"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== ''ഞങ്ങളുടെ ഗ്രന്ഥശാല'' ===
<gallery mode="packed" heights="60">
'''വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ സി.കെ. ജയശ്രീ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.'''

പ്രമാണം:30065 2022 166.png
</gallery>

[[പ്രമാണം:30065 167 lib.jpg|thumb|ഗ്രന്ഥശാല | left]]

'''വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/ജയശ്രീ. സി. കെ|സി.കെ.ജയശ്രീ]](എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.'''

[[പ്രമാണം:30065 168 lib.jpg|thumb|ഗ്രന്ഥശാല | right]]

<gallery mode="packed" heights="200">
[[പ്രമാണം:30065 170.jpg|thumb|ഗ്രന്ഥശാല | center |100px]]
പ്രമാണം:30065 167 lib.jpg

പ്രമാണം:30065 168 lib.jpg
=== ''കലാം കോർണർ'' ===
പ്രമാണം:30065 170.jpg
'''സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ.അബ്‌ദുൾ കലാമിന്] ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു. '''
</gallery>'''''കലാം കോർണർ'''''
=== ''പുസ്തകങ്ങളുടെ വിവരശേഖരണം'' ===

'''''ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.'''''

സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി [https://ml.wikipedia.org/wiki/%E0%B4%8E.%E0%B4%AA%E0%B4%BF.%E0%B4%9C%E0%B5%86._%E0%B4%85%E0%B4%AC%E0%B5%8D%E0%B4%A6%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82 എ.പി.ജെ.അബ്‌ദുൾ കലാമിന്] ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു. '''
'''''പുസ്തകങ്ങളുടെ വിവരശേഖരണം'''''
{| class="wikitable"style="text-align:center;color: red; background-color: #F4F2CB;

'''ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.'''

{| class="wikitable mw-collapsible mw-collapsed"

! ക്രമനമ്പർ !! പൂസ്തകത്തിന്റെ പേര് !! ഗ്രന്ഥകർത്താവ് !! പ്രസാദകൻ !! വർഷം
! ക്രമനമ്പർ !! പൂസ്തകത്തിന്റെ പേര് !! ഗ്രന്ഥകർത്താവ് !! പ്രസാദകൻ !! വർഷം

| 1 || വിജയതന്ത്രകഥകഗൾ || പ്രൊഫ. എസ്സ് ശിവദാസ് || ഡി.സി.ബുക്സ് || 2013
| 1 || വിജയതന്ത്രകഥകൾ || പ്രൊഫ. എസ്സ് ശിവദാസ് || ഡി.സി.ബുക്സ് || 2013

|2 || കേശവദേവിൻെറ രണ്ട് നോവലൂകൾ || പി കേശവദേവ്|| പൂ൪ണ്ണ പബ്ലിക്കേഷൻ || 2005
|2 || കേശവദേവിൻെറ രണ്ട് നോവലൂകൾ || പി കേശവദേവ്|| പൂ൪ണ്ണ പബ്ലിക്കേഷൻ || 2005
വരി 54: വരി 57:
| 20|| സചിത്ര ഐതിഹ്യമാല ജീവിതകഥ || കൊട്ടാരത്തിൽ ശങ്കുണ്ണി || ക്രോണിക്കിൾ ബുക്സ് || 2001
| 20|| സചിത്ര ഐതിഹ്യമാല ജീവിതകഥ || കൊട്ടാരത്തിൽ ശങ്കുണ്ണി || ക്രോണിക്കിൾ ബുക്സ് || 2001

| 21|| തുടരുന്നു ...............................
| 21 ||'''തുടരുന്നു ...............................'''||'''......'''||'''.......'''

'''ഗ്രന്ഥശാല പ്രവർത്തനങ്ങൾ'''

=== ''ഗ്രന്ഥശാല പ്രവർത്തനങ്ങൾ'' ===
'''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.'''
'''ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.'''
#''')2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.'''
#''')ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ'''
#''')പ്രശ്നോത്തരി'''
#''')വായനാക്കുറിപ്പ് തയ്യാറാക്കൽ'''
'''കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.'''

=== ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്  ===
* '''2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.'''
''' ........................................തയ്യാറാക്കിയത് - അലൻ തോമസ് 9 ബി'''

* '''ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ'''
'''''മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ജി. ശങ്കരക്കുറുപ്പിന്റെ] 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻന്റ് നെഹൃ അവാർഡ്(1967),[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%AD%E0%B5%82%E0%B4%B7%E0%B5%BA പത്മഭൂഷൻ](1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.'''''
*'''പ്രശ്നോത്തരി'''
*'''വായനാക്കുറിപ്പ് തയ്യാറാക്കൽ
'''കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു'''.

