"ജി.എച്ച്.എസ്. വടശ്ശേരിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21127 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Raaz (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S Vadasserypuram}}
{{prettyurl|G.H.S Vadasserypuram}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=വടശ്ശേരിപ്പുറം  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
{{Infobox School
|റവന്യൂ ജില്ല=പാലക്കാട്
| സ്ഥലപ്പേര്= വടശ്ശേരിപ്പുറം
|സ്കൂൾ കോഡ്=21127
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= പാലക്കാട്
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 21127
|വിക്കിഡാറ്റ ക്യു ഐഡി=Q64689551
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32060700407
| സ്ഥാപിതമാസം= 07
|സ്ഥാപിതദിവസം=
| സ്ഥാപിതവർഷം=1973
|സ്ഥാപിതമാസം=
| സ്കൂൾ വിലാസം= കൊടക്കാട് പി.ഒ, <br/> പാലക്കാട്
|സ്ഥാപിതവർഷം=1957
| പിൻ കോഡ്= 678583
|സ്കൂൾ വിലാസം= വടശ്ശേരിപ്പുറം
| സ്കൂൾ ഫോൺ= 04924237544
|പോസ്റ്റോഫീസ്=കൊടക്കാട്  
| സ്കൂൾ ഇമെയിൽ= ghsvadasserippuram@gmail.com
|പിൻ കോഡ്=678583
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=
| ഉപ ജില്ല= മണ്ണാർക്കാട്
|സ്കൂൾ ഇമെയിൽ=ghsvadasserippuram@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സർക്കാർ  
|ഉപജില്ല=മണ്ണാർക്കാട്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =കോട്ടോപ്പാടം പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|വാർഡ്=12
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=പാലക്കാട്
| ആൺകുട്ടികളുടെ എണ്ണം=216
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പെൺകുട്ടികളുടെ എണ്ണം= 213| വിദ്യാർത്ഥികളുടെ എണ്ണം=429
|താലൂക്ക്=മണ്ണാർക്കാട്
| അദ്ധ്യാപകരുടെ എണ്ണം=24
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
| പ്രിൻസിപ്പൽ= ജോളി ജോസഫ് 
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ=   ജോളി ജോസഫ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=സമദ്
|പഠന വിഭാഗങ്ങൾ1=എൽ.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=iIMG20170717113421..jpg|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ4=
}}
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=1 മുതൽ 10 വരെ
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|മാദ്ധ്യമം=മലയാളം
 
|ആൺകുട്ടികളുടെ എണ്ണം 1-10=209
 
|പെൺകുട്ടികളുടെ എണ്ണം 1-10=211
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=420
== ചരിത്രം ==
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സിദ്ധിഖ് പി സി
|പി.ടി.. പ്രസിഡണ്ട്=അബ്ദുൾ സമദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സാബിറ കെ
|സ്കൂൾ ചിത്രം=ജിഎച്ച്എസ് വടശ്ശേരിപ്പുറം.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool}}

