"ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:പുല്ലുവിള|ലഘുചിത്രം|വലത്ത്|പുല്ലുവിള ഗ്രാമം]] | |||
= പുല്ലുവിള = | |||
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കരുംകുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുല്ലുവിള | |||
[[പ്രമാണം:44011 Leo School.jpg|thumb|സ്കൂൾ കെട്ടിടം]] | |||
<font color = green> <p style="text-align:justify">'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കരുംകുളം പഞ്ചായത്തിലെ ഒരു കൗച്ചുഗ്രാമമാണ് പുല്ലുവിള.കരുംകുളം പഞ്ചായത്തിലെ 11 വാർഡുകളിൽ എട്ടാമത്തേതും .തിരുവനന്തപുരം ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശവും കൂടിയാണ് ഈ ഗ്രാമം.ഈ പ്രദേശം ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രതാനിരക്ക് ഒരു ലോകറെക്കോർഡ് ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.അറബിക്കടലിന്റ തീരത്തുള്ളഈ ഗ്രാമം പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്.ക്രിസ്ത്യൻ ,മുസ്ലീം,ഹിന്ദുദേവാലയങ്ങൾ അടുത്തടുത്തു സ്ഥിതിചെയ്യുന്നു.മറ്റു മതസ്ഥരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് ഈ ഗ്രാമത്തിന്റേത്.മാത്രമല്ല വളരേയേറെ ചരിത്രപാരമ്പര്യവും അവകാഴപ്പെടാനുണ്ട്.''' | [[പ്രമാണം:44011-PULLUVILA.jpg|ലഘുചിത്രം|അതിർവര|300x300ബിന്ദു]] | ||
'''ജനസംഖ്യ'''== | == <font color="green"> <p style="text-align:justify">'''തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കരുംകുളം പഞ്ചായത്തിലെ ഒരു കൗച്ചുഗ്രാമമാണ് പുല്ലുവിള.കരുംകുളം പഞ്ചായത്തിലെ 11 വാർഡുകളിൽ എട്ടാമത്തേതും .തിരുവനന്തപുരം ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശവും കൂടിയാണ് ഈ ഗ്രാമം.ഈ പ്രദേശം ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രതാനിരക്ക് ഒരു ലോകറെക്കോർഡ് ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.അറബിക്കടലിന്റ തീരത്തുള്ളഈ ഗ്രാമം പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്.ക്രിസ്ത്യൻ ,മുസ്ലീം,ഹിന്ദുദേവാലയങ്ങൾ അടുത്തടുത്തു സ്ഥിതിചെയ്യുന്നു.മറ്റു മതസ്ഥരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് ഈ ഗ്രാമത്തിന്റേത്.മാത്രമല്ല വളരേയേറെ ചരിത്രപാരമ്പര്യവും അവകാഴപ്പെടാനുണ്ട്.''' '''ജനസംഖ്യ'''== '''3400 കുടുംബങ്ങളുള്ള ഈ പ്രദേശത്തിന്റെ മൊത്തം ജനസംഖ്യ 17000 ത്തോളമാണ്.ഇതിൽ 4843 സ്ത്രീകളും 4276 പുരുഷൻമാരുമാണ്.10 വയസ്സിനു താഴെയുള്ള 530 ആൺകുട്ടികളും 650 പെൺകുട്ടികളുമുണ്ട്.11 നും 20 നും ഇടയിൽ പ്രായമുള്ള 400 ആൺകുട്ടികളും 390 പെൺകുട്ടികളുമുണ്ട്.20 നും 60 നും ഇടയിൽ പ്രായമുള്ള 2200 പുരുഷനമാരും 2130 സ്ത്രീകളുമുണ്ട്.മുതിർന്ന പൗരൻമാരായ 390 പുരുഷൻമാരും 460 സ്ത്രീകളുമുണ്ട്.''' == | ||
''' | === == == <font color="green">'''<big>പുല്ലുവിള എന്ന സ്ഥലനാമം</big>''' == <font color="green"> <big>'''പണ്ടത്തെ ഒരു ചെറിയ നാടുവാഴി രാജവംശമായിരുന്നു "ആയ് "രാജവംശം.സാഗര സാമീപ്യം ആസ്ഥാനമാക്കി ഈ രാജവംശം ദൈവപ്രീതിക്കായി യാഗങ്ങൾ നടത്തിപ്പോന്നു. യാഗനന്തരം തർപ്പണം ചെയ്തു സാഗര തീർഥ സ്നാനം ചെയ്യാനായിരിക്കണം യാഗശാല സാഗരസാന്നിധ്യം ഒരുക്കുന്നതെന്നു വേണം കരുതാൻ.യാഗത്തിന് ദർഭപുല്ല് അനുപേക്ഷനീയം ആണല്ലോ. തൊട്ടടുത്ത സ്ഥലമായ പുല്ലുവിളയിൽ അടമ്പ് വള്ളിയും ദർഭ പുല്ലും സുലഭം ആയിരുന്നു.അഗസ്ത്യ മുനിയുടെ പരമ്പരയിൽപ്പെട്ട മുനിശിഷ്യന്മാർ ഗുണമേന്മയുള്ള ഈ പുല്ല് തേടി ഇവിടെയെത്തുകയും ദർഭ പുല്ല് ധാരാളം വിളയുന്ന സ്ഥലം എന്ന അർത്ഥത്തിൽ പുല്ലുവിള' എന്ന് അവർ ഈ സ്ഥലത്തിന് നാമകരണം ചെയ്തതായി പറയപ്പെടുന്നു'''</big> ==<font color="black">'''ഭൂമിശാസ്ത്രം'''== <p style="text-align:justify">'''വിഴിഞ്ഞം പുവാർ റോഡിനു തെക്ക് അറബിക്കടലിന്റെ തീരം വരെയും റോഡിനു മുകളിൽ വടക്ക് പുല്ലുവിള പ്രാഥമികാരോഗ്യം കേന്ദ്രം വരെയും കിഴക്ക് പള്ലം പള്ളിവരെയും പടിഞ്ഞാറ് അടിമലത്തുറ പാലം വരെയും വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു പ്രദേശമാണ് പുല്ലുവിള.ആറു വാർഡുകളിൽ ഒന്നാംവാർഡ് പകുതി ,രണ്ടാം വാർഡ് പകുതി, 14,15,16,17)രണ്ടെണ്ണമൊഴികെ (ഒന്ന് ,രണ്ട് വാർഡുകൾ)മറ്റുള്ളവവ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഉപ്പിന്റെ അംശമുള്ള മണ്ണിൽ കേരവൃക്ഷങ്ങളാണ് കൂടുതലുള്ളത്.ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ആയിരത്തി അറുപത്തിഏഴിലധികം ജനങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതി കുറവായ ഈ ഗ്രാമത്തിൽ ഒരു ചതുരശ്ര കിലോമീറ്ററ്‍ ചുറ്റളവിൽ അയ്യായിരം വീടുകളാണുള്ളത്.വീടുകൾ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് തീരപ്രദേശം മുഴുവനും..ജനസംഖ്യ വർദ്ധിച്ചപ്പോൾ കടൽത്തീരത്തിന്റെ വിസ്തൃതിയും കുറഞ്ഞിട്ടുണ്ട്.'''</p> ==<font color="green">'''ഭാഷ'''== <p style="text-align:justify">'''ഭാഷയിലെ വൈവിധ്യവും പുല്ലുവിളയുടെ പ്രത്യേകത.യാണ്.ഭൂപ്രകൃതിയുടേയും തൊഴിലിന്റേയും അടിസ്ഥാനത്തിൽ രൂപപ്പെട്ട തീരദേശ നിവാസികളുടെ ഭാഷയ്ക്ക് ഒരുപ്രത്യേകതയുണ്ട്.കടലിന്റെ തിരരരരയുടെ താളം ഒരിടത്ത് (തറയിൽ വന്ന് പിച്ചി വീണ്ടും ഉയരുന്ന ഒരു താളം)തമിഴുമല്ല മലയാളവുമല്ലാത്ത തീരദേശവാസികൾ സംസാരിക്കുന്നത്.മറ്റൊരിടത്ത് ഭദ്രകാളിപ്പാട്ടിന്റെ സ്വാധീനതയിൽ നിന്നു വന്ന ഒരു താളം.(അല്പം നാട്ടിയുള്ള മലാളംസംസാരിക്കുന്ന ഈഴവർ ,സാധാരണ മലയാള സംസാരിക്കുന്ന വിദ്യാസമ്പന്നർ ...അങ്ങനെ ഇടകലർന്നു കിടക്കുന്നു ഭാഷയിലെ വൈവിധ്യം....''' ==<font color="green">'''തൊഴിൽ'''== <p style="text-align:justify">'''പുല്ലുവിളയിലെ എൺപതു ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം മൽസ്യബന്ധനവും അതിനോടടുബന്ധിച്ചുള്ള അനുബന്ധതൊഴിലുകളുമാണ്.ഇവിടത്തെ മൽസ്യത്തൊഴിലാളികളിൽ ഏറിയപങ്കും ഇന്നും പരമ്പരാഗതമായ ശൈലിയിൽ മൽസ്യബന്ധനം നടത്തുന്നവരാണ്.ജൂൺ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിൽ വിഴിഞ്ഞം ഫിഷിംഗ്ഹാർബറിനെയാണ് ഇവർ അധികവും ആശ്രയിക്കുന്നത്.ഇവിടത്തെ മൽസ്യത്തൊഴിലാളികൾ കേരളത്തിന്റെവിവിധ ഭാഗങ്ങളിലെന്നല്ല വിദേശരാജ്യങ്ങളിൽ പോയിപോലും മൽസ്യബന്ധനത്തിലേർപ്പെടുന്നു.തീരദേശത്ത് വല്ലപ്പോഴും എത്തുന്ന ചാകര ഇവരെ ഉൽസാഹത്തിലാഴ്ത്തുന്നു.അതുകൂടാതെ കൂലിപ്പണിക്കാരും കർഷകരും ചുമട്ടുതൊഴിലാളികളും ഈ പ്രദേശത്തുണ്ട്.തൊഴിലുറപ്പും കുടുംബശ്രീ പോലുള്ള ജോലികളിലും ഏർപ്പെടുന്നതിനാൽ സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകളാണ് ഏറിയകൂറും..ബാക്കി ഇരുപതു ശതമാനം പേരും സർക്കാർ അർധസർക്കാർ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാർ സ്വയം തൊഴിൽ മേഖല എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നു.ഗൾഫ് മെഖലയിൽ ജോലി ചെയ്യുന്ന അനേകംപേരുണ്ട്.അധ്യാപകർ ,മിലിട്ടറിസർവ്വീസ്,നഴ്സ് ,പോലീസ് എന്നീ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച ഏറെപ്പരുണ്ട്.''' </p> ==<font color="green">'''ജീവിതരീതി,ആരോഗ്യം'''== <p style="text-align:justify"> കടലിന്റെ അവകാശികളും സംരക്ഷകരുമായ മുക്കുവർ ഏറെയുള്ള പുല്ലുവിളയിലെ ജനങ്ങൾ എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസം,തൊഴിൽ,സാമപത്തികം,ആരോഗ്യംതുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി.ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർ വളരെ കുറവാണ്.സ്വന്തമായിവീടുള്ളവരാണ് ഏറെയും.അല്ലാത്തവർക്ക് പഞ്ചായത്തും സന്നദ്ധസംഘടനകളും വീടുവച്ചുനൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.പ്രവാസികൾ ഏറെയുള്ളതുകൊണ്ട് അതിനനുസരിച്ചുള്ള ജീവിതസൗകര്യങ്ങളും മിക്ക വീടുകൾക്കുമുണ്ട്.വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടങ്ങളും ആധുനിക ഗൃഹോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ട്.വളരെയധികം വൈദികരെ സമൂഹത്തിന് നൽകിയ ഒരു നാടും കൂടിയാണ് ഈ കൊച്ചു ഗ്രാമം. എഴുപതിലധികം വൈദികർ ഇതിനകം ആത്മീയവൃത്തിയിൽ ഏർപ്പെട്ടുകഴിഞ്ഞു.കുടുംബശ്രീ ,സ്തീ ശാക്തീകരണ പ്രവർത്തനങ്ങൾ നാടിന്റെ മുഖശ്രീയാകുന്നു.അയൽക്കൂട്ടങ്ങൾ സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളെയും പങ്കാളികളാക്കുന്നു. എങ്കിലും മഴക്കാലം വന്നാൽ താളം തെറ്റുന്ന തീരദേശം ഇന്നും ദുരിതം നിറഞ്ഞതുതന്നെ .കടൽ പ്രക്ഷുബ്ധമാകുമ്പോൾ തീരദേശനിവാസികൾ ഭീതിയീലായിരിക്കും.അവരുടെ ജീവിതശൈലി അപ്പാടെ മാറും.താളം തെറ്റും.പട്ടിണിയും ദുരിതവും നിറഞ്ഞ സങ്കടക്കടലായിരിക്കും പിന്നെയുള്ള ദിനങ്ങൾ.</p> ==<font color="green">'''കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ'''== '''ആരോഗ്യ പരിപാലനത്തിന് ഈ പ്രദേശത്തം ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും പുല്ലുവിളയിലെഗവൺമെന്റ് കമ്യൂണിറ്റി ഹെൽത്ത് സെന്ററാണ്.ആധുനിക രീതിയിൽ സജ്ജീകരിച്ച ബഹുനില മന്ദിരം അടുക്ത കാലത്ത് ഉദ്ഘാടനം ചെയ്യുകയുണ്ടായി.ദിവസവും അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിൽസ തേടിയെത്തുന്നത്.''' ==<font color="green">'''വിദ്യാഭ്യാസം'''== '''ഒരു കാലത്ത് വിദ്യാഭ്യാസപരമായി വളരെയധികംപ്രമുഖ വ്യക്തികളെ സംഭാവന ചെയ്തിരുന്ന നാടാണ് പുല്ലുവിള.ഇന്നും ആപാരമ്പര്യം തുടരുന്നു.തങ്ങൾക്കു ലഭിക്കാത്ത വിദ്യാഭ്യാസം മക്കൾക്കുകൊടുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും.ലിയോതർട്ടീന്ത് ഹയർസെക്കന്ററിസ്ക്കൂളിലും തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലുമായി പ്രൈമറി,സെക്കന്ററി വിദ്യാഭ്യാസം നടത്തുന്നു.ലിയോതർട്ടീന്ത് ഹയ്ർസെക്കന്ററി സ്ക്കൂളിൽ പ്ലസ് ടുവരെയുള്ള 1500 ഓളം കുട്ടികൾ പഠിക്കുന്നു.ഗ്രാജ്വേഷന് കഴിഞ്ഞ500 പേരും പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ200പേരും(അതിൽ 125 പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.)പി.എച്ച് .ഡി എടുത്ത രണ്ടുപേരും ഉണ്ട്.സിസ്റ്റേഴ്സും ഇടവകയും നടത്തുന്ന നഴ്സറികളും അതിരൂപത തലത്തിൽ സപ്ലിമെന്ററി വിദ്യാഭ്യാസവും നിലവിലുണ്ട്.ആധ്യാത്മിക അജപാലക വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനമുഷ്ടിക്കുന്ന കോൺവെന്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.''' ==<font color="green">'''സംസ്ക്കാരം'''== '''സാംസ്ക്കാരിക വൈവിധ്യത്തിന്റെ സ്വന്തം നാടാണ് പുല്ലുവിള.ഒരു ജനതയെ തിരിച്ചറിയാൻ സഹായിക്കുന്നതും സംസ്ക്കാരമാണ്.വ്യത്യസ്ത മതങ്ങളും ജനവിഭാഗങ്ങളും പ്രാദേശിക സംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് പുല്ലുവിളയിലെ സംസ്ക്കാരം. ഭൂമിശാസ്ത്രപരമായ സ്ഥാനവും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളും ഭക്ഷണരീതിയും കലാകായിക സാഹിത്യപാരമ്പര്യങ്ങളും ചേർന്നാണ് പുല്ലുവിളയുടെ സാംസ്ക്കാരിക വൈവിധ്യം സൃഷ്ടിച്ചത്.നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് പുല്ലുവിളയുടെ സാംസ്ക്കാരികപൈതൃകം..ഭാഷ ,സാഹിത്യം, കല, ഉൽസവങ്ങൾ,ഭക്ഷണരീതി, പൈതൃകകേന്ദ്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് പുല്ലുവിളയുടെ സംസ്ക്കാരം.ഇവയുടെ സംരക്ഷണത്തിനുവേണ്ടി ഒട്ടേറെ സാംസ്ക്കാരിക സ്ഥാപനങ്ങളും പുല്ലുവിളയിലുണ്ട്.ഒട്ടേറെ കലാകാരൻമാരേയും സാഹിത്യകാരൻമാരേയും കായികതാരങ്ങളേയും സംഭാവനചെയ്ത നാടാണ് പുല്ലുവിള.ഈ ഗ്രാമത്തിന്റ പ്രസരിപ്പു മുഴുവൻ പ്രത്യക്ഷപ്പെടുന്നത് ഉൽസവങ്ങളിലാണ്.ദേവാലയങ്ങളുമായി ബന്ധപ്പെട്ട മതപരമായ ഉൽസവങ്ങളും സാമൂഹികകമായ മതനിരപേക്ഷ ഉസവങ്ങളുമുണ്ട്.തനതായ കായിക സംസ്ക്കാരവും നാടൻ കളികളും ഈ ഗ്രാമത്തിനുണ്ട്.ആരോഗ്യനിലവാരം, വിദ്യാഭ്യാസം, ക്രമസമാധാനം, സാമൂഹികനീതി എന്നിവയിലും മുന്നിലാണ്.''' പ്രധാന പൊതുസ്ഥാപനങ്ങൾ == പൊതുസ്ഥാപനങ്ങൾ === | ||
