"4.ആടിപതിന്നാലിന്റെ പൊരുൾതേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' ലഘുചിത്രം|ഇടത്ത്‌|Keralapiravi പ്രമാണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

[[പ്രമാണം:Kpv1.jpg|ലഘുചിത്രം|ഇടത്ത്‌|Keralapiravi]]
'''ആടി പതിന്നാലിന്റെ പൊരുൾതേടി'''
[[പ്രമാണം:pps2.jpg|ലഘുചിത്രം|നടുവിൽ|Keralapiravi]]
'''കടപ്പുറത്തേക്ക് ഒരു യാത്ര'''
[[പ്രമാണം:Kpv3.jpg|ലഘുചിത്രം|ഇടത്ത്‌|Keralapiravi]]
 
[[പ്രമാണം:kpv4.jpg|ലഘുചിത്രം|നടുവിൽ|Keralapiravi]]
കർക്കടകത്തെ അറിയാം എന്ന പരിപാടിയുടെ ഭാഗമായി ആടി പതിന്നാലിന്റെ പൊരുൾതേടി കുട്ടികൾ കൊയിലാണ്ടി കടപ്പുറം സന്ദർശിച്ചു. കടപ്പുറത്തെ മുക്കുവരായ പോക്കർ.ടി.കെ, യൂസഫ്.കെ.പി, ഇസ്മയിൽ.കെ.വി, അസീസ്.പി.സി, ആരിഫ്.കെ.വി എന്നിവർ അരയകുലത്തിന്റെ ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി അനുഷ്ഠിക്കപ്പെടുന്ന ഈ ദിവസത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. കർക്കടകമാസ വിശേഷങ്ങളെക്കുറിച്ച് കേശവൻകാവുന്തറ ക്ലാസ്സെടുത്തു. സ്കൂൾ മലയാളസമിതിയുടെ ആഭിമുഖ്യത്തിൽ പ്രധാനാദ്ധ്യാപിക മിനികുമാരി. ടി.കെ, സുധീഷ് കുമാർ.ബി.ടി, പി.ടി.എ പ്രസിഡണ്ട് കെ.എം.നാരായണൻ എന്നിവർ നേതൃത്വം നല്കിയ ഈ യാത്രയിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുത്തു.
[[പ്രമാണം:Kpv5.jpg|ലഘുചിത്രം|ഇടത്ത്‌|Keralapiravi]]
 
[[പ്രമാണം:kpv6.jpg|ലഘുചിത്രം|നടുവിൽ|Keralapiravi]]
[[പ്രമാണം:Ap1.jpg|ലഘുചിത്രം|ഇടത്ത്‌|Aadipathinalu]]
[[പ്രമാണം:Kpv7.jpg|ലഘുചിത്രം|ഇടത്ത്‌|Keralapiravi]]
[[പ്രമാണം:Ap2.jpg|ലഘുചിത്രം|നടുവിൽ|Aadipathinalu]]
[[പ്രമാണം:kpv8.jpg|ലഘുചിത്രം|നടുവിൽ|Keralapiravi]]
[[പ്രമാണം:Ap3.jpg|ലഘുചിത്രം|ഇടത്ത്‌|Aadipathinalu]]
[[പ്രമാണം:Ap4.jpg|ലഘുചിത്രം|നടുവിൽ|Aadipathinalu]]
[[പ്രമാണം:Ap5.jpg|ലഘുചിത്രം|ഇടത്ത്‌|Aadipathinalu]]
[[പ്രമാണം:Ap6.jpg|ലഘുചിത്രം|നടുവിൽ|Aadipathinalu]]
[[പ്രമാണം:Ap7.jpg|ലഘുചിത്രം|ഇടത്ത്‌|Aadipathinalu]]
[[പ്രമാണം:Ap9.jpg|ലഘുചിത്രം|നടുവിൽ|Aadipathinalu]]

16:04, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ആടി പതിന്നാലിന്റെ പൊരുൾതേടി കടപ്പുറത്തേക്ക് ഒരു യാത്ര

Aadipathinalu
Aadipathinalu
Aadipathinalu
Aadipathinalu
Aadipathinalu
Aadipathinalu
Aadipathinalu
Aadipathinalu