"ജി.എച്ച്. എസ്. എസ്. കൊട്ടോടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
'കൊട്ടോടി. (01.07.2018):2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനവും ഡോക്ടേഴ്സ് ഡേ ദിനാചരണവും ജൂലൈ 1 ന് 11 മണിക്ക് സ്കൂളിൽ വച്ച് നടത്തി.പ്രദേശത്തെ ജനകീയ ഡോക്ടർ ഡോ.സമദിനെ ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് ആദരിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്ത ആദരിക്കൽ ചടങ്ങിൽ കള്ളാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സമദിനെ ടി.കെ.നാരായണൻ പൊന്നാടയണിയിച്ചു.ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ മെമെന്റോ നൽകി.2018 വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബ് ജില്ലാതല പ്രവർത്തനോദ്ഘാടനം സീഡ് അംഗങ്ങൾക്ക് തേൻവരിക്ക പ്ലാവിൻതൈ വിതരണം ചെയ്ത് ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി.സുബ്രഹ്മണ്യൻ നിർവ്വഹിച്ചു.
'''കൊട്ടോടി. ( |
'''കൊട്ടോടി. (05.09.2018):
'''10.09.2018 തിങ്കളാഴ്ച മുതൽ യൂണിറ്റ് തല പരീക്ഷകൾ ഉണ്ടായിരിക്കുമെന്ന് പരീക്ഷാ ചുമതലയുള്ള അദ്ധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ബിജി ജോസഫ് അറിയിച്ചു.
{| class="wikitable" | {| class="wikitable" | ||
വരി 38: | വരി 39: | ||
'''കൊട്ടോടി. (17.06.2018):'''ജൂൺ 17 ലോക മരുവത്കരണ വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് ഹരിതനിയമാവലി പ്രഖ്യാപിച്ചു.സയൻസ് ക്ലബ്ബ് കൺവീനർ അനിൽകുമാർ ഫിലിപ്പ് മരുവത്കരണ വിരുദ്ധ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.ഉച്ചയ്ക്ക് മരുവത്കരണത്തിന്റെ പ്രത്യാഘാതങ്ങൾ വ്യക്തമാക്കുന്ന വീഡിയോ പ്രദർശനം നടത്തി.
'''ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.'''
'''ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.'''
[[പ്രമാണം:Basheer ghssk.jpg|150px|right]] | |||
'''കൊട്ടോടി. (05.07.2018):'''ജൂലൈ അഞ്ച് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.സുകുമാരൻ പെരിയച്ചൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപകൻ സുദർശനൻ പ്രശ്നോത്തരി മത്സരം നടത്തി..അപർണ ഗംഗാധരൻ,ദേവനന്ദന എം. ഷിമ്യ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
|[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|center|
'''തേൻവരിക്ക പ്ലാവിൻ തൈ സമ്മാനം'''
| |[[പ്രമാണം:Jrc june5 ghssk.jpg|thumb|300px|center|
'''തേൻവരിക്ക പ്ലാവിൻ തൈ സമ്മാനം'''
വരി 44: | വരി 46: | ||
'''ചന്ദ്രനെക്കുറിച്ചറിഞ്ഞ് ചാന്ദ്രദിന ക്വിസ്സ് മത്സരം '''
'''ചന്ദ്രനെക്കുറിച്ചറിഞ്ഞ് ചാന്ദ്രദിന ക്വിസ്സ് മത്സരം '''
[[പ്രമാണം:Moon image.jpg|thumb|150px|left]] | |||
'''കൊട്ടോടി. (21.07.2018):'''ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.'''ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.'''