== '''ചരിത്രം''' ==
കാലം കരുതിവെച്ച നന്മകൾ സമ്മാനിച്ചുകൊണ്ട് ഒരു ഗ്രാമത്തിന്റെ ഐശ്വര്യമായി നിലകൊള്ളുകയാണ് വടശ്ശേരിപ്പുറം സർക്കാർ ഹൈസ്കൂൾ.
പഴയ വള്ളുവനാട് താലൂക്കിൽപെട്ട ഇപ്പോൾ മണ്ണാർക്കാട് താലൂക്കിലെ ഭാഗവുമായ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തെക്കേയറ്റത്ത് കിടക്കുന്ന ഉൾനാടൻ പ്രദേശങ്ങളാണ് കൊമ്പം,വടശ്ശേരിപ്പുറം എന്നിവ. 1960 വടശ്ശേരിപ്പുറം മദ്രസ നിലവിൽ വന്നതുമുതൽ വ്യവസ്ഥാപിത മത പഠനം ആരംഭിച്ചു.എങ്കിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റ അപര്യാപ്തത ദരിദ്രരായ നാട്ടുകാരെ വേദനിപ്പിച്ചു.ദയനീയമായ ഈ അവസ്ഥയാണ് വിദ്യാലയം രൂപംകൊള്ളുന്ന തിലേക്ക് നയിച്ചത് . 1973 ൽ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ.ചാക്കീരി അഹമ്മദ് കുട്ടി വടശ്ശേരിപ്പുറം ഗവൺമെൻറ് എൽപി സ്കൂൾ ഉദ്ഘാടനം ചെയ്തു. ഏകാധ്യാപക വിദ്യാലയം ആയാണ് ആരംഭിച്ചത്‌. ഗവ:എൽ പി സ്കൂൾ കുമരംപുത്തൂരിൽ നിന്നും ഡെപ്യൂട്ടേഷനിൽ വന്ന ശ്രീ.മുഹമ്മദ് മാസ്റ്റർ ആയിരുന്നു ആദ്യത്തെ അധ്യാപകൻ. 1990-91 കാലഘട്ടത്തിൽ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന ശ്രീ. ടി.ശിവദാസമേനോൻ വിദ്യാലയത്തെ യുപി സ്കൂളായും പിന്നീട് 2011-12 കാലഘട്ടത്തിൽ RMSA ഹൈസ്കൂളായും വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഇന്ന് നിരവധി അവാർഡുകൾ കൊണ്ടും പ്രശസ്തമായ പ്രവർത്തനങ്ങൾകൊണ്ടും കേരളത്തിലെ തന്നെ മികച്ചൊരു വിദ്യാലയമായി വടശ്ശേരിപ്പുറം ഗവൺമെൻറ് ഹൈസ്ക്കൂൾ മാറി.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വളരെ മികച്ച ഭൗതിക സൗകര്യങ്ങളാണ് വിദ്യാലയത്തിൽ നിലവിലുള്ളത്. ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഈവർഷം hitech ആക്കുകയും കൂടാതെ മറ്റൊരു ക്ലാസ് മുറി സ്മാർട്ട് റൂം ആവുകയും ചെയ്തു. ഇരുപതോളം കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബ് മികച്ചതാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചുള്ള കുടിവെള്ള സംവിധാനം നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പോരായ്മകൾ എന്താണെന്നുവെച്ചാൽ നല്ലൊരു ഗ്രൗണ്ട് ഇല്ല എന്നതാണ്. കൂടാതെ രണ്ട് കെട്ടിടങ്ങൾ പഴക്കം ഉള്ളതാണ്. മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.
പ്രകൃതി രമണീയാതയാൽ ചുറ്റപ്പെട്ട വടശ്ശേരിപ്പുറം സ്കൂളിൽ വളരെ മികച്ച ഭൗതിക സൗകര്യങ്ങളാണ് നിലവിലുള്ളത്. ആവശ്യത്തിന് ക്ലാസ് മുറികളുണ്ട്. ഹൈസ്കൂളിലെ 5 ക്ലാസ് മുറികൾ ഈവർഷം hitech ആക്കുകയും കൂടാതെ മറ്റൊരു ക്ലാസ് മുറി സ്മാർട്ട് റൂം ആവുകയും ചെയ്തു. ഇരുപതോളം കമ്പ്യൂട്ടറുകൾ അടങ്ങിയ ലാബ് മികച്ചതാണ്. വാട്ടർ പ്യൂരിഫയർ ഉപയോഗിച്ചുള്ള കുടിവെള്ള സംവിധാനം നിലവിലുണ്ട്. എല്ലാ ക്ലാസ് മുറികളും ഇലക്ട്രിഫിക്കേഷൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ പോരായ്മകൾ എന്താണെന്നുവെച്ചാൽ നല്ലൊരു ഗ്രൗണ്ട് ഇല്ല എന്നതാണ്. കൂടാതെ രണ്ട് കെട്ടിടങ്ങൾ പഴക്കം ഉള്ളതാണ്. മികച്ച സയൻസ് ലാബ്, ലൈബ്രറി എന്നിവയും വിദ്യാലയത്തിലുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

*വിദ്യാരംഗം കലാസാഹിത്യവേദി:
*വിദ്യാരംഗം കലാസാഹിത്യവേദി:
വരി 69: വരി 92:
*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരത്തെ ജലസ്രോതസ്സുകൾ വൃത്തിയാക്കുകയും മലിനമാകാതെ കാത്തു സൂക്ഷിക്കുകയും ചെയ്തു.
*പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരത്തെ ജലസ്രോതസ്സുകൾ വൃത്തിയാക്കുകയും മലിനമാകാതെ കാത്തു സൂക്ഷിക്കുകയും ചെയ്തു.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
ഒരു ഗവൺമെൻറ് വിദ്യാലയമാണ് എങ്കിലും ഇവിടെയുള്ള ഷെയ്ഖ് അഹമ്മദ് ഹാജിയുടെ മൗലാനാ കുടുംബം വളരെ ത്യാഗപൂർണമായ നിലപാടുകളാണ് വിദ്യാലയത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്.
ഒരു ഗവൺമെൻറ് വിദ്യാലയമാണ് എങ്കിലും ഇവിടെയുള്ള ഷെയ്ഖ് അഹമ്മദ് ഹാജിയുടെ മൗലാനാ കുടുംബം വളരെ ത്യാഗപൂർണമായ നിലപാടുകളാണ് വിദ്യാലയത്തിനു വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നത്.

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
1
1
|2
|2
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''==

1. കെ കെ വിനോദ് കുമാർ മാസ്റ്റർ
1. കെ കെ വിനോദ് കുമാർ മാസ്റ്റർ
വരി 84: വരി 107:
6. ശ്രീ സാദിക്കലി മാസ്റ്റർ
6. ശ്രീ സാദിക്കലി മാസ്റ്റർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
1
1
|2|3
|2|3

==വഴികാട്ടി==
=='''വഴികാട്ടി'''==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | :{{#multimaps: 10.9815083,76.3892326 |zoom=12}}
| style="background: #ccf; text-align: center; font-size:99%;width:70%;" | :{{Slippymap|lat= 10.9815083|lon=76.3892326 |zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 99: വരി 122:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ജി.എച്ച്.എസ്._വടശ്ശേരിപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്