"നൃത്ത പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Sonia.resized.jpg|ലഘുചിത്രം]]
[[പ്രമാണം:Pict3.jpeg|ലഘുചിത്രം]]
[[Pict3.jpeg]][[പ്രമാണം:Pict2 - Copy.jpeg|ലഘുചിത്രം]]
[[Pict2_-_Copy.jpeg]][[പ്രമാണം:Vb.jpeg|ലഘുചിത്രം]]
[[Vb.jpeg]][[പ്രമാണം:Sonia.resized.jpg|ലഘുചിത്രം]]
[[പ്രമാണം:DSC0128.resized.JPG|ലഘുചിത്രം]]
[[പ്രമാണം:DSC0128.resized.JPG|ലഘുചിത്രം]]
[[പ്രമാണം:IMG-20180906-WA0016.resized.jpg|ലഘുചിത്രം]]
[[പ്രമാണം:IMG-20180906-WA0016.resized.jpg|ലഘുചിത്രം]]

17:05, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

Pict3.jpeg

Pict2_-_Copy.jpeg

Vb.jpeg

ശബ്ദം അന്യമായ ഈ കുട്ടികൾ മറ്റ് കഴിവുകളിൽ വളരെ മികവുറ്റവരാണ്.കേൾക്കാൻ സാധിക്കാത്ത അവർ കാഴ്ചയിലൂടെ നൃത്താധ്യാപകൻറെ നിർദ്ദേശങ്ങൾക്കനുസരണം ചുവടുകൾ വച്ച് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലേത്സവങ്ങളിൽ സ്ഥിരമായി ഒന്നും രണ്ടും സ്ഥാനങ്ങൾ സംഘനൃത്തം,ഒപ്പന നാടോടിനൃത്തം തുടങ്ങിയവയിൽ നേടിവരുന്നു.അതോടൊപ്പം സ്കൂൾ വാർഷികങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.പാലാരൂപതാ കെയർ ഹോംസ് അസോസിയേഷൻ,സെൻറ് തോമസ് അപ്പസ്തോലിക്ക് സെമിനാരി വടവാതൂർ,അ‍‍ഡോർണോ സെമിനാരി മല്ലികശ്ശേരി, മണ്ണയ്ക്കനാട് ഇടവക തിരുന്നാൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ നൃത്തം സ്ക്കിറ്റ് മുതലായവ അവതരിപ്പിച്ച് പൊതുസമൂഹത്തിനു മുൻപിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=നൃത്ത_പരിശീലനം&oldid=536665" എന്ന താളിൽനിന്ന് ശേഖരിച്ചത്