'''സ്കൂളിന്റെ ഏകദേശം 100 മീറ്റർ ദൂരത്തിൽ മുക്കുവരുടെ ആരാധനാലയമായ ക്രിസ്ത്യൻ പള്ളിയുടെ എതിർ വഷത്തായി പൊതുസ്ഥാപനമായ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നു.''' | |||
==<font color= | |||
<p style="text-align:justify">'''വിഴിഞ്ഞം പുവാർ റോഡിനു തെക്ക് അറബിക്കടലിന്റെ തീരം വരെയും റോഡിനു മുകളിൽ വടക്ക് പുല്ലുവിള പ്രാഥമികാരോഗ്യം കേന്ദ്രം വരെയും കിഴക്ക് പള്ലം പള്ളിവരെയും പടിഞ്ഞാറ് അടിമലത്തുറ പാലം വരെയും വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു പ്രദേശമാണ് പുല്ലുവിള.ആറു വാർഡുകളിൽ ഒന്നാംവാർഡ് പകുതി ,രണ്ടാം വാർഡ് പകുതി, 14,15,16,17)രണ്ടെണ്ണമൊഴികെ (ഒന്ന് ,രണ്ട് വാർഡുകൾ)മറ്റുള്ളവവ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഉപ്പിന്റെ അംശമുള്ള മണ്ണിൽ കേരവൃക്ഷങ്ങളാണ് കൂടുതലുള്ളത്.ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ആയിരത്തി അറുപത്തിഏഴിലധികം ജനങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതി കുറവായ ഈ ഗ്രാമത്തിൽ ഒരു ചതുരശ്ര കിലോമീറ്ററ്‍ ചുറ്റളവിൽ അയ്യായിരം വീടുകളാണുള്ളത്.വീടുകൾ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് തീരപ്രദേശം മുഴുവനും..ജനസംഖ്യ വർദ്ധിച്ചപ്പോൾ കടൽത്തീരത്തിന്റെ വിസ്തൃതിയും കുറഞ്ഞിട്ടുണ്ട്.'''</p> | |||
==<font color=green>'''ഭാഷ'''== | |||
==<font color=green>'''തൊഴിൽ'''== | |||
'''പുല്ലുവിളയിലെ എൺപതു ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം മൽസ്യബന്ധനവും അതിനോടടുബന്ധിച്ചുള്ള അനുബന്ധതൊഴിലുകളുമാണ്.ഇവിടത്തെ മൽസ്യത്തൊഴിലാളികളിൽ ഏറിയപങ്കും ഇന്നും പരമ്പരാഗതമായ ശൈലിയിൽ മൽസ്യബന്ധനം നടത്തുന്നവരാണ്.ജൂൺ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിൽ വിഴിഞ്ഞം ഫിഷിംഗ്ഹാർബറിനെയാണ് ഇവർ അധികവും ആശ്രയിക്കുന്നത്.ഇവിടത്തെ മൽസ്യത്തൊഴിലാളികൾ കേരളത്തിന്റെവിവിധ ഭാഗങ്ങളിലെന്നല്ല വിദേശരാജ്യങ്ങളിൽ പോയിപോലും മൽസ്യബന്ധനത്തിലേർപ്പെടുന്നു.തീരദേശത്ത് വല്ലപ്പോഴും എത്തുന്ന ചാകര ഇവരെ ഉൽസാഹത്തിലാഴ്ത്തുന്നു.അതുകൂടാതെ കൂലിപ്പണിക്കാരും കർഷകരും ചുമട്ടുതൊഴിലാളികളും ഈ പ്രദേശത്തുണ്ട്.തൊഴിലുറപ്പും കുടുംബശ്രീ പോലുള്ള ജോലികളിലും ഏർപ്പെടുന്നതിനാൽ സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകളാണ് ഏറിയകൂറും..ബാക്കി ഇരുപതു ശതമാനം പേരും സർക്കാർ അർധസർക്കാർ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാർ സ്വയം തൊഴിൽ മേഖല എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നു.ഗൾഫ് മെഖലയിൽ ജോലി ചെയ്യുന്ന അനേകംപേരുണ്ട്.അധ്യാപകർ ,മിലിട്ടറിസർവ്വീസ്,നഴ്സ് ,പോലീസ് എന്നീ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച ഏറെപ്പരുണ്ട്.''' | |||
==<font color=green>'''ജീവിതരീതി,ആരോഗ്യം'''== | |||
==<font color=green>'''കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ'''== | |||
'''ആരോഗ്യ പരിപാലനത്തിന് ഈ പ്രദേശത്തം ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും പുല്ലുവിളയിലെഗവൺമെന്റ് കമ്യൂണിറ്റി ഹെൽത്ത് സെന്ററാണ്.ആധുനിക രീതിയിൽ സജ്ജീകരിച്ച ബഹുനില മന്ദിരം അടുക്ത കാലത്ത് ഉദ്ഘാടനം ചെയ്യുകയുണ്ടായി.ദിവസവും അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിൽസ തേടിയെത്തുന്നത്.''' | |||
==<font color=green>'''വിദ്യാഭ്യാസം'''== | |||