വരി 55: | വരി 58: | ||
{| class="wikitable" | {| class="wikitable" | ||
|[[പ്രമാണം:Trsday ghssk8.jpeg|thumb|center|300px|center|
'''അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് ആദരവുമായി വിദ്യാർത്ഥികൾ'''
| |[[പ്രമാണം:Trsday ghssk8.jpeg|thumb|center|300px|center|
'''അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകർക്ക് ആദരവുമായി വിദ്യാർത്ഥികൾ'''
'''കൊട്ടോടി. (05.09.2018):'''അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ '''
'''കൊട്ടോടി. (05.09.2018):'''അദ്ധ്യാപകദിനത്തിൽ ക്ലാസ്സുകളെടുത്തും അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചും വിദ്യാർത്ഥികൾ അദ്ധ്യാപകദിനാഘോഷം വ്യത്യസ്തമാക്കി.കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളാണ് തങ്ങളുടെ പ്രിയ അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.ഉച്ചയ്ക് ശേഷം മൂന്ന് മണിക്കാണ് സ്കൂൾ ഹാളിൽ ചടങ്ങ് നടത്തിയത്.ഹാളൊരുക്കുന്നതുമുതൽ പരിപാടികൾ ക്രമീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾക്ക് കുട്ടികളാണ് നേതൃത്വം നൽകിയത്.എല്ലാ അദ്ധ്യാപകരെയും പൂക്കൾ നൽകി സ്വീകരിച്ചത് ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടികളാണ്.ഓരോ അദ്ധ്യാപകർക്കും സ്വാഗതഗാനങ്ങൾ തയ്യാറാക്കി.ചടങ്ങിൽ ശ്രീരഞ്ജിനി,വർഷമോൾ,ഷെറിൻ എന്നിവർ അദ്ധ്യാപകദിനാശംസകൾ നേർന്ന് സംസാരിച്ചു.അദ്ധ്യാപകരായ എ.എം.കൃഷ്ണൻ,ആലീസ് തോമസ്,മധുസൂദനൻ എന്നിവർ സംസാരിച്ചു.അനഘ നന്ദി പറഞ്ഞു.(കൂടുതൽ ചിത്രങ്ങൾ പ്രവർത്തന പേജിൽ) '''
|[[പ്രമാണം:Career class ghssk1.jpeg|thumb|300px|center|
'''പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.''' | |[[പ്രമാണം:Career class ghssk1.jpeg|thumb|300px|center|
'''പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.''' | ||
'''കൊട്ടോടി. (06.09.2018):'''കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. പ്ലസ് ടു വിന് ശേഷം ഏത് കരിയർ മേഖല തിരഞ്ഞെടുക്കണം എന്ന മാർഗ്ഗ നിർദ്ദേശം വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനാണ് സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചത്.അദ്ധ്യാപകനും പ്രമുഖ കരിയർ ഗൈഡുമായ പി.വി.രഘുനാഥൻ ക്ലാസ്സെടുത്തു.പി.ടി.എ പ്രസിഡണ്ട് ടി.കെ.നാരായണൻ,എസ്.എം.സി.ചെയർമാൻ ബി.അബ്ദുള്ള,സുകുമാരൻ എം എന്നിവർ സംസാരിച്ചു.പ്രിൻസിപ്പാൾ ബിന്ദു.ഡി. സ്വാഗതം പറഞ്ഞു.കരിയർ ഗൈഡൻസ് ക്ലബ്ബ് കോർഡിനേറ്റർ സന്ധ്യ.കെ.പി നന്ദി പറഞ്ഞു.
|[[പ്രമാണം:Schoolwiki ghssk.jpg|thumb|300px|center|
''''''സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''
| |[[പ്രമാണം:Schoolwiki ghssk.jpg|thumb|300px|center|
''''''സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ'''
രാവിലെയും ഉച്ചക്കുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതൃകയായി.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിച്ചു.ഷഹാന ഷിറിൻ,സുഹൈല,വേദശ്രീ,അപർണ,ഫെമിന,ഹാജറ,ദേവാനന്ദ് തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.
]] | രാവിലെയും ഉച്ചക്കുമുള്ള ഒഴിവ് സമയങ്ങളിൽ സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി മലയാളം ടൈപിംഗ് ജോലികൾ ഏറ്റെടുത്ത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതൃകയായി.സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികൾ മലയാളത്തിൽ ടൈപ്പ് ചെയ്ത് സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്സ് മാസ്റ്ററെ സഹായിച്ചു. ഷഹാന ഷിറിൻ,സുഹൈല, വേദശ്രീ, അപർണ, ഫെമിന, ഹാജറ,ദേവാനന്ദ് തുടങ്ങിയ വിദ്യാർത്ഥികൾ സ്കൂൾ വിക്കി പ്രവർത്തനങ്ങളിൽ പങ്കാളികളായി.
