"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{| class="wikitable" | |||
|- | |||
! | |||
| | <big><big> വിദ്യാരംഗം2019-20 [[ചിത്രശാല കെ.ടിഎം 2019-20|ചിത്രശാല ]]</big></big> | ||
|-' | |||
| | |||
== ബഷീർ ദിനം == | |||
ബഷീർ ദിനത്തോടനുബന്ധിച്ച് മനസ്സിൽ ഒരു മാങ്കോസ്റ്റിൻ എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രതിവാര ക്വിസ്സിൽ ഈ ആഴ്ച ബഷീർ ദിന ക്വിസ്സ് ആയിരുന്നു. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ യൂണിറ്റ് കോർഡിനേറ്ററായി ജ്യോതിടീച്ചറെ തിരഞ്ഞെടുത്തു.ക്ലാസ്സ് തലത്തിൽ ജൂൺ ആദ്യവാരം പരിസ്ഥിതി ദിനവു മായി ബന്ധപ്പെട്ട് വിവിധ പഠന പ്രവർത്തനങ്ങൾ നടത്തി. | |||
== വായനാദിനം == | |||
ജൂൺ19വായനാദിന'''ത്തോടുബന്ധിച്ച് പുസ്തകപ്രദർശനം നടത്തി.പുസ്തക പ്രദർശനം ഹെഡ്‍മാസ്റ്റർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.സത്യപ്രകാശ്, മണ്ണാർക്കാട് പബ്ലിക് ലൈബ്രറി ഭാരവാഹികൾ തുടങ്ങി പലരും പ്രദർശനം കാണാൻ എത്തിയിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം അന്നേ ദിവസം തന്നെ ഞങ്ങളുടെ പ്രിയപ്പെട്ട രംഗനാഥൻ മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി വിതരണോദ്ഘാടനം കേശവൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! <big> | ! | ||
|- | <big><big> വിദ്യാരംഗം2018-19 [[കെ.ടി.എം.വിദ്യാരംഗം ചിത്രശാല| ചിത്രശാല]]'''[[കെ.ടി.എം വിദ്യാരംഗം സർഗ്ഗവേദി| സർഗ്ഗവേദി]]</big></big> | ||
| വിദ്യാരംഗം | |-' | ||
| | |||
== ''വിദ്യാരംഗം പഠനയാത്ര'' == | |||
പാലക്കാട്ടെ ഇതിഹാസ ഭൂമിയിലൂടെ നടത്തിയ യാത്ര ഒ.വി.വിജയൻ എന്ന എഴുത്തുകാരനെയും കാർട്ടൂണിസ്റ്റിനെയും അടുത്തറിയാനുള്ള അവസരമായിരുന്നു ,ഖസാക്കിന്റെ ഇതിഹാസസ്മരണകൾ ഉണർത്തുന്നവയായിരുന്നു അവിടെക്കണ്ട ഓരോ ദൃശ്യവും.രവി ബസ്സിറങ്ങിയ കൂമൻകാവിൽ ഒരു വഴിയമ്പലം ഒരുക്കിയിട്ടുണ്ട്.വഴിയമ്പലം കടന്ന് മുന്നോട്ടു നീങ്ങിയ ഞങ്ങളുടെ ബസ്സ് മുന്നിൽ കണ്ട ഇടിങ്ങിയ വഴിക്കു മുന്നിൽ ഒന്നു മടിച്ചു നിന്നു.രവി നടന്ന വഴിയിലൂടെ നടക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു.മൈലാഞ്ചികൾ അതിരിട്ട വഴിയിലൂടെ ഞങ്ങൾ നടന്നു.വിശാലമായ പാടശേഖരം കുട്ടികളിൽ കൗതുകം ഉണർത്തി.ചുവടുറച്ചു തുടങ്ങിയതേയുള്ളെങ്കിലും നെൽച്ചെടികൾ ഞങ്ങളെക്കണ്ടു നൃത്തം വെച്ചു.എണ്ണത്തിൽ കുറവെങ്കിലും അവശേഷിച്ച കരിമ്പനകൾ അഭിമാനത്തോടെ തലയുയർത്തി ഞങ്ങളെ എതിരേറ്റു.എതിരെ വന്ന പ്രായം ചെന്ന ഒരു നാട്ടുകാരൻ ചിരിച്ചുകൊണ്ട് കുശലം ചോദിച്ചു.പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ടു മുന്നോട്ടു നടന്ന ഞങ്ങൾ ഒ.വി വിജയൻ സ്മാരകത്തിന്റെ പ്രവേശനകവാടത്തിലെത്തി.പ്രവേശന കവാടം കടന്നാൽ വലതു വശത്തായി ഞാറ്റുപുരയാണ്. അത് പഴയതുപോലെ തന്നെ നിലനിർത്തിയിരിക്കുന്നു. സ്മാരകത്തിന്റെ സംരക്ഷണച്ചുമതലയുള്ള ആളുടെ നിർദ്ദേശപ്രകാരം ഞങ്ങൾ അവിടെയുള്ള സന്ദർശക പുസ്തകത്തിൽ പേരുചേർത്തു.