"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(g)
(g)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==<font color="red"><font size=50px>മലയാളത്തിളക്കം</font>==
==<font color="red"><font size=50px>അഭിമാനമായി നോയൽ മാത്യു</font>==
<font color="green">പൊതുവിദ്യാഭ്യാസ വകുുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സ്കൂളുകളിലെയും മലയാള അക്ഷരം എഴുതാൻ ബുദ്ധിമുട്ടുളള കുുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ട് ആരംഭിച്ച പരിപാടിയാണ് ' മലയാളത്തിളക്കം'. 8 ദിവസം കൊണ്ട് ഈ പരിപാടി പൂർത്തികരിക്കുന്നത്. വളരെ രസകരമായ കളികളിലൂടെയും, മത്സരങ്ങളിലൂടെയും, ict ഉപയോഗത്തിലൂടെയും മലയാളത്തിളക്കം വളരെ മനോഹരമായി മുന്നോട്ടു പോകുുന്നു.
  [[ ചിത്രം:noyal2.jpg|220px]]
    [[ ചിത്രം:qwert2.jpg|500px]] [[ ചിത്രം:qwert1.jpg|500px]]                                                                         
<font color="green">ദ്വാരക: ജില്ലാ സ്കൂൾ കലോൽസവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, എണ്ണച്ചായം എന്നിവയിൽ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി സംസ്ഥാന മൽസരത്തിലേക്ക് യോഗ്യത നേടി നോയൽ മാത്യു ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് അഭിമാനമായി. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ നോയൽ മുൻ വർഷങ്ങളിലും ചിത്രരചനാ മത്സരങ്ങളിൽ ഉന്നത വിജയം നേടിട്ടുണ്ട്. ഒണ്ടയങ്ങാടി  മഴുവൻഞ്ചേരിയിൽ മാത്യുവിന്റെയും സുമയുടെയും മകനാണ് കൊച്ചു മിടുക്കൻ. മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ മാനേജ്മെന്റും പിറ്റിഎ യും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു</font>
                                                                                                                  മലയാളത്തിളക്കത്തിന്റെ ട്രയിനിംഗ് ദ്വാരക s.h.h.s.s വച്ചാണ് നടന്നത്. ഈ സ്കൂളിലെ മലയാള അധ്യാപികയായ റ്റിറ്റി ഫിലിപ്പ് ടീച്ചറാണ് പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്. 25 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ആദ്യത്തെ ബാച്ച് വളരെ നന്നായി മുന്നോട്ടു പോകുുന്നു</font>

15:10, 23 നവംബർ 2018-നു നിലവിലുള്ള രൂപം

അഭിമാനമായി നോയൽ മാത്യു

  

ദ്വാരക: ജില്ലാ സ്കൂൾ കലോൽസവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ്ങ്, ജലച്ചായം, എണ്ണച്ചായം എന്നിവയിൽ ഒന്നാം സ്ഥാനവും ഏ ഗ്രേഡും നേടി സംസ്ഥാന മൽസരത്തിലേക്ക് യോഗ്യത നേടി നോയൽ മാത്യു ദ്വാരക സേക്രഡ് ഹാർട്ട് സ്കൂളിന് അഭിമാനമായി. സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയായ നോയൽ മുൻ വർഷങ്ങളിലും ചിത്രരചനാ മത്സരങ്ങളിൽ ഉന്നത വിജയം നേടിട്ടുണ്ട്. ഒണ്ടയങ്ങാടി മഴുവൻഞ്ചേരിയിൽ മാത്യുവിന്റെയും സുമയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. മികച്ച വിജയം നേടിയ വിദ്യാർത്ഥിയെ മാനേജ്മെന്റും പിറ്റിഎ യും അധ്യാപകരും വിദ്യാർത്ഥികളും അഭിനന്ദിച്ചു