'''ഒരു കാലത്ത് വിദ്യാഭ്യാസപരമായി വളരെയധികംപ്രമുഖ വ്യക്തികളെ സംഭാവന ചെയ്തിരുന്ന നാടാണ് പുല്ലുവിള.ഇന്നും ആപാരമ്പര്യം തുടരുന്നു.തങ്ങൾക്കു ലഭിക്കാത്ത വിദ്യാഭ്യാസം മക്കൾക്കുകൊടുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും.ലിയോതർട്ടീന്ത് ഹയർസെക്കന്ററിസ്ക്കൂളിലും തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലുമായി പ്രൈമറി,സെക്കന്ററി വിദ്യാഭ്യാസം നടത്തുന്നു.ലിയോതർട്ടീന്ത് ഹയ്ർസെക്കന്ററി സ്ക്കൂളിൽ പ്ലസ് ടുവരെയുള്ള 1500 ഓളം കുട്ടികൾ പഠിക്കുന്നു.ഗ്രാജ്വേഷന് കഴിഞ്ഞ500 പേരും പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ200പേരും(അതിൽ 125 പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.)പി.എച്ച് .ഡി എടുത്ത രണ്ടുപേരും ഉണ്ട്.സിസ്റ്റേഴ്സും ഇടവകയും നടത്തുന്ന നഴ്സറികളും അതിരൂപത തലത്തിൽ സപ്ലിമെന്ററി വിദ്യാഭ്യാസവും നിലവിലുണ്ട്.ആധ്യാത്മിക അജപാലക വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനമുഷ്ടിക്കുന്ന കോൺവെന്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.''' | |||
==<font color=green>'''സംസ്ക്കാരം'''== | |||
'''സാംസ്ക്കാരിക വൈവിധ്യത്തിന്റെ സ്വന്തം നാടാണ് പുല്ലുവിള.ഒരു ജനതയെ തിരിച്ചറിയാൻ സഹായിക്കുന്നതും സംസ്ക്കാരമാണ്.വ്യത്യസ്ത മതങ്ങളും ജനവിഭാഗങ്ങളും പ്രാദേശിക സംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് പുല്ലുവിളയിലെ സംസ്ക്കാരം. ഭൂമിശാസ്ത്രപരമായ സ്ഥാനവും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളും ഭക്ഷണരീതിയും കലാകായിക സാഹിത്യപാരമ്പര്യങ്ങളും ചേർന്നാണ് പുല്ലുവിളയുടെ സാംസ്ക്കാരിക വൈവിധ്യം സൃഷ്ടിച്ചത്.നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് പുല്ലുവിളയുടെ സാംസ്ക്കാരികപൈതൃകം..ഭാഷ ,സാഹിത്യം, കല, ഉൽസവങ്ങൾ,ഭക്ഷണരീതി, പൈതൃകകേന്ദ്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് പുല്ലുവിളയുടെ സംസ്ക്കാരം.ഇവയുടെ സംരക്ഷണത്തിനുവേണ്ടി ഒട്ടേറെ സാംസ്ക്കാരിക സ്ഥാപനങ്ങളും പുല്ലുവിളയിലുണ്ട്.ഒട്ടേറെ കലാകാരൻമാരേയും സാഹിത്യകാരൻമാരേയും കായികതാരങ്ങളേയും സംഭാവനചെയ്ത നാടാണ് പുല്ലുവിള.ഈ ഗ്രാമത്തിന്റ പ്രസരിപ്പു മുഴുവൻ പ്രത്യക്ഷപ്പെടുന്നത് ഉൽസവങ്ങളിലാണ്.ദേവാലയങ്ങളുമായി ബന്ധപ്പെട്ട മതപരമായ ഉൽസവങ്ങളും സാമൂഹികകമായ മതനിരപേക്ഷ ഉസവങ്ങളുമുണ്ട്.തനതായ കായിക സംസ്ക്കാരവും നാടൻ കളികളും ഈ ഗ്രാമത്തിനുണ്ട്.ആരോഗ്യനിലവാരം, വിദ്യാഭ്യാസം, ക്രമസമാധാനം, സാമൂഹികനീതി എന്നിവയിലും മുന്നിലാണ്.''' |
16:45, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
പുല്ലുവിള
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ കരുംകുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പുല്ലുവിള
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കരുംകുളം പഞ്ചായത്തിലെ ഒരു കൗച്ചുഗ്രാമമാണ് പുല്ലുവിള.കരുംകുളം പഞ്ചായത്തിലെ 11 വാർഡുകളിൽ എട്ടാമത്തേതും .തിരുവനന്തപുരം ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശവും കൂടിയാണ് ഈ ഗ്രാമം.ഈ പ്രദേശം ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രതാനിരക്ക് ഒരു ലോകറെക്കോർഡ് ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.അറബിക്കടലിന്റ തീരത്തുള്ളഈ ഗ്രാമം പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്.ക്രിസ്ത്യൻ ,മുസ്ലീം,ഹിന്ദുദേവാലയങ്ങൾ അടുത്തടുത്തു സ്ഥിതിചെയ്യുന്നു.മറ്റു മതസ്ഥരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് ഈ ഗ്രാമത്തിന്റേത്.മാത്രമല്ല വളരേയേറെ ചരിത്രപാരമ്പര്യവും അവകാഴപ്പെടാനുണ്ട്. ജനസംഖ്യ== 3400 കുടുംബങ്ങളുള്ള ഈ പ്രദേശത്തിന്റെ മൊത്തം ജനസംഖ്യ 17000 ത്തോളമാണ്.ഇതിൽ 4843 സ്ത്രീകളും 4276 പുരുഷൻമാരുമാണ്.10 വയസ്സിനു താഴെയുള്ള 530 ആൺകുട്ടികളും 650 പെൺകുട്ടികളുമുണ്ട്.11 നും 20 നും ഇടയിൽ പ്രായമുള്ള 400 ആൺകുട്ടികളും 390 പെൺകുട്ടികളുമുണ്ട്.20 നും 60 നും ഇടയിൽ പ്രായമുള്ള 2200 പുരുഷനമാരും 2130 സ്ത്രീകളുമുണ്ട്.മുതിർന്ന പൗരൻമാരായ 390 പുരുഷൻമാരും 460 സ്ത്രീകളുമുണ്ട്.
