"ഏ.വി.എച്ച്.എസ് പൊന്നാനി/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

==ചരിത്രം==
==ചരിത്രം==

ഹയർസെക്കന്ററി

ആരംഭം  : 2010

കോഴ്സുകൾ

സയൻസ്  :      ഫിസിക്സ്,കെമിസ്ട്രി,ബയോളജി,മാത്തമാറ്റിക്സ് (കോഴ്സ് കോഡ് : 01)

ഹ്യുമാനിറ്റീസ്: ജേർണലിസം,കംപ്യൂട്ടർ ആപ്ളിക്കേഷൻ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്,സോഷ്യോളജി (കോഴ്സ് കോഡ് : 34)

കൊമേഴ്സ്:  സ്റ്റാറ്റിസ്റ്റിക്സ്,അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്,ഇക്കണോമിക്സ്,ബിസിനസ്സ് സ്റ്റഡീസ് (കോഴ്സ് കോഡ് : 37)

രണ്ടാം ഭാഷ :
മലയാളം,ഹിന്ദി

അധ്യാപകർ

ഉണ്ണിമാധവൻ ഇ  : പ്രിൻസിപ്പാൾ

രാമകൃഷ്ണൻ വേരിങ്ങൽ വളപ്പിൽ

സുരേഷ് ബാബു.പി

ജയശങ്കർ പി

ആഷ പിജെ

പ്രീതി കെ

സന്ധ്യ വി ബി

രാജശ്രീ പി

ആശ.ബി

വ്യാസ കെ വി

ജയശ്രീ കെ വി

സുജിത് എ

മാനസ് പ്രേം

അജേഷ് പി സി

സ്മൃതി കൃഷ്ണൻ

പവിത എസ് ശൂലപ്പുറത്ത്

ഷിനീഷ് കെ

ലാബ് അസിസ്റ്റന്റ്

മോഹനകൃഷ്ണൻ പി കെ

വിനയ് എം.വി

ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ  ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയ​മായ വിദ്യാലയ​​മാതൃക  പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴി‍ഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴി‍ഞ്‍‍ഞതുമൊക്കെ ഒാർത്തു പോരുന്നു.

വരി 7: വരി 46:

നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍‍‍‍‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്.

=    കലോത്സവം =
=    കലോത്സവം =

വരി 29: വരി 69:
രാജഗിരി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ പ്രദർശന മത്സരത്തിൽ പങ്കെടുത്ത 250 ടീമുകളെ മറികടന്ന് രോഹിത്,15000/- കാഷ് പ്രൈസോടെ ഒന്നാം സ്ഥാനം നേടി.
രാജഗിരി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ പ്രദർശന മത്സരത്തിൽ പങ്കെടുത്ത 250 ടീമുകളെ മറികടന്ന് രോഹിത്,15000/- കാഷ് പ്രൈസോടെ ഒന്നാം സ്ഥാനം നേടി.
രോഹിത് ശാസ്ത്രപ്രതിഭാപുരസ്കാരം പ്രസിഡണ്ടിന്റെ പക്കൽ നിന്നു രണ്ടുതവണ സ്വീകരിച്ചു.
രോഹിത് ശാസ്ത്രപ്രതിഭാപുരസ്കാരം പ്രസിഡണ്ടിന്റെ പക്കൽ നിന്നു രണ്ടുതവണ സ്വീകരിച്ചു.
[[പ്രമാണം:Resultavhss2.jpg|thumb||center||250px|]]
[[പ്രമാണം:Rohitavhss.jpg|thumb||left||350px|]]
[[പ്രമാണം:Resultavhss2.jpg|thumb||center||250px|]]
[[പ്രമാണം:Rohit1avhss.jpg|thumb||center||400px|]]
കേന്ദ്രസർവകലാശാല കാസർഗോഡ് നടത്തിയ ഇൻസ്പയർ പ്രോഗ്രാമിൽ  പങ്കെടുക്കുവാൻ നമ്മുടെ വിദ്യാലയത്തിലെ ശ്രീലക്ഷ്മി.എസ്  പങ്കെടുത്തു.

രോഹിത് വാർത്തമാധ്യമങ്ങളിൽ
[[പ്രമാണം:Rohit3.jpg|thumb||centre||750px|]]
[[പ്രമാണം:presidentavhss.jpg|thumb||centre||750px|]]

കേന്ദ്രസർവകലാശാല കാസർഗോഡ് നടത്തിയ ഇൻസ്പയർ പ്രോഗ്രാമിൽ  നമ്മുടെ വിദ്യാലയത്തിലെ ശ്രീലക്ഷ്മി.എസ്  പങ്കെടുത്തു.

==ക്വിസ്-പ്രബന്ധരചന-പ്രസംഗം-കഥാരചന==
==ക്വിസ്-പ്രബന്ധരചന-പ്രസംഗം-കഥാരചന==
[[പ്രമാണം:sreelakshmiavhss.jpg|thumb||left||300px|]]
[[പ്രമാണം:shijinavhss.jpg|thumb||centre||350px|]]
ശ്രീലക്ഷ്മി
ഷിജിൻ
ഷിജിൻ  പി,അൻസാറുദ്ദീൻ പി.പി, ഉണ്ണിമായ.ടി.ബി,ശ്രീലക്ഷ്മി.എസ്  എന്നീ വിദ്യാർത്ഥികൾ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ചു.
ഷിജിൻ  പി,അൻസാറുദ്ദീൻ പി.പി, ഉണ്ണിമായ.ടി.ബി,ശ്രീലക്ഷ്മി.എസ്  എന്നീ വിദ്യാർത്ഥികൾ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ചു.
ആദർശ, അശ്വതി എസ്  ,സിൽജ എന്നീ വിദ്യാർത്ഥിനികൾ പ്രബന്ധരചനാ മത്സരങ്ങളിൽ  പങ്കെടുത്ത്
ആദർശ, അശ്വതി എസ്  ,സിൽജ എന്നീ വിദ്യാർത്ഥിനികൾ പ്രബന്ധരചനാ മത്സരങ്ങളിൽ  പങ്കെടുത്ത്
സമ്മാനങ്ങൾ നേടി.സിദ്ധാർത്ഥ് ,  ഉണ്ണിമായ.ടി.ബി, പ്രസംഗത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
സമ്മാനങ്ങൾ നേടി.സിദ്ധാർത്ഥ് ,  ഉണ്ണിമായ.ടി.ബി, പ്രസംഗമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.
[[പ്രമാണം:unnimayaavhss.jpg|thumb||left||200px|]]
[[പ്രമാണം:aswathyavhss.jpg|thumb||centre||300px|]]
[[പ്രമാണം:shijinansaravhss.resized.jpg|thumb||centre||250px|]]

'''കഥാരചന'''
കേരളസാഹിത്യ അക്കാദമി നടത്തിയ മലയാളം കഥാരചനയിൽ '''സൈത്തുന''''' പുരസ്കാരം നേടി..

==കരിയർ ഗൈഡൻസ് സെൽ==
==കരിയർ ഗൈഡൻസ് സെൽ==
പ്ലസ് വൺ സയൻസിലെ ഉണ്ണിമായ.ടി.ബി DHSE യുടെ കരിയർ  കരിയർ ഗൈഡൻസ് സെൽ  നടത്തിയ സിവിൽ സർവീസ് aspirants workshop ൽ പങ്കെടുത്തു.DHSE യുടെ  കരിയർ ഗൈഡൻസ് സെൽ  നടത്തിയ SITAAR പ്രോഗ്രാമിൽ ശിവാനി ശിവകുമാർ ( National Institute of Fashion Designing Institute Chennai)പങ്കെടുത്തു  ആദിൽ ഫയാസ്  കരിയർ ഗൈഡൻസ് സെൽ  നടത്തിയ SITAAR പ്രോഗ്രാമിൽ പങ്കെടുത്തു.
വ്യാസ കെ വി (HSST Communicative English) ആണ് കരിയർ ഗൈഡ്

പ്ലസ് വൺ സയൻസിലെ ഉണ്ണിമായ.ടി.ബി DHSE യുടെ കരിയർ  കരിയർ ഗൈഡൻസ് സെൽ  നടത്തