ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.മണത്തണ/ഗണിത ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14042 (സംവാദം | സംഭാവനകൾ)
No edit summary
14042 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:


6)കണക്കിലെ കളികൾ
6)കണക്കിലെ കളികൾ
'''

18:27, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

മാത്സ് ക്ലബ്ബ്

മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഈ വർഷം ജൂൺ 16 -ാം തീയതി മാത്സ് ക്ലബ്ബ് രൂപീകരിച്ചു.35 കുട്ടികൾ അംഗങ്ങളായ ക്ലബ്ബിന്റെ ചെയർമാൻ മാർട്ടിനും സെക്രട്ടറി അക്ഷയ ദാസുമാണ്. മാത്സ് ക്ലബ്ബിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ധ്യാപിക സിജി മൈക്കിൾ സംസാരിച്ചു. ഈ ക്ലബ്ബിലെ അംഗങ്ങൾക്ക് മാത്സ് എളുപ്പമുള്ള വിഷയമായി മാറത്തക്കവണ്ണമുള്ള പരിശീലനം നല്കപ്പെടുന്നു.കണക്കിനോട് താത്പര്യം തോന്നിപ്പിക്കുന്ന ഒരു വീഡിയോ കാണിച്ചു.

കുട്ടികൾക്ക് കൊടുത്ത പ്രവർത്തനങ്ങൾ

1)നിങ്ങളുടെ ക്ലാസിൽ പിന്നാക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തിക.

2)എളുപ്പത്തിൽ ഉള്ള ഗുണനം

3)മാന്ത്രിക ചതുരം

4)ചാർട്ട് നിർമാണം

5)പഠനോപകരണങ്ങളുടെ നിർമാണം

6)കണക്കിലെ കളികൾ