|
|
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 85 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| [[പ്രമാണം:Sradha workshop.resized 01.jpg|thumb|ശ്രദ്ധ - മികവിലേക്കൊരു ചുവട് :ഓരോ വിദ്യാർഥിയുടെയും കഴിവുകളും അഭിരുചികളും വികസിപ്പിച്ചെടുത്ത് അവരെ മികവിലേക്കുയർത്താൻ സാധിച്ചാൽ മാത്രമേ വിദ്യാഭ്യാസത്തിൻെറ ലക്ഷ്യം പരിപൂർണമാവുകയുളളൂ.കുട്ടികളുടെ വ്യത്യസ്തതകളെ പരിഗണിക്കാതിരിക്കുമ്പോഴാണ് അവർക്ക് പഠനപിന്നോക്കാവസ്ഥ ഉണ്ടാവുന്നത്.'ശ്രദ്ധ 'പദ്ധതി ,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികളെ കണ്ടെത്താനും അവരെ മുൻനിരയിലെത്തിക്കാനും ലക്ഷ്യമിടുന്നു.'എനിക്കും ക്ലാസ്സിൽ ഒരിടമുണ്ട്.എൻെറ അറിവും പരിഗണിക്കുന്നു' എന്ന് ഓരോ കുട്ടിക്കും തോന്നുമ്പോഴാണ് പഠനത്തിൽ അവരുടെ പൂർണമായ പങ്കാളിത്തം ഉണ്ടാവുന്നത് .ഓരോ കുട്ടിക്കും അർഹമായ പരിഗണന ലഭിക്കുന്നതിനായി കുട്ടികളുടെ സാമൂഹികവും കുടുംബപരവുമായ പശ്ചാത്തലവും അറിഞ്ഞ് രക്ഷിതാക്കളുടെയും പൂർണപങ്കാളിത്തവും പിന്തുണയും ഉറപ്പാക്കിയാൽ ' ശ്രദ്ധ മികവിലേക്കൊരു ചുവട് 'എന്ന ലക്ഷ്യം കൈവരിക്കാനാവുന്നു. ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് നവംബർ 14 ന്ഏകദിന ശില്പശാല നടത്തി. ഡോ.സജില, ജയ (മഞ്ചേരിഎഫ്.എം),ജംഷീറ,ഇന്ദു തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.]] | | <font size=5> |
| [[പ്രമാണം:ഗണിതക്ലിനിക്ക്.jpg|thumb|ഗണിതക്ലിനിക്ക് : ഗണിതശാസ്ത്ര ക്ലബ്ബ് ' സൂത്രക്കൂട്ടത്തിന് ' കീഴിൽ ഗണിതക്ലിനിക്ക് ആഗസ്റ്റ് 31ന് ആരംഭിച്ചു .എല്ലാ വെളളിയാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്കൂറാണ് ക്ലിനിക്ക് പ്രവർത്തിക്കുക.ഗണിതശാസംബന്ധമായ സംശയനിവാരണത്തിനും ഗണിതശാസ്ത്രത്തിലെ പ്രശ്നപരിഹാരത്തിനുമുള്ള തുറന്ന വേദിയാണ് ഗണിതക്ലിനിക്ക്.]][[പ്രമാണം:Bhashyamela.resized.jpg|thumb|പായ്ക്കററിലെ മരണം മലയാളിയുടെ മാറിവരുന്ന ഭക്ഷണശീലത്തിൻെറ അപകടം തുറന്നുകാണിച്ചുകൊണ്ട് 'പായ്ക്കററിലെ മരണം' എന്ന പരിപാടി ലോകഭക്ഷ്യ ദിനത്തിൻെറ ഭാഗമായി നടന്നു. വിവിധ പായ്ക്കററ്ഉത്പന്നങ്ങളിലേയും നിത്യേന ഉപയോഗിക്കുന്ന ഭക്ഷണവസ്തുക്കളിലേയും മായം തിരിച്ചറിയുന്നത് പരീക്ഷണത്തിലൂടെ കാണിച്ചുകൊടുത്തത് വേറിട്ട അനുഭവമായി.]] | | |
| [[പ്രമാണം:അക്കാദമിക കർമരേഖ.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞത്തിൻെറ ഭാഗമായി അക്കാദമിക കർമരേഖ പുറത്തിറക്കി]]
| | [[''' 2020-21 ''']] |
| [[പ്രമാണം:ആയുർവേദ ദിനം.jpg|thumb|ആയുർവേദദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി.8ാം ക്ലാസിലെ ആദിത്യ ഒന്നാം സ്ഥാനവും 10ാം ക്ലാസിലെ ജിഷ്ണപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.]]
