ടെന്ന് ചില ആളുകൾ കോടതിയിൽ കേസ് കൊടുത്തിരിക്കയാണ്.അസ്സംബ്ലി നടത്താനുള്ള മുറ്റം പോലും ഇപ്പോൾ ലഭ്യമല്ല.ആകെ മൂന്നു ക്ലാസ്സ് മുറിയെ അഞ്ചാക്കിയാണ് പ്രീ-പ്രൈമറി യുൾപ്പെടെ.അഞ്ചു ക്ലാസ്സുകൾ നടത്തുന്നത്.ഫർണിച്ചർആവശ്യത്തിനില്ല.കളിസ്ഥലം,കംപ്യൂട്ടർ ലാബ്,വായനമുറി,പാചകപ്പുര,ലാബ്,ഓഫീസ്എന്നിവയൊന്നും ഇല്ലെന്നു പറയാം.ഈ പരിമിതികൾകുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കുന്നത് അവരുടെ എണ്ണം കുറവായതു കൊണ്ടാണ്.ഏഴു കംപ്യൂട്ടർ ഉള്ള ഒരു ലാബ് ഓഫീസിൻറെഒരു മൂലയിലും ലൈബ്രറി മറ്റൊരു മൂലയിലും പ്രവർത്തിക്കുന്നു.സ്റ്റാഫ്‌റൂം പ്രത്യേകമായി ഇല്ല.പധാനകെട്ടിടം ജീർണാവസ്ഥയിലാണ്.തറപൊളിഞ്ഞിളകിയതും.മേൽക്കൂര ചോരും.
| |
| ഇവ മറികടക്കുന്നതിനുള്ള ശ്രമം
| |
| നടക്കുന്നു.ഗ്രാമപഞ്ചായത്ത്,സർവശിക്ഷാഅഭിയാൻ,ജനപ്രതിനിധി ഫണ്ടുകൾ എന്നിവ വഴി ഈ പരിമിതികൾ ഇല്ലാതാക്കാം.
| |
| ഗ്രാമപഞ്ചായത്തും രക്ഷാകർതൃസമിതിയും ചേർന്നു വാങ്ങിയ സ്കൂൾവാൻസ്കൂളിൽ കുട്ടികളുടെ എണ്ണത്തിൽവർധന ഉണ്ടാക്കിയിട്ടുണ്ട്.
| |
| വൈദ്യുതിയുണ്ട്.ടെലിഫോണില്ല.ഇന്റർനെറ്റ് കണക്ഷനും ഇല്ല.
| |
| | |
| == പാഠ്യേതര പ്രവർത്തനങ്ങൾ ==
| |
| | |
| | |
| | |
| == മികവുകൾ ==
| |
| | |
| | |
| | |
| == മുൻ സാരഥികൾ ==
| |
| '''ആർ.ഗണപതി പോറ്റി -12.07.2006-09.04.2008
| |
| സി.രത്നാകരൻ നായർ -09.04.2008-26.05.2008
| |
| പി.എം.രെഹ്മത്ത് ബീഗം -26.05.2008-31.03.2010 | |
| ആർ.സി.ഷീല -04.07.2010-10.05.2013
| |
| ബി.വിജയകുമാരി അമ്മ -10.05.2013-10.06.2013
| |
| ജോസ് വി ധരൻ
| |
| വി.എം.റഹീമ -16.08.2014-09.06.2015
| |
| ജി.സുരേഷ് കുമാർ -22.06.2015-03.10.2016
| |
| | |
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| |
| | |
| | |
| ==വഴികാട്ടി==
| |
| | |
| {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| |
| |-
| |
| | style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps: സ്കൂൾ നിൽക്കുന്ന സ്ഥലത്തിന്റെ അക്ഷാമശരേഖാംശങ്ങൾ ഇവിടെ കൊടുക്കുക 8°33'08.4"N 77°02'58.8"E |zoom=16}}
| |
| |style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| |
| | |
| |}
| |
| | |
| <!--visbot verified-chils->
| |