== == പുല്ലുവിള എന്ന സ്ഥലനാമം == പണ്ടത്തെ ഒരു ചെറിയ നാടുവാഴി രാജവംശമായിരുന്നു "ആയ് "രാജവംശം.സാഗര സാമീപ്യം ആസ്ഥാനമാക്കി ഈ രാജവംശം ദൈവപ്രീതിക്കായി യാഗങ്ങൾ നടത്തിപ്പോന്നു. യാഗനന്തരം തർപ്പണം ചെയ്തു സാഗര തീർഥ സ്നാനം ചെയ്യാനായിരിക്കണം യാഗശാല സാഗരസാന്നിധ്യം ഒരുക്കുന്നതെന്നു വേണം കരുതാൻ.യാഗത്തിന് ദർഭപുല്ല് അനുപേക്ഷനീയം ആണല്ലോ. തൊട്ടടുത്ത സ്ഥലമായ പുല്ലുവിളയിൽ അടമ്പ് വള്ളിയും ദർഭ പുല്ലും സുലഭം ആയിരുന്നു.അഗസ്ത്യ മുനിയുടെ പരമ്പരയിൽപ്പെട്ട മുനിശിഷ്യന്മാർ ഗുണമേന്മയുള്ള ഈ പുല്ല് തേടി ഇവിടെയെത്തുകയും ദർഭ പുല്ല് ധാരാളം വിളയുന്ന സ്ഥലം എന്ന അർത്ഥത്തിൽ പുല്ലുവിള' എന്ന് അവർ ഈ സ്ഥലത്തിന് നാമകരണം ചെയ്തതായി പറയപ്പെടുന്നു ==ഭൂമിശാസ്ത്രം== വിഴിഞ്ഞം പുവാർ റോഡിനു തെക്ക് അറബിക്കടലിന്റെ തീരം വരെയും റോഡിനു മുകളിൽ വടക്ക് പുല്ലുവിള പ്രാഥമികാരോഗ്യം കേന്ദ്രം വരെയും കിഴക്ക് പള്ലം പള്ളിവരെയും പടിഞ്ഞാറ് അടിമലത്തുറ പാലം വരെയും വ്യാപിച്ചുകിടക്കുന്ന ഒരു കൊച്ചു പ്രദേശമാണ് പുല്ലുവിള.ആറു വാർഡുകളിൽ ഒന്നാംവാർഡ് പകുതി ,രണ്ടാം വാർഡ് പകുതി, 14,15,16,17)രണ്ടെണ്ണമൊഴികെ (ഒന്ന് ,രണ്ട് വാർഡുകൾ)മറ്റുള്ളവവ കടലുമായി ബന്ധപ്പെട്ടുകിടക്കുന്നു.ഉപ്പിന്റെ അംശമുള്ള മണ്ണിൽ കേരവൃക്ഷങ്ങളാണ് കൂടുതലുള്ളത്.ഒരു ചതുരശ്രകിലോമീറ്ററിനുള്ളിൽ ആയിരത്തി അറുപത്തിഏഴിലധികം ജനങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്.മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് വിസ്തൃതി കുറവായ ഈ ഗ്രാമത്തിൽ ഒരു ചതുരശ്ര കിലോമീറ്ററ്‍ ചുറ്റളവിൽ അയ്യായിരം വീടുകളാണുള്ളത്.വീടുകൾ പരസ്പരം മുട്ടിയുരുമ്മി സ്ഥിതിചെയ്യുന്ന അവസ്ഥയാണ് തീരപ്രദേശം മുഴുവനും..ജനസംഖ്യ വർദ്ധിച്ചപ്പോൾ കടൽത്തീരത്തിന്റെ വിസ്തൃതിയും കുറഞ്ഞിട്ടുണ്ട്.