| | [[''' 2019-20 ൽ നടന്നു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ''']] |
| [[പ്രമാണം:ശ്രദ്ധ ഏകദിന ശില്പശാല നോട്ടീസ്.odt|thumb|ശ്രദ്ധ-മികവിലേക്കൊരു ചുവട് പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദിന ശില്പശാലയിലേക്കുളള നോട്ടീസ്]]
| | [[''' 2018-19 ൽ നടന്ന പ്രവർത്തനങ്ങൾ ''']] |
| [[പ്രമാണം:മൺസൂൺ ക്യാമ്പാ.jpg|thumb|ചക്ക ഒൗദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിൻെറ പശ്ചാതലത്തിൽ പെരുമണ്ണ ക്ലാരി പഞ്ചായത്തിൽ അഞ്ഞൂറോളം പ്ലാവിൻത്തൈകൾ നടുന്ന പദ്ധതിക്ക് ജൂലൈ നാലിന് തുടക്കം കുറിച്ചു.പോഷകസമ്പന്നമായ ചക്കയുടെ ഉപയോഗം വർദ്ധിപ്പിക്കുക ,ചക്ക അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങൾ പ്രചരിപ്പിക്കുക എന്നിവയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.]][[പ്രമാണം:നവാഗതർക്ക് വരവേൽപ്.jpg|thumb|എട്ടാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികളെ ഹാർദ്ദവമായി സ്വീകരിക്കുന്നു.]]ഗണിത മാഗസീൻ പ്രകാശനം.,
| |
| [പ്രമാണം:ഗണിത മാഗസീൻ പ്രകാശനം.jpg|thumb|ഗണിതമാഗസീൻ സൂത്രം പ്രകാശനം ഹെഡ്മാസ്ററർ മുരളീധരൻ നായർ നിർവഹിക്കുന്നു]]
| |
| [[പ്രമാണം:Pusthak.jpg|thumb|വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തകമേളയിൽ നിന്ന്]]
| |
| [[പ്രമാണം:ഔഷധസസ്യങഅങൾ -പ്രദർശനം.jpg|thumb|ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ദേശീയഹരിതസേനാംഗങ്ങൾ ആഗസ്റ്റ് 10 ന് കർക്കിടക ക്കഞ്ഞി തയ്യാറാക്കി. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടകക്കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി. ഇതിൻെറ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.]]
| |
| [[പ്രമാണം:കർക്കിടകപ്പെരുമയിലൂടെ.jpg|thumb|ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ദേശീയഹരിതസേനാംഗങ്ങൾ ആഗസ്റ്റ് 10 ന് കർക്കിടക ക്കഞ്ഞി തയ്യാറാക്കി. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടകക്കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി. ഇതിൻെറ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.]]
| |
| [[പ്രമാണം:ശാസ്ത്രത്തെ അറിയാൻ.jpg|thumb|വിദ്യാർത്ഥികളിൽ ശാസ്ത്രീയബോധം വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമാകുന്ന തരത്തിൽ നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സയൻസ് &ടെക്നോളജി മ്യുസിയത്തിൽ വെച്ച് നടന്ന എക്സിബിഷനിലേക്ക് ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ 10Aക്ലാസിലെ ഹരികൃഷ്ണനുംഅരുണിനും പങ്കെടുക്കാൻ അവസരം കിട്ടി.]]
| |
| [[
| |