'''ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്'''

'''തയ്യാറാക്കിയത് - അലൻ തോമസ് 9 ബി'''

'''''മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ [https://ml.wikipedia.org/wiki/%E0%B4%9C%E0%B4%BF._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D ജി. ശങ്കരക്കുറുപ്പിന്റെ] 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻഡ് നെഹൃ അവാർഡ്(1967),[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%AD%E0%B5%82%E0%B4%B7%E0%B5%BA പത്മഭൂഷൻ](1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.'''''

{| class="wikitable"

!'''[[എം.എ.ഐ.എച്ച്.എസ് മുരിക്കടി|.....തിരികെ പോകാം.....]]'''

18:44, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു.2010 മുതൽ 2017 വരെ സ്കൂൾ ലൈബ്രേറിയനായിരുന്ന സ്‍മിതാ ആർ. നായർ(യു.പി.എസ്.എ)-ടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായി സ്കൂൾ ഗ്രന്ഥശാലയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ഇപ്പോൾ നേതൃത്വം കൊടുക്കുന്നത് ലെബ്രേറിയനായ സി.കെ.ജയശ്രീ(എച്ച്.എസ്.എ-മലയാളം)ആണ്. ഏകദേശം 5000-ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടക്കുന്നുവരുന്നു.ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്.

കലാം കോർണർ

സാങ്കേതികവിദ്യാരംഗത്ത് ഭാരതത്തെ മുൻനിരയിൽ എത്തിച്ച വ്യക്തിയും, യുവാക്കളെ ഭാവിയുടെ സുന്ദരസ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച്, അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തി, ലക്ഷ്യത്തിലേയ്ക്ക് പറന്നുയരാൻ അവർക്ക് അഗ്‌നിച്ചിറകുകൾ നൽകിയ മുൻ രാഷ്ട്രപതി എ.പി.ജെ.അബ്‌ദുൾ കലാമിന് ഈ ഗ്രന്ഥശാലയിൽ വലിയ ഒരു സ്ഥാനം നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ആശയങ്ങൾ ഉൾക്കൊള്ളുന്ന അമൂല്യങ്ങലായ ഏകദേശം 40 പുസ്തകങ്ങൽ കലാംകോർണർ എന്നപേരിൽ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്.ഇതിൽ എം.പി ഫണ്ടിൽനിന്ന് ലഭിച്ച പുസ്തകങ്ങളും ഉൾപ്പെടുന്നു.

പുസ്തകങ്ങളുടെ വിവരശേഖരണം

ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.

