"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<div style="background-color:#FEFEFE> | <div style="background-color:#FEFEFE> | ||
{{prettyurl| | .{{prettyurl|GOVT VHSS ERAVIPURAM}} | ||
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | |||
[[പ്രമാണം:Schoolsam.jpg|right|500px]] | |||
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – എന്ത് ; എന്തിന് ; എങ്ങനെ== | ==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം – എന്ത് ; എന്തിന് ; എങ്ങനെ== | ||
കേരളത്തിന്റെ തനതായ വിദ്യാഭ്യാസ രീതിയാണ് മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം. നവോത്ഥാനത്തെ തുടർന്ന് ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും നടപ്പിലാക്കിയതിന്റെ ഫലമായിട്ടാണ് പൊതുവിദ്യാഭ്യാസം എന്ന ആശയം പ്രാവർത്തികമായത്. അതുകൊണ്ടുതന്നെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം സാമൂഹിക വികസനത്തിൽ പ്രസിദ്ധമായി. അങ്ങനെയാണ് അനന്യമായ കേരളവികസന മാതൃക വളർന്നു വന്നത്. പക്ഷേ, നവലിബറൽ നയങ്ങളുടെ വരവിനെത്തുടർന്ന് മേൽപ്പറഞ്ഞ തനത് വിദ്യാഭ്യാസ സങ്കല്പത്തിൽ കച്ചവടവൽക്കരണവും വർഗ്ഗീയവൽക്കരണവും കടന്നുകയറി. തൽഫലമായി പൊതുവിദ്യാഭ്യാസത്തിന് മങ്ങലേൽക്കുവാനും സാമൂഹ്യരംഗത്ത് ചില അപ്രതീക്ഷിത പ്രശ്നങ്ങൾ ഉയർന്നുവരുന്നതിനും അവസരമുണ്ടായി. പല മേഖലകളിലും കേരളം പിറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഗതകാല പ്രതാപം വീണ്ടെടുക്കുവാൻ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. വരുംതലമുറയ്ക്ക് നൽകുവാനുള്ള ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. അതുകൊണ്ടുതന്നെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാൻ വേണ്ടി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കേരളത്തിലെ മുഴുവൻ ജനങ്ങളും പങ്കെടുത്തുകൊണ്ട് മറ്റൊരു നവോത്ഥാനത്തിന്റെ കളമൊരുക്കുവാൻ ഈ പരിപാടിയിലൂടെ കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും ചരിത്രത്തോട് നീതിപുലർത്തിയും മാറ്റിയെടുക്കേണ്ട ചുമതല കക്ഷിരാഷ്ട്രീയത്തിനപ്പുറമായി എല്ലാവർക്കുമുണ്ട് എന്ന തിരിച്ചറിവാണ് ഈ യജ്ഞത്തിന്റെ വിജയത്തിനാധാരം. ഈ സഹകരണം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥന. സുസ്ഥിരമായൊരു വിദ്യാഭ്യാസ ശൈലിക്ക് കേരളം കാതോർക്കുന്നു. | കേരളത്തിന്റെ തനതായ വിദ്യാഭ്യാസ രീതിയാണ് മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസം. നവോത്ഥാനത്തെ തുടർന്ന് ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും നടപ്പിലാക്കിയതിന്റെ ഫലമായിട്ടാണ് പൊതുവിദ്യാഭ്യാസം എന്ന ആശയം പ്രാവർത്തികമായത്. അതുകൊണ്ടുതന്നെ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം സാമൂഹിക വികസനത്തിൽ പ്രസിദ്ധമായി. അങ്ങനെയാണ് അനന്യമായ കേരളവികസന മാതൃക വളർന്നു വന്നത്. പക്ഷേ, നവലിബറൽ നയങ്ങളുടെ വരവിനെത്തുടർന്ന് മേൽപ്പറഞ്ഞ തനത് വിദ്യാഭ്യാസ സങ്കല്പത്തിൽ കച്ചവടവൽക്കരണവും വർഗ്ഗീയവൽക്കരണവും കടന്നുകയറി. തൽഫലമായി പൊതുവിദ്യാഭ്യാസത്തിന് മങ്ങലേൽക്കുവാനും സാമൂഹ്യരംഗത്ത് ചില അപ്രതീക്ഷിത പ്രശ്നങ്ങൾ ഉയർന്നുവരുന്നതിനും അവസരമുണ്ടായി. പല മേഖലകളിലും കേരളം പിറകോട്ട് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ഗതകാല പ്രതാപം വീണ്ടെടുക്കുവാൻ പൊതുവിദ്യാഭ്യാസത്തെ സംരക്ഷിച്ച് ശക്തിപ്പെടുത്തണം. വരുംതലമുറയ്ക്ക് നൽകുവാനുള്ള ഏറ്റവും വലിയ സംഭാവനയായിരിക്കും അത്. അതുകൊണ്ടുതന്നെ മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കുവാൻ വേണ്ടി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ബഹുജന പരിപാടിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. കേരളത്തിലെ മുഴുവൻ ജനങ്ങളും പങ്കെടുത്തുകൊണ്ട് മറ്റൊരു നവോത്ഥാനത്തിന്റെ കളമൊരുക്കുവാൻ ഈ പരിപാടിയിലൂടെ കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്തിന്റെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചും ചരിത്രത്തോട് നീതിപുലർത്തിയും മാറ്റിയെടുക്കേണ്ട ചുമതല കക്ഷിരാഷ്ട്രീയത്തിനപ്പുറമായി എല്ലാവർക്കുമുണ്ട് എന്ന തിരിച്ചറിവാണ് ഈ യജ്ഞത്തിന്റെ വിജയത്തിനാധാരം. ഈ സഹകരണം ഉണ്ടാകണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥന. സുസ്ഥിരമായൊരു വിദ്യാഭ്യാസ ശൈലിക്ക് കേരളം കാതോർക്കുന്നു. | ||
| വരി 33: | വരി 33: | ||
നവോത്ഥാന ആശയങ്ങളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചും നിരന്തരമായ ബോധവത്ക്കരണ പരിപാടികൾ ഉണ്ടായിരിക്കും. ഓരോ കാമ്പസിന്റെയും സാധ്യതയ്ക്കനുസരിച്ച് കലാകായിക പരിപാടികളുടെ മാസ്റ്റർ പ്ലാനുകളും തയ്യാറാക്കും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്രവികസനമാണ് എന്നും വിദ്യാഭ്യാസത്തിന്റെ നിർവചനം മനുഷ്യനെ മനുഷ്യനാക്കിമാറ്റുക എന്നതാണെന്നും സമൂഹത്തിനെ മൊത്തം ബോധ്യപ്പെടുത്തുന്ന ബഹുജനബോധവത്ക്കരണ മഹായജ്ഞമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. | നവോത്ഥാന ആശയങ്ങളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളെക്കുറിച്ചും നിരന്തരമായ ബോധവത്ക്കരണ പരിപാടികൾ ഉണ്ടായിരിക്കും. ഓരോ കാമ്പസിന്റെയും സാധ്യതയ്ക്കനുസരിച്ച് കലാകായിക പരിപാടികളുടെ മാസ്റ്റർ പ്ലാനുകളും തയ്യാറാക്കും. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം കുട്ടിയുടെ സമഗ്രവികസനമാണ് എന്നും വിദ്യാഭ്യാസത്തിന്റെ നിർവചനം മനുഷ്യനെ മനുഷ്യനാക്കിമാറ്റുക എന്നതാണെന്നും സമൂഹത്തിനെ മൊത്തം ബോധ്യപ്പെടുത്തുന്ന ബഹുജനബോധവത്ക്കരണ മഹായജ്ഞമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം. | ||
'''തയ്യാറാക്കിയത്: സ്കൂൾ ടീം''' | |||