==ഭാഷ== ഭാഷയിലെ വൈവിധ്യവും പുല്ലുവിളയുടെ പ്രത്യേകത.യാണ്.ഭൂപ്രകൃതിയുടേയും തൊഴിലിന്റേയും അടിസ്ഥാനത്തിൽ രൂപപ്പെട്ട തീരദേശ നിവാസികളുടെ ഭാഷയ്ക്ക് ഒരുപ്രത്യേകതയുണ്ട്.കടലിന്റെ തിരരരരയുടെ താളം ഒരിടത്ത് (തറയിൽ വന്ന് പിച്ചി വീണ്ടും ഉയരുന്ന ഒരു താളം)തമിഴുമല്ല മലയാളവുമല്ലാത്ത തീരദേശവാസികൾ സംസാരിക്കുന്നത്.മറ്റൊരിടത്ത് ഭദ്രകാളിപ്പാട്ടിന്റെ സ്വാധീനതയിൽ നിന്നു വന്ന ഒരു താളം.(അല്പം നാട്ടിയുള്ള മലാളംസംസാരിക്കുന്ന ഈഴവർ ,സാധാരണ മലയാള സംസാരിക്കുന്ന വിദ്യാസമ്പന്നർ ...അങ്ങനെ ഇടകലർന്നു കിടക്കുന്നു ഭാഷയിലെ വൈവിധ്യം.... ==തൊഴിൽ==
പുല്ലുവിളയിലെ എൺപതു ശതമാനം ജനങ്ങളുടെയും ഉപജീവനമാർഗ്ഗം മൽസ്യബന്ധനവും അതിനോടടുബന്ധിച്ചുള്ള അനുബന്ധതൊഴിലുകളുമാണ്.ഇവിടത്തെ മൽസ്യത്തൊഴിലാളികളിൽ ഏറിയപങ്കും ഇന്നും പരമ്പരാഗതമായ ശൈലിയിൽ മൽസ്യബന്ധനം നടത്തുന്നവരാണ്.ജൂൺ,ജൂലൈ ,ഓഗസ്റ്റ് മാസങ്ങളിൽ വിഴിഞ്ഞം ഫിഷിംഗ്ഹാർബറിനെയാണ് ഇവർ അധികവും ആശ്രയിക്കുന്നത്.ഇവിടത്തെ മൽസ്യത്തൊഴിലാളികൾ കേരളത്തിന്റെവിവിധ ഭാഗങ്ങളിലെന്നല്ല വിദേശരാജ്യങ്ങളിൽ പോയിപോലും മൽസ്യബന്ധനത്തിലേർപ്പെടുന്നു.തീരദേശത്ത് വല്ലപ്പോഴും എത്തുന്ന ചാകര ഇവരെ ഉൽസാഹത്തിലാഴ്ത്തുന്നു.അതുകൂടാതെ കൂലിപ്പണിക്കാരും കർഷകരും ചുമട്ടുതൊഴിലാളികളും ഈ പ്രദേശത്തുണ്ട്.തൊഴിലുറപ്പും കുടുംബശ്രീ പോലുള്ള ജോലികളിലും ഏർപ്പെടുന്നതിനാൽ സ്വയം പര്യാപ്തത കൈവരിച്ച സ്ത്രീകളാണ് ഏറിയകൂറും..ബാക്കി ഇരുപതു ശതമാനം പേരും സർക്കാർ അർധസർക്കാർ ജീവനക്കാർ കേന്ദ്രസർക്കാർ ജീവനക്കാർ സ്വയം തൊഴിൽ മേഖല എന്നിവിടങ്ങളിലായി ജോലി ചെയ്യുന്നു.ഗൾഫ് മെഖലയിൽ ജോലി ചെയ്യുന്ന അനേകംപേരുണ്ട്.അധ്യാപകർ ,മിലിട്ടറിസർവ്വീസ്,നഴ്സ് ,പോലീസ് എന്നീ മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച ഏറെപ്പരുണ്ട്.
==ജീവിതരീതി,ആരോഗ്യം== കടലിന്റെ അവകാശികളും സംരക്ഷകരുമായ മുക്കുവർ ഏറെയുള്ള പുല്ലുവിളയിലെ ജനങ്ങൾ എല്ലാ രംഗത്തും മുന്നേറിക്കൊണ്ടിരിക്കുന്നു.വിദ്യാഭ്യാസം,തൊഴിൽ,സാമപത്തികം,ആരോഗ്യംതുടങ്ങിയ മേഖലകളിൽ കൈവരിച്ച നേട്ടം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി.ദാരിദ്ര്യരേഖയ്ക്കു താഴെ ജീവിക്കുന്നവർ വളരെ കുറവാണ്.സ്വന്തമായിവീടുള്ളവരാണ് ഏറെയും.അല്ലാത്തവർക്ക് പഞ്ചായത്തും സന്നദ്ധസംഘടനകളും വീടുവച്ചുനൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു.പ്രവാസികൾ ഏറെയുള്ളതുകൊണ്ട് അതിനനുസരിച്ചുള്ള ജീവിതസൗകര്യങ്ങളും മിക്ക വീടുകൾക്കുമുണ്ട്.വൈദ്യുതീകരിച്ച കോൺക്രീറ്റ് കെട്ടിടങ്ങളും ആധുനിക ഗൃഹോപകരണങ്ങളും മറ്റ് സൗകര്യങ്ങളും ഉണ്ട്.വളരെയധികം വൈദികരെ സമൂഹത്തിന് നൽകിയ ഒരു നാടും കൂടിയാണ് ഈ കൊച്ചു ഗ്രാമം. എഴുപതിലധികം വൈദികർ ഇതിനകം ആത്മീയവൃത്തിയിൽ ഏർപ്പെട്ടുകഴിഞ്ഞു.കുടുംബശ്രീ ,സ്തീ ശാക്തീകരണ പ്രവർത്തനങ്ങൾ നാടിന്റെ മുഖശ്രീയാകുന്നു.അയൽക്കൂട്ടങ്ങൾ സാമൂഹിക മുന്നേറ്റത്തിൽ സ്ത്രീകളെയും പങ്കാളികളാക്കുന്നു. എങ്കിലും മഴക്കാലം വന്നാൽ താളം തെറ്റുന്ന തീരദേശം ഇന്നും ദുരിതം നിറഞ്ഞതുതന്നെ .കടൽ പ്രക്ഷുബ്ധമാകുമ്പോൾ തീരദേശനിവാസികൾ ഭീതിയീലായിരിക്കും.അവരുടെ ജീവിതശൈലി അപ്പാടെ മാറും.താളം തെറ്റും.പട്ടിണിയും ദുരിതവും നിറഞ്ഞ സങ്കടക്കടലായിരിക്കും പിന്നെയുള്ള ദിനങ്ങൾ.
==കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ== ആരോഗ്യ പരിപാലനത്തിന് ഈ പ്രദേശത്തം ജനങ്ങൾ ആശ്രയിക്കുന്നത് പ്രധാനമായും പുല്ലുവിളയിലെഗവൺമെന്റ് കമ്യൂണിറ്റി ഹെൽത്ത് സെന്ററാണ്.ആധുനിക രീതിയിൽ സജ്ജീകരിച്ച ബഹുനില മന്ദിരം അടുക്ത കാലത്ത് ഉദ്ഘാടനം ചെയ്യുകയുണ്ടായി.ദിവസവും അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിൽസ തേടിയെത്തുന്നത്. ==വിദ്യാഭ്യാസം== ഒരു കാലത്ത് വിദ്യാഭ്യാസപരമായി വളരെയധികംപ്രമുഖ വ്യക്തികളെ സംഭാവന ചെയ്തിരുന്ന നാടാണ് പുല്ലുവിള.ഇന്നും ആപാരമ്പര്യം തുടരുന്നു.തങ്ങൾക്കു ലഭിക്കാത്ത വിദ്യാഭ്യാസം മക്കൾക്കുകൊടുക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക മാതാപിതാക്കളും.ലിയോതർട്ടീന്ത് ഹയർസെക്കന്ററിസ്ക്കൂളിലും തൊട്ടടുത്ത ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലുമായി പ്രൈമറി,സെക്കന്ററി വിദ്യാഭ്യാസം നടത്തുന്നു.ലിയോതർട്ടീന്ത് ഹയ്ർസെക്കന്ററി സ്ക്കൂളിൽ പ്ലസ് ടുവരെയുള്ള 1500 ഓളം കുട്ടികൾ പഠിക്കുന്നു.ഗ്രാജ്വേഷന് കഴിഞ്ഞ500 പേരും പോസ്റ്റ് ഗ്രാജ്വേഷൻ കഴിഞ്ഞ200പേരും(അതിൽ 125 പെൺകുട്ടികളും ബാക്കി ആൺകുട്ടികളുമാണ്.)പി.എച്ച് .ഡി എടുത്ത രണ്ടുപേരും ഉണ്ട്.സിസ്റ്റേഴ്സും ഇടവകയും നടത്തുന്ന നഴ്സറികളും അതിരൂപത തലത്തിൽ സപ്ലിമെന്ററി വിദ്യാഭ്യാസവും നിലവിലുണ്ട്.ആധ്യാത്മിക അജപാലക വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനമുഷ്ടിക്കുന്ന കോൺവെന്റുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ==സംസ്ക്കാരം== സാംസ്ക്കാരിക വൈവിധ്യത്തിന്റെ സ്വന്തം നാടാണ് പുല്ലുവിള.ഒരു ജനതയെ തിരിച്ചറിയാൻ സഹായിക്കുന്നതും സംസ്ക്കാരമാണ്.വ്യത്യസ്ത മതങ്ങളും ജനവിഭാഗങ്ങളും പ്രാദേശിക സംസ്കൃതികളും ഭാഷാഭേദങ്ങളും കൂടിച്ചേർന്നുണ്ടാകുന്ന വൈവിധ്യാത്മകമായ സമഗ്രതയാണ് പുല്ലുവിളയിലെ സംസ്ക്കാരം. ഭൂമിശാസ്ത്രപരമായ സ്ഥാനവും പലകാലങ്ങളിലായി ഉണ്ടായിട്ടുള്ള കുടിയേറ്റങ്ങളും ഭക്ഷണരീതിയും കലാകായിക സാഹിത്യപാരമ്പര്യങ്ങളും ചേർന്നാണ് പുല്ലുവിളയുടെ സാംസ്ക്കാരിക വൈവിധ്യം സൃഷ്ടിച്ചത്.നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ് പുല്ലുവിളയുടെ സാംസ്ക്കാരികപൈതൃകം..ഭാഷ ,സാഹിത്യം, കല, ഉൽസവങ്ങൾ,ഭക്ഷണരീതി, പൈതൃകകേന്ദ്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് പുല്ലുവിളയുടെ സംസ്ക്കാരം.ഇവയുടെ സംരക്ഷണത്തിനുവേണ്ടി ഒട്ടേറെ സാംസ്ക്കാരിക സ്ഥാപനങ്ങളും പുല്ലുവിളയിലുണ്ട്.ഒട്ടേറെ കലാകാരൻമാരേയും സാഹിത്യകാരൻമാരേയും കായികതാരങ്ങളേയും സംഭാവനചെയ്ത നാടാണ് പുല്ലുവിള.ഈ ഗ്രാമത്തിന്റ പ്രസരിപ്പു മുഴുവൻ പ്രത്യക്ഷപ്പെടുന്നത് ഉൽസവങ്ങളിലാണ്.ദേവാലയങ്ങളുമായി ബന്ധപ്പെട്ട മതപരമായ ഉൽസവങ്ങളും സാമൂഹികകമായ മതനിരപേക്ഷ ഉസവങ്ങളുമുണ്ട്.തനതായ കായിക സംസ്ക്കാരവും നാടൻ കളികളും ഈ ഗ്രാമത്തിനുണ്ട്.ആരോഗ്യനിലവാരം, വിദ്യാഭ്യാസം, ക്രമസമാധാനം, സാമൂഹികനീതി എന്നിവയിലും മുന്നിലാണ്. പ്രധാന പൊതുസ്ഥാപനങ്ങൾ == പൊതുസ്ഥാപനങ്ങൾ
സ്കൂളിന്റെ ഏകദേശം 100 മീറ്റർ ദൂരത്തിൽ മുക്കുവരുടെ ആരാധനാലയമായ ക്രിസ്ത്യൻ പള്ളിയുടെ എതിർ വഷത്തായി പൊതുസ്ഥാപനമായ പോസ്റ്റ് ഓഫീസ് സ്ഥിതി ചെയ്യുന്നു.