ഞാറ്റുപുരയുടെ മുൻവശത്തായിഒ.വി വിജയന്റെ ഒരു പ്രതിമ സ്ഥാപിച്ചിരിക്കുന്നു.ഞാറ്റുപുരയിൽ മൂന്നു മുറികളാണുള്ളത് .ഒ.വി വിജയൻ വരച്ച പ്രസിദ്ധങ്ങളായ കാർട്ടൂണുകളിൽ ചിലത് വലതു വശത്തെ മുറിയുടെ ചുവരിൽ പ്രദർപ്പിച്ചിരിക്കുന്നു.നടുവിലുള്ള മുറി വീഡിയോ ഗാലറിയാണ്.അവിടെ പതിനഞ്ചു പേർക്കുള്ള ഇരിപ്പിടമാണ് ഒരിക്കിയിട്ടുള്ളത്.കൂടുതലാളുകളുള്ളപ്പോൾ പ്രദർശനം പുതിയ കെട്ടിടത്തിലെ വിശാലമായഹാളിലാണ് നടത്തുക.ഇടതു വശത്തെ മുറിയിൽ ഒ.വി വിജയന്റെ ഫോട്ടോകളാണ് ഒരുക്കിയിരിക്കുന്നത്. അവിടുത്തെ കാഴ്ചകൾക്കുശേഷം ഞങ്ങൾ പുതിയ കെട്ടിടത്തിലേക്കു പ്രവേശിച്ചു. അവിടെ ഞങ്ങളെകാത്ത് മുരളി സാറുണ്ടായിരുന്നു. അദ്ദേഹം ഒ.വി വിജയനെക്കുറിച്ചും "ഖസാക്കിന്റെ ഇതിഹാസ"ത്തെക്കുറിച്ചും സംസാരിച്ചു.വളരെ ലളിതവും വിജ്ഞാനപ്രദവുമായിരുന്നു അദ്ദേഹത്തിന്റെ ക്ലാസ്സ്.തുടർന്ന് ഒ.വി വിജയനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടു.അതിനുശേഷം അവിടെ എന്തൊക്കെയാണ് കാണാനുള്ളത് എന്ന് മുരളിസാർ ഞങ്ങൾക്കു പറഞ്ഞുതന്നു. അതനുസരിച്ച് ഞങ്ങൾ ഹാളിനുള്ളിലും പുറത്തുമുള്ള കാഴ്ചകൾ കുറഞ്ഞ സമയംകൊണ്ടു ചുറ്റിക്കണ്ടു.ഹാളിനുള്ളിലെ ജീവസ്സുറ്റ ചുമർചിത്രങ്ങൾ നോവലിലെ രംഗങ്ങളെ ഓർമ്മിപ്പിച്ചു.പുറത്തായി ഒരുക്കിയിരിക്കുന്ന ശില്പവനത്തിലൂടെ ഒ.വി .വിജയന്റെ ശബ്ദം ശ്രവിച്ചുകൊണ്ടു നടക്കാം.കൂടുതൽ സമയം അവിടെ ചിലവഴിക്കാനില്ലായിരുന്നു.കൊല്ലങ്കോട്ടെ വീട്ടിൽ ഞങ്ങളെ കാത്ത് ആഷാമേനോൻഎന്ന എഴുത്തുകാരനുണ്ടായിരുന്നു. | |||
== കഥാശില്പശാല == | |||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കഥാശില്പശാല സംഘടിപ്പിച്ചു. യുവകഥാകൃത്ത് പി.എം.വ്യാസൻ ശില്പശാലയ്ക്ക് നേതൃത്വം നല്കി.വിജയൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന യോഗം ഉദ്ഘാടനം ചെയ്തത് ശങ്കരനാരായണൻ മാസ്റ്ററായിരുന്നു.മനോജ് മാസ്റ്റർ, കൃഷ്ണകുമാർ മാസ്റ്റർ, ദിവ്യ ടീച്ചർ എന്നിവർ ആശംസകൾ നേർന്നു. | |||
[[പ്രമാണം:R4.jpg|thumb|കഥാശില്പശാല]] | |||
|- | |- | ||
| | | | ||
== <big>യുവപ്രതിഭയ്ക്ക് ആദരം</big> == | |||
<P>പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമത്തിന്റെ നന്മയും വിശുദ്ധിയും സ്വന്തം എഴുത്തിൽ ആവാഹിച്ച യുവകഥാകാരനും മാധവിക്കുട്ടി പുരസ്കാരജേതാവും കെ.ടി.എംസ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പി.എം. വ്യാസനെ കെ.ടി.എം.സ്കൂൾ ആദരിച്ചു.സ്കൂൾ അസ്സംബ്ലിയിൽ വെച്ച് സീനിയർ അദ്ധ്യാപികയായ ജയശ്രീ ടീച്ചർ പൊന്നാട അണിയിച്ചു.വിജയൻമാസ്റ്റർ യുവകഥാകാരനെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വ്യാസന് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളോടും സംവദിക്കുന്നതിനുള്ള അവസരമായിരുന്നു തുടർന്ന്. തന്റെ സാഹിത്യജീവിതത്തിന് കെ.ടി.എം സ്കൂളും മണ്ണാർക്കാടും നല്കിയ സംഭാവനകൾ വ്യാസൻ അനുസ്മരിച്ചു..</p> | |||
<p>'''ജൂൺ5പരിസ്ഥിതിദിന''' ത്തോടനുബന്ധിച്ച് പോസ്റ്റർ,കാർട്ടൂൺ ,ഉപന്യാസരചനാ മത്സരങ്ങൾ നടത്തി. | |||
