"ശ്രദ്ധ ഏകദിന ശില്പശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  ശ്രദ്ധ  - മികവിലേക്കൊരു ചുവട്
  ശ്രദ്ധ  - മികവിലേക്കൊരു ചുവട്


<p style="text-align:justify">ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാൽ മാത്രമേ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം പരിപൂർണമാവുകയുളളൂ.കുട്ടികളുടെ വ്യത്യസ്തതകളെ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥ ഉണ്ടാവുന്നത്.'ശ്രദ്ധ 'പദ്ധതി ,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ  മുൻനിരയിലെത്തിക്കാനും ലക്ഷ്യമിടുന്നു.'എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്.എൻെറ അറിവും പരിഗണിക്കുന്നു' എന്ന് ഓരോ കുട്ടിക്കും തോന്നുമ്പോഴാണ് പഠനത്തിൽ അവരുടെ പൂർണമായ പങ്കാളിത്തം ഉണ്ടാവുന്നത് .ഓരോ കുട്ടിക്കും അർഹമായ പരിഗണന ലഭിക്കുന്നതിനായി കുട്ടികളുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും അറിഞ്ഞ്  രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയാൽ ' ശ്രദ്ധ മികവിലേക്കൊരു ചുവട് 'എന്ന ലക്ഷ്യം കൈവരിക്കാനാവുന്നു.</p>
<p style="text-align:justify">'''ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാൽ മാത്രമേ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം പരിപൂർണമാവുകയുളളൂ.കുട്ടികളുടെ വ്യത്യസ്തതകളെ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥ ഉണ്ടാവുന്നത്.'ശ്രദ്ധ 'പദ്ധതി ,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ  മുൻനിരയിലെത്തിക്കാനും ലക്ഷ്യമിടുന്നു.'എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്.എൻെറ അറിവും പരിഗണിക്കുന്നു' എന്ന് ഓരോ കുട്ടിക്കും തോന്നുമ്പോഴാണ് പഠനത്തിൽ അവരുടെ പൂർണമായ പങ്കാളിത്തം ഉണ്ടാവുന്നത് .ഓരോ കുട്ടിക്കും അർഹമായ പരിഗണന ലഭിക്കുന്നതിനായി കുട്ടികളുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും അറിഞ്ഞ്  രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയാൽ ' ശ്രദ്ധ മികവിലേക്കൊരു ചുവട് 'എന്ന ലക്ഷ്യം കൈവരിക്കാനാവുന്നു'''.</p>


ശ്രദ്ധ -ഏകദിന ശില്പശാല
<font color=violet> '''ശ്രദ്ധ -ഏകദിന ശില്പശാല'''</font>


ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
'''ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.
'''


[[പ്രമാണം:Sradha-1.jpg|thumb|centre]]


[[പ്രമാണം:Sradha-1.jpg|thumb|]]
[[പ്രമാണം:Sradha_workshop.resized_02.jpg|thumb|right]]
 
[[പ്രമാണം:Sradha_workshop.resized_02.jpg| ]]

16:29, 2 ജനുവരി 2019-നു നിലവിലുള്ള രൂപം

ശ്രദ്ധ  - മികവിലേക്കൊരു ചുവട്

ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാൽ മാത്രമേ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം പരിപൂർണമാവുകയുളളൂ.കുട്ടികളുടെ വ്യത്യസ്തതകളെ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥ ഉണ്ടാവുന്നത്.'ശ്രദ്ധ 'പദ്ധതി ,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിലെത്തിക്കാനും ലക്ഷ്യമിടുന്നു.'എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്.എൻെറ അറിവും പരിഗണിക്കുന്നു' എന്ന് ഓരോ കുട്ടിക്കും തോന്നുമ്പോഴാണ് പഠനത്തിൽ അവരുടെ പൂർണമായ പങ്കാളിത്തം ഉണ്ടാവുന്നത് .ഓരോ കുട്ടിക്കും അർഹമായ പരിഗണന ലഭിക്കുന്നതിനായി കുട്ടികളുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും അറിഞ്ഞ് രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയാൽ ' ശ്രദ്ധ മികവിലേക്കൊരു ചുവട് 'എന്ന ലക്ഷ്യം കൈവരിക്കാനാവുന്നു.

ശ്രദ്ധ -ഏകദിന ശില്പശാല

ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

"https://schoolwiki.in/index.php?title=ശ്രദ്ധ_ഏകദിന_ശില്പശാല&oldid=572703" എന്ന താളിൽനിന്ന് ശേഖരിച്ചത്