"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|H.S PARUDUR}} | {{prettyurl|H.S PARUDUR}} | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||

വരി 11: | വരി 10: | ||
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം | പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം | ||

[[ചിത്രം:20012-Sch.png|800px]] | |||

==ഭൗതിക സാഹചര്യങ്ങൾ== | |||
===ക്ലാസുകൾ=== | |||
8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്.2010 ആഗസ്റ്റ് 13ന് ഹയർ സെക്കന്ററിയായി ഉയർത്തി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. | 8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്.2010 ആഗസ്റ്റ് 13ന് ഹയർ സെക്കന്ററിയായി ഉയർത്തി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 56 ഡിവിഷനുകൾ - എട്ടാം ക്ലാസ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ,പത്താം ക്ലാസ്സ് 20 ഡിവിഷനുകൾ. | ||
ഹയർസെക്കന്ററിയിൽ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം,ലൈബ്രറി,ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 5സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. | ഹയർസെക്കന്ററിയിൽ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം,ലൈബ്രറി,ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 5സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്. | ||
വരി 27: | വരി 27: | ||
[[ചിത്രം: 20012-SN.jpg|400px|center]] | [[ചിത്രം: 20012-SN.jpg|400px|center]] | ||
===ലൈബ്രറി === | |||
8.9.10 ക്ലാസ്സുകളിലായി ഏകദേശം 2800 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. | 8.9.10 ക്ലാസ്സുകളിലായി ഏകദേശം 2800 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. | ||
ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ '''പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം '''എന്ന രീതിയിൽ മിക്ക കുട്ടികളും മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു '''മൊബൈൽ ലൈബ്രറി ''' സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടുണ്ട്. | ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ '''പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം '''എന്ന രീതിയിൽ മിക്ക കുട്ടികളും മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു '''മൊബൈൽ ലൈബ്രറി ''' സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടുണ്ട്. | ||
വരി 35: | വരി 34: | ||
===ലാബ് സൗകര്യങ്ങൾ === | |||
ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ അധ്യയനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ് പരീക്ഷണശാലകൾ. സ്കൂളിലെ സുസജ്ജമായ ശാസ്ത്ര ലാബിൽ കുട്ടികൾക്ക് ക്ലാസ് സൗകര്യവും ഒരുക്കിയിരിക്കുന്നു. മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ അധ്യയനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ് പരീക്ഷണശാലകൾ. സ്കൂളിലെ സുസജ്ജമായ ശാസ്ത്ര ലാബിൽ കുട്ടികൾക്ക് ക്ലാസ് സൗകര്യവും ഒരുക്കിയിരിക്കുന്നു. മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. | ||
വരി 45: | വരി 44: | ||

===കമ്പ്യൂട്ടർ ലാബ്=== | |||
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. | ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. | ||
ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു. | ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു. | ||
[[ചിത്രം:IMG 20180910 192943.jpg|400px|center]] | |||
'''ATAL TINKERING LAB''' | |||
''' കുട്ടി ശാസ്ത്രജ്ഞന്മാർക്ക്''' | |||
[[ചിത്രം:20012-AT1.jpg|400px|center]] | |||
സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിനും കുട്ടിശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയായ ATAL Tinkering Lab ന് നമ്മുടെ സ്കൂളും തിരഞ്ഞെടുക്കപെട്ടു. | |||
വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനും Start Up സംരംഭങ്ങൾ തുടങ്ങാനും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് ATL labകൾ. കഴിഞ്ഞ വർഷം തന്നെ ഈ പദ്ധതിക്കായി PHS തിരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂളിന്റെ ശാസ്ത്രമേളകളിലെ തുടർച്ചയായ മികവും മറ്റു പ്രവർത്തങ്ങളുമാണ് ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. 20 ലക്ഷം രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഫണ്ട് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. | |||
1500 ടqr feet സ്ഥലത്ത് മാനേജ്‌മെന്റിന്റെ പൂർണ സഹായത്തോടെ Building, electrification മറ്റു വർക്കുകൾ എന്നിവ പൂർത്തീകരിച്ചു. | |||
[[ചിത്രം:20012-AT2.jpg|400px|center]] | |||
===ഹൈടെക് ക്ലാസ് റൂമുകൾ=== | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു. സ്കൂളിലെ പത്താം ക്ലാസുകളെല്ലാം പരിപൂർണമായും ഹൈടെക് ആയി. ഒൻപതാം ക്ലാസുകളിലേക്കുള്ള ഹൈടെക് ഉപകരണങ്ങളും ഭൗതികസൗകര്യങ്ങളും | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു.സ്കൂളിലെ പത്താം ക്ലാസുകളെല്ലാം പരിപൂർണമായും ഹൈടെക് ആയി. എല്ലാ എട്ടാം ക്ലാസുകളും പൂർണമായും ഹൈടെക് ആയിരിക്കുന്നു.ഒൻപതാം ക്ലാസുകളിലേക്കുള്ള ഹൈടെക് ഉപകരണങ്ങളും ഭൗതികസൗകര്യങ്ങളും തയ്യാറായിക്കൊണ്ടി രിക്കുന്നു. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. | ||
===ഭിന്നശേഷിക്കാർ=== | |||
വരി 67: | വരി 80: | ||

===മേളകളിലെ പങ്കാളിത്തം=== | |||
ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകളിൽ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നു.വിജയം കരസ്ഥമാക്കുന്നതിനായി കുട്ടികൾക്ക് തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു. | ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകളിൽ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നു.വിജയം കരസ്ഥമാക്കുന്നതിനായി കുട്ടികൾക്ക് തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു. | ||
വരി 75: | വരി 88: | ||

===കായിക പ്രവർത്തനങ്ങൾ === | |||
10:31, 8 മേയ് 2021-നു നിലവിലുള്ള രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഭൗതിക സാഹചര്യങ്ങൾ
ക്ലാസുകൾ
8.9.10 ക്ലാസ്സുകളിലായി ഇപ്പോൾ 54 ഡിവിഷനുകളുണ്ട്.2010 ആഗസ്റ്റ് 13ന് ഹയർ സെക്കന്ററിയായി ഉയർത്തി.തൃത്താല എം.എൽ.എ. ശ്രീ.ടി.പി.കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. 56 ഡിവിഷനുകൾ - എട്ടാം ക്ലാസ് 16 ഡിവിഷനുകൾ,ഒൻപതാം ക്ലാസ്സ് 20 ഡിവിഷനുകൾ,പത്താം ക്ലാസ്സ് 20 ഡിവിഷനുകൾ. ഹയർസെക്കന്ററിയിൽ,സയൻസ്, ഹ്യുമാനിറ്റീസ് ,കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ വിഭാഗങ്ങൾ. 8,9,10,+2 വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യട്ടർ റുമുകൾ , വിപുലീകരിച്ച സ്മാർട്ട്റൂം,ലൈബ്രറി,ലബോറട്ടറി, പാചകശാല, എൻ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെഡ്ക്രോസ്, എന്നിവയ്ക്ക് പ്രത്യേക റൂമുകൾ. 5സ്ക്കൂൾ ബസ്സുകൾ എന്നീ സൗകര്യങ്ങളെല്ലാം ഈ വിദ്യാലയത്തിനുണ്ട്.
ലൈബ്രറി
8.9.10 ക്ലാസ്സുകളിലായി ഏകദേശം 2800 കുട്ടികൾ വിദ്യാലയത്തിലുണ്ട്.വിപുലമായ സജ്ജീകരണങ്ങളോടുകൂടി നവീകരിച്ച ലൈബ്രറിയിൽ കഥ, ചെറുകഥ, നോവൽ, കവിത, യാത്രാ വിവരണം തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ ഉണ്ട്.ലൈബ്രറിയിൽത്തന്നെ ഇരുന്ന് വായിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു. ക്ലാസധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ പിറന്നാളിന് ലൈബ്രറിയിലേക്ക് ഒരു പുസ്തകം എന്ന രീതിയിൽ മിക്ക കുട്ടികളും മുന്നോട്ട് വരുന്നു.കുട്ടികൾക്ക് ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാൻ ഉദകുന്ന തരത്തിൽ ക്ലാസുകളിലേക്ക് ഒരു മൊബൈൽ ലൈബ്രറി സംവിധാനം കൂടി ഈ അധ്യയന വർഷം മുതൽ സജ്ജമാക്കിയിട്ടുണ്ട്.
ലാബ് സൗകര്യങ്ങൾ
ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ അധ്യയനത്തെ കാര്യമായി സ്വാധീനിക്കുന്ന ഘടകമാണ് പരീക്ഷണശാലകൾ. സ്കൂളിലെ സുസജ്ജമായ ശാസ്ത്ര ലാബിൽ കുട്ടികൾക്ക് ക്ലാസ് സൗകര്യവും ഒരുക്കിയിരിക്കുന്നു. മികവുറ്റതാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. ഗണിത ലാബിന്റെ സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.
കമ്പ്യൂട്ടർ ലാബ്
ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി പ്രത്യേകം ലാബ് സൗകര്യങ്ങൾ ലഭ്യമാണ്. ഹൈസ്കൂളിൽ 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെ ലാബുകളുണ്ട്. ഓരോ ലാബിലും ഒരേ സമയം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പഠിക്കാനുള്ള സൗകര്യമുണ്ട്. ലാബുകൾക്കു പുറമേ സ്മാർട്ട് റൂമുകളും ഹൈടെക് ക്ലാസ്മുറികളും അധ്യയനം ഫലപ്രദമാക്കാൻ സഹായിക്കുന്നു.
ATAL TINKERING LAB
കുട്ടി ശാസ്ത്രജ്ഞന്മാർക്ക്
സ്കൂളിലെ മിടുക്കരായ വിദ്യാർത്ഥികളിൽ ശാസ്ത്ര താല്പര്യം വർദ്ധിപ്പിക്കുന്നതിനും കുട്ടിശാസ്ത്രജ്ഞൻമാരെ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്നതിന് കേന്ദ്ര സർക്കാർ പദ്ധതിയായ ATAL Tinkering Lab ന് നമ്മുടെ സ്കൂളും തിരഞ്ഞെടുക്കപെട്ടു. വിദ്യാർത്ഥികളിൽ ശാസ്ത്ര അഭിരുചി വളർത്താനും Start Up സംരംഭങ്ങൾ തുടങ്ങാനും ഉദ്ദേശിച്ച് കേന്ദ്ര സർക്കാർ ആവിഷ്ക്കരിക്കുന്ന പദ്ധതിയാണ് ATL labകൾ. കഴിഞ്ഞ വർഷം തന്നെ ഈ പദ്ധതിക്കായി PHS തിരഞ്ഞെടുക്കപ്പെട്ടു. സ്ക്കൂളിന്റെ ശാസ്ത്രമേളകളിലെ തുടർച്ചയായ മികവും മറ്റു പ്രവർത്തങ്ങളുമാണ് ഈ വിദ്യാലയം തിരഞ്ഞെടുക്കപ്പെടാൻ കാരണമായത്. 20 ലക്ഷം രൂപയുടെ കേന്ദ്ര ഗവൺമെന്റ് ഫണ്ട് നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. 1500 ടqr feet സ്ഥലത്ത് മാനേജ്‌മെന്റിന്റെ പൂർണ സഹായത്തോടെ Building, electrification മറ്റു വർക്കുകൾ എന്നിവ പൂർത്തീകരിച്ചു.
ഹൈടെക് ക്ലാസ് റൂമുകൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയിക്കൊണ്ടിരിക്കുന്നു.സ്കൂളിലെ പത്താം ക്ലാസുകളെല്ലാം പരിപൂർണമായും ഹൈടെക് ആയി. എല്ലാ എട്ടാം ക്ലാസുകളും പൂർണമായും ഹൈടെക് ആയിരിക്കുന്നു.ഒൻപതാം ക്ലാസുകളിലേക്കുള്ള ഹൈടെക് ഉപകരണങ്ങളും ഭൗതികസൗകര്യങ്ങളും തയ്യാറായിക്കൊണ്ടി രിക്കുന്നു. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.
ഭിന്നശേഷിക്കാർ
സ്കൂളിലെ എല്ലാ ക്ലാസുകളിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ നേരത്തെ തന്നെ കണ്ടെത്തുന്നു. അവർക്കു വേണ്ട സൗകര്യങ്ങളും പഠന പ്രവർത്തനങ്ങൾക്കാവശ്യമായ സഹായവും നൽകുന്നതിനായി ഒരു Full time റിസോഴ്സ് അധ്യാപകനും ഉണ്ട്.പഠന പ്രവർത്തനങ്ങളിൽ പുറകിലായവർക്ക് പ്രത്യേക ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കുന്നുണ്ട്.
മേളകളിലെ പങ്കാളിത്തം
ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി മേളകളിൽ ഉപജില്ലാ തലം മുതൽ സംസ്ഥാന തലം വരെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്തുന്നു.വിജയം കരസ്ഥമാക്കുന്നതിനായി കുട്ടികൾക്ക് തുടക്കത്തിൽ തന്നെ മികച്ച രീതിയിൽ പരിശീലനം നല്കി വരുന്നു.
കായിക പ്രവർത്തനങ്ങൾ
മികച്ച കായിക താരങ്ങളെ വാർത്തെടുക്കുന്നതിൽ സ്കൂൾ സ്പോർട്സ് ക്ലബ് വഹിക്കുന്ന പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. കുട്ടികൾക്ക് സ്കൂൾ സമയത്തിനു മുൻപും ശേഷവും പ്രത്യേക പരിശീലനം നല്കി വരുന്നു.ഉപജില്ല, ജില്ല, സംസ്ഥാന തലം വരെ എത്തി നിൽക്കുന്നു പരുതൂരിന്റെ താരങ്ങൾ.
പരുതൂർ ഹയർ സെക്കന്ററി സ്കൂൾ പള്ളിപ്പുറം |