== വിദ്യാരംഗം ഉദ്ഘാടനം 2018== | |||
2018'''ജൂൺ19വായനാദിന'''ത്തോടുബന്ധിച്ച് പുസ്തകപ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.ജൂൺ22ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.സക്കീർഹുസൈൻ കാര്യവട്ടം നിർവ്വഹിച്ചു.20വർഷംസർവ്വീസ് പൂർത്തിയാക്കിയ അദ്ധ്യാപകരായ ശ്രീ.ഗിരീഷ്, ശ്രീമതിമാരായ ശ്രീജ,രശ്മി,സീന,സന്ധ്യ,എന്നിവർ ചേർന്ന് ലൈബ്രറിയിലേക്ക് ഒരുഅലമാരയും അതിലേക്ക് കുറേപുസ്തകങ്ങളും നല്കി.നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും സക്കീർഹുസൈൻമാസ്റ്റർ നിർവ്വഹിച്ചു.</p><P>'''ജൂലൈ 5ബഷീർ ദിന'''ത്തിൽ ബഷീർ ദമാൻ,പാത്തുമ്മയുടെ ആട് എന്നീഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു.</p> | |||
|} | |} | ||
== വിദ്യാരംഗം ഉദ്ഘാടനം == | == വിദ്യാരംഗം ഉദ്ഘാടനം 2017== | ||
2017-18 അദ്ധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ജൂൺ 19 ന് വായനാദിനത്തിൽ ശ്രീമതി .രാധാമണി ഐങ്കലത്ത് നിർവ്വഹിച്ചു. | 2017-18 അദ്ധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ജൂൺ 19 ന് വായനാദിനത്തിൽ ശ്രീമതി .രാധാമണി ഐങ്കലത്ത് നിർവ്വഹിച്ചു. | ||
വരി 37: | വരി 53: | ||
[[ചിത്രം:nilapadu thara.jpg]]നിലപാടുതറ | [[ചിത്രം:nilapadu thara.jpg]]നിലപാടുതറ | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
#തിരിച്ചുവിടുക [[ലക്ഷ്യതാളിന്റെ പേര്]] |
22:19, 5 ജൂലൈ 2019-നു നിലവിലുള്ള രൂപം
വിദ്യാരംഗം2019-20 ചിത്രശാല | |||
---|---|---|---|
ബഷീർ ദിനംബഷീർ ദിനത്തോടനുബന്ധിച്ച് മനസ്സിൽ ഒരു മാങ്കോസ്റ്റിൻ എന്ന ഹ്രസ്വ ചിത്രം പ്രദർശിപ്പിച്ചു. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രതിവാര ക്വിസ്സിൽ ഈ ആഴ്ച ബഷീർ ദിന ക്വിസ്സ് ആയിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ യൂണിറ്റ് കോർഡിനേറ്ററായി ജ്യോതിടീച്ചറെ തിരഞ്ഞെടുത്തു.ക്ലാസ്സ് തലത്തിൽ ജൂൺ ആദ്യവാരം പരിസ്ഥിതി ദിനവു മായി ബന്ധപ്പെട്ട് വിവിധ പഠന പ്രവർത്തനങ്ങൾ നടത്തി. വായനാദിനംജൂൺ19വായനാദിനത്തോടുബന്ധിച്ച് പുസ്തകപ്രദർശനം നടത്തി.പുസ്തക പ്രദർശനം ഹെഡ്‍മാസ്റ്റർ ശ്രീ.രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ.സത്യപ്രകാശ്, മണ്ണാർക്കാട് പബ്ലിക് ലൈബ്രറി ഭാരവാഹികൾ തുടങ്ങി പലരും പ്രദർശനം കാണാൻ എത്തിയിരുന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം അന്നേ ദിവസം തന്നെ ഞങ്ങളുടെ പ്രിയപ്പെട്ട രംഗനാഥൻ മാസ്റ്റർ നിർവ്വഹിച്ചു. ലൈബ്രറി വിതരണോദ്ഘാടനം കേശവൻ കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.
വിദ്യാരംഗം ഉദ്ഘാടനം 20172017-18 അദ്ധ്യയന വർഷത്തെ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം ജൂൺ 19 ന് വായനാദിനത്തിൽ ശ്രീമതി .രാധാമണി ഐങ്കലത്ത് നിർവ്വഹിച്ചു. വീദ്യാരംഗം പഠനയാത്ര മണിക്കിണർ .മാമാങ്കത്തിൽ മരിച്ചുവീഴുന്നവരുടെ ശരീരം ഈ കിണറ്റിൽ തള്ളി ആനകളെക്കൊണ്ട് ചവിട്ടി നിറച്ചിരുന്നു. |