ക്രമനമ്പർ പൂസ്തകത്തിന്റെ പേര് ഗ്രന്ഥകർത്താവ് പ്രസാദകൻ വർഷം
1 വിജയതന്ത്രകഥകൾ പ്രൊഫ. എസ്സ് ശിവദാസ് ഡി.സി.ബുക്സ് 2013
2 കേശവദേവിൻെറ രണ്ട് നോവലൂകൾ പി കേശവദേവ് പൂ൪ണ്ണ പബ്ലിക്കേഷൻ 2005
3 കിളിവാതിലൂടെ എം.ടി. വാസുദേവൻനായർ കറന്റ് ബുക്സ് 2007
4 മൃത്യുഞ്ജയംകാവ്യജീവിതം പ്രൊഫ. എം കെ സാനു എൻ.ബി.എസ്സ് 1996
5 ഭോപ്പാലിൽ അന്നു സംഭവിച്ചത് ഡൊമിനിക് ലാപ്പിയ൪ ഡി.സി.ബുക്സ് 2012
6 ഒരു തെരുവിൻെറ കഥ എസ്.കെ പൊറ്റെക്കാട് ഡി.സി.ബുക്സ് 2010
7 ജൂലിയസ് സീസ‍൪ വില്യംഷേക്സ്പിയ൪ ഡി.സി.ബുക്സ് 2008
8 ആൽകെമിസ്റ്റ് ആൽകെമിസ്റ്റ് ഡി.സി.ബുക്സ് 2016
9 ഭൂമിക്ക് പനി പി . എസ്സ്. ഗോപിനാഥൻ നായ൪ കറന്റ് ബുക്സ് 2004
10 പുസ്തകവും വായനയും എം.കെ. ഗോപി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 1989
11 മൺ മറഞ്ഞ നമ്മുടെ കവികൾ ഡോ.രാധിക സി. നായ൪ ‍‍ഡി.സി.ബുക്സ് 2006
12 എൻ ക്യഷ്ണപിള്ളയും പ്രശ്ന നാടകങ്ങളും ഡോ.ആ൪. ബി. രാജലക്ഷമി കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് 2008
13 കുട്ടികളുടെ നിഘണ്ടു കുഞ്ഞുണ്ണി ഡി.സി.ബുക്സ് 2010
14 ശുദ്ധ മലയാളം പ്രൊഫ. പന്മന രാമചന്ദ്രൻ നായ൪ കറന്റ് ബുക്സ് 2007
15 എൻെറ കാതൊപ്പുകൾ റസൂൽ പൂക്കുട്ടി ‍‍ഡി.സി.ബുക്സ് 2009
16 മദ൪ തെരേസ നവീൻ ചൗള ‍‍ഡി.സി.ബുക്സ് 2009
17 നമുക്ക് നമ്മുടെ മലയാളം ഡി. വിനയചന്ദ്രൻ ‍‍ഡി.സി.ബുക്സ് 2009
18 ഇ എം എസ്സും പെൺകുട്ടിയും ബെന്യാമിൻ ‍‍ഡി.സി.ബുക്സ് 2016
19 ജാനു സി കെ ജാനുവിൻെറ ജീവിതകഥ ഭാസ്ക്കരൻ ‍‍ഡി.സി.ബുക്സ് 2003
20 സചിത്ര ഐതിഹ്യമാല ജീവിതകഥ കൊട്ടാരത്തിൽ ശങ്കുണ്ണി ക്രോണിക്കിൾ ബുക്സ് 2001
21 തുടരുന്നു ............................... ...... .......

ഗ്രന്ഥശാല പ്രവർത്തനങ്ങൾ

ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.

• 2016-17 വർഷത്തിൽ ഡി.സി.ബുക്സിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.
• ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
• പ്രശ്നോത്തരി
• വായനാക്കുറിപ്പ് തയ്യാറാക്കൽ

കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളിൽ നിന്ന് തെരഞ്ഞെടുത്തത് താഴെ പ്രസിദ്ധീകരിക്കുന്നു.

ഓടക്കുഴൽ - ജി. ശങ്കരക്കുറുപ്പ്

തയ്യാറാക്കിയത് - അലൻ തോമസ് 9 ബി

മഹാകവിയും പ്രഥമ ജ്ഞാനപീഠ ജേതാവുമായ ജി. ശങ്കരക്കുറുപ്പിന്റെ 60 കവിതകളുടെ സമാഹാരമാണ് ഓടക്കുഴൽ. 1965-ൽ ആണ് ഇന്ത്യയിൽ ആദ്യമായി ജ്ഞാനപീഠപുരസ്കാരം ഏർപ്പടുത്തിയത്. അദ്ദേഹം തിരുവനന്തപുരം ആകാശവാണിയിലും എറണാകുളം മഹാരാജാസ് കോളേജിലും സേവനം അനുഷ്ടിച്ചിരുന്നു. ഇതു കൂടാതെ നിരവധിപുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കേരള സാഹത്യ അക്കാദമി അവാർ‍ഡ്(1960), സോവിയറ്റ് ലാൻഡ് നെഹൃ അവാർഡ്(1967),പത്മഭൂഷൻ(1968) എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്. ആകെ 49 ൽപരം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമാണ് ഓടക്കുഴൽ എന്ന കവിത. ദിവ്യാനുഭൂതിയുടെ പാരാവാരമാണ് ഓടക്കുഴലിലെ കവിതകൾ എന്നു പറയാം. മലയാള കവിതാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു കവിതയായി ഓടക്കുഴലിനെക്കാണാം. പ്രസാദം, ലാളിത്യം, തുടങ്ങി ആസ്വാദകർ ഇഷ്ടപ്പെടുന്ന എല്ലാെതന്നെ ഓടക്കുഴലിൽ ഉണ്ട്. ഓമന, എന്റെ വേളി, സ്ത്രീ, ധർമ്മപത്നി എന്നിവ ഓടക്കുഴൽ എന്ന സമാഹാരത്തിലെ ഏതാനും കവിതകൾ ആണ്.

.....തിരികെ പോകാം.....