'''ഡ്രൈ ഡേ ആചരണം - സ്കൂളും പരിസരവും വൃത്തിയാക്കി. '''
'''കൊട്ടോടി. (07.09.2018):'''സ്കൂളിൽ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അവസാന പീരീഡ് സ്കൂളും പരിസരവും വൃത്തിയാക്കി.ആരോഗ്യത്തിന്റെ അടിസ്ഥാനം വ്യക്തിശുചിത്വം മാത്രമല്ല സമൂഹശുചിത്വവും കൂടിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നത്.ഓരോ ക്ലാസ്സും അവരവരുെട ചുമതലയിൽപ്പെട്ട ഇടങ്ങൾ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ് ചെയ്യുന്നത്.പരിസ്ഥിതി ക്ലബ്ബാണ് നേതൃത്വം വഹിക്കുന്നത്.'''
{| class="wikitable" | |||
|[[പ്രമാണം:Trs day class3.jpg|thumb|300px|center|
'''അദ്ധ്യാപക ദിനത്തിൽ ജീവശാസ്ത്രം അദ്ധ്യാപകനായി അരവിന്ദ് രാജു'''
'''കൊട്ടോടി. (05.09.2018):'''ഹൈടെക് ക്ലാസ്സ് റൂം സൗകര്യങ്ങളുപയോഗിച്ച് ജീവശാസ്ത്രം ക്ലാസ്സെടുത്ത് അദ്ധ്യാപക ദിനത്തിൽ അദ്ധ്യാപകനായി അരവിന്ദ് രാജു മറ്റു കുട്ടികൾക്ക് മാതൃകയായി.ഒൻപതാം ക്ലാസ്സിലെ ജീവശാസ്ത്രം പുസ്തകത്തിലെ രക്തത്തിൽ നിന്ന് കോശത്തിലേക്ക് എന്ന പാഠഭാഗമാണ് അരവിന്ദ് പഠിപ്പിച്ചത്.സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിദ്യാർത്ഥികൾ ദിനാചരണം വിദ്യാർത്ഥികൾ ഏറ്റെടുക്കയായിരുന്നു.വിവിധ ക്ലാസ്സുകളിലായി വിദ്യാർത്ഥികൾ അദ്ധ്യാപകരായി മാറി.മറ്റ് വിദ്യാർത്ഥികൾക്കും അദ്ധ്യാപ ദിനാചരണം പുതുമയുള്ളതായി മാറി.
|[[പ്രമാണം:Vegetable ghssk.jpg|thumb|300px|center|
'''കൃഷിപാഠം പുസ്തകങ്ങളിൽ നിന്ന് പുറം പ്രവർത്തനങ്ങളിലേക്ക്'''
'''കൊട്ടോടി. (06.09.2018):'''പുസ്തകങ്ങളിൽ നിന്നും പഠിച്ച കൃഷിപാഠങ്ങൾ പ്രവർത്തനപഥത്തിലേക്കെത്തിച്ച് കുട്ടികൾ പച്ചക്കറിത്തൈകൾ നട്ടു.സാമൂഹ്യശാസ്ത്രം അദ്ധ്യാപകനും കർഷകനുമായ പി.പ്രമോദ് കൊണ്ടുവന്ന പച്ചക്കറിത്തൈകൾ വിദ്യാർത്ഥികൾ സ്കൂൾ കാമ്പസിൽ നട്ടു.അദ്ധ്യാപകരായ പി.പ്രമോദ്,എ.എം.കൃഷ്ണൻ,ആൻസി അലക്സ് എന്നിവർ കുട്ടികളുടെ കാർഷിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
|[[പ്രമാണം:Swiki award.jpg|thumb|300px|center|
'''പ്രഥമ സ്കൂൾ വിക്കി പുരസ്കാരം - ജില്ലാതലം (കാസറഗോഡ് ജില്ല)ബഹു വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിക്കുന്നു'''
'''സംസ്ഥാനത്ത് ഏറ്റവും മികച്ച രീതീയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരള ഇൻഫ്രാസ്‌ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE) നൽകുന്ന പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി ജില്ലാ പുരസ്കാരം (കാസറഗോഡ് ജില്ല ) കൊട്ടോടി ഗവ.ഹയർ സെക്കന്ററി സ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ആണ് സമ്മാനം.ഒന്നു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള പതിനായിരത്തോളം സ്കൂളുകളെ കൂട്ടിയിണക്കി കൈറ്റ് 2009 ൽ തുടങ്ങിയ സ്കൂൾ വിക്കി പോർട്ടൽ വിക്കി പീഡിയ മാതൃകയിൽ പങ്കാളിത്ത സ്വഭാവത്തോടെ വിവര ശേഖരണം സാധ്യമാക്കുന്നതാണ്.പൂർണ്ണമായും മലയാളത്തിലുള്ള സ്കൂൾ വിക്കി ഇന്ത്യൻ പ്രാദേശിക ഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിഭവ സംഭരണിയാണ്.2018 ഒക്ടോബർ 4 ന് മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് പുരസ്കാരം ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും ലിറ്റിൽകൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സ്വീകരിച്ചു.'''
മികച്ച ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബ് അവാർഡ് - കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം കൊട്ടോടി യൂണിറ്റിന്
സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കുള്ള 2018-19 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തിന് കോഴിക്കോട് ജില്ലയിലെ ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ് കൂമ്പാറയും രണ്ടാം സ്ഥാനത്തിന് കൊല്ലം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് അഞ്ചാലുമ്മൂടും മൂന്നാം സ്ഥാനത്തിന് തിരുവനന്തപുരം ജില്ലയിലെ ഗവ.എച്ച്.എസ്.എസ് കരിപ്പൂരും അർഹരായി.ഇവർക്ക് യഥാക്രമം 5 ലക്ഷം,3 ലക്ഷം, 1 ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിക്കും.ജില്ലാതലത്തിൽ കാസറഗോഡ് ജില്ലയിൽ ഒന്നാം സ്ഥാനം ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി യൂണിറ്റിന് ലഭിച്ചു.രണ്ടാം സ്ഥാനം ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും മൂന്നാം സ്ഥാനം ജി.എച്ച്.എസ്.എസ് കക്കാട്ടിനും ലഭിച്ചു.യഥാക്രമം 50000,25000.10000 രൂപയും പ്രശസ്തി പത്രവുമാണ് ജില്ലാതല സമ്മാനം.
<!--visbot verified-chils-> | <!--visbot verified-chils-> |
22:29, 3 ജൂലൈ 2019-നു നിലവിലുള്ള രൂപം
കൊട്ടോടി. (14.08.2018): ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് ശാസ്ത്ര ക്ലബ്ബ് മഴക്കാല രോഗങ്ങളെക്കുറിച്ചുള്ള പ്രശ്നോത്തരി മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തി.ഹെൽത്ത് ഇൻസ്പെക്ടർ വേണു പ്രശ്നോത്തരി മത്സരം നടത്തി.മത്സര വിജയികൾക്ക് ആരോഗ്യ വകുപ്പ് സമ്മാനങ്ങൾ നൽകി. |
കൊട്ടോടി. (05.09.2018):
10.09.2018 തിങ്കളാഴ്ച മുതൽ യൂണിറ്റ് തല പരീക്ഷകൾ ഉണ്ടായിരിക്കുമെന്ന് പരീക്ഷാ ചുമതലയുള്ള അദ്ധ്യാപികയും സീനിയർ അസിസ്റ്റന്റുമായ ബിജി ജോസഫ് അറിയിച്ചു.
പ്ലസ് വൺ നവാഗതർക്ക് സ്വീകരണം നൽകി കൊട്ടോടി. (22.06.2018):കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻററി സ്ക്കൂളിൽ 2018-20 ബാച്ചിലേയ്ക്ക് ഒന്നാം വർഷ പ്രവേശനം നേടിയ കുട്ടികൾക്ക് ഹാർദ്ദമായ സ്വീകരണം നൽകി. രണ്ടായിരത്തി പതിനെട്ട് ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി രാവിലെ ഏറെ ആശങ്കകളോടും പരിഭ്രമത്തോടും കൂടി കടന്നു വന്ന പുത്തൻ കൂട്ടുകാരെ നിലവിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ കൊട്ടുംതുടി മാസിക നൽകി സ്വീകരിച്ചു. കൂട്ടം ചേർന്നെത്തിയ അവർ നവാഗതരായ കുട്ടികളെ പരിചയപ്പെടുകയും അവർക്കു വേണ്ടി പാട്ടുകൾ പാടുകയും സ്ക്കൂൾ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.സ്വീകരണ പരിപാടികൾക്ക് എൻ.എസ്.എസ്.വളണ്ടിയേഴ്സ്, സൗഹൃദ ക്ലബ്ബ് അംഗങ്ങ ൾ എന്നിവർ നേതൃത്വം നൽകി. |
ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി. കൊട്ടോടി. (05.07.2018):ജൂലൈ അഞ്ച് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ബഷീർ അനുസ്മരണ പ്രശ്നോത്തരി മത്സരം നടത്തി.സുകുമാരൻ പെരിയച്ചൂർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.മലയാളം അദ്ധ്യാപകൻ സുദർശനൻ പ്രശ്നോത്തരി മത്സരം നടത്തി..അപർണ ഗംഗാധരൻ,ദേവനന്ദന എം. ഷിമ്യ എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. |
കൊട്ടോടി. (21.07.2018):ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ശാസ്ത്ര പ്രശ്നോത്തരി മത്സരം നടത്തി.പ്രൈമറി വിഭാഗത്തിൽ അനിൽകുമാർഫിലിപ്പ്,മധുസൂദനൻ എന്നിവർ നേതൃത്വം നൽകി.ഹൈസ്കൂൾ തല മത്സരം എ.എം.കൃഷ്ണൻ,പ്രമോദ് എന്നിവർ ചേർന്ന് നടത്തി.വേദശ്രീ,ദേവാനന്ദ് എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ഹയർ സെക്കന്ററി വിഭാഗത്തിൽ കരിയർ ഗൈഡൻസ് സെല്ലും സയൻസ് ക്ലബ്ബും സംയുക്തമായി മത്സരം നടത്തി. സന്ധ്യ.കെ.പി.,വിദ്യ.എൻ എന്നിവർ പ്രശ്നോത്തരി നയിച്ചു.അപർണ ഗംഗാധരൻ,ദേവനന്ദന എം. ഡോണ സണ്ണി എന്നീ വിദ്യാർത്ഥികൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഡ്രൈ ഡേ ആചരണം - സ്കൂളും പരിസരവും വൃത്തിയാക്കി. കൊട്ടോടി. (07.09.2018):സ്കൂളിൽ ഒന്നിടവിട്ടുള്ള വെള്ളിയാഴ്ചകളിൽ ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച അവസാന പീരീഡ് സ്കൂളും പരിസരവും വൃത്തിയാക്കി.ആരോഗ്യത്തിന്റെ അടിസ്ഥാനം വ്യക്തിശുചിത്വം മാത്രമല്ല സമൂഹശുചിത്വവും കൂടിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനാണ് സ്കൂളിൽ ഡ്രൈ ഡേ ആചരിക്കുന്നത്.ഓരോ ക്ലാസ്സും അവരവരുെട ചുമതലയിൽപ്പെട്ട ഇടങ്ങൾ ക്ലാസ്സധ്യാപകരുടെ നേതൃത്വത്തിൽ വൃത്തിയാക്കുകയാണ് ചെയ്യുന്നത്.പരിസ്ഥിതി ക്ലബ്ബാണ് നേതൃത്വം വഹിക്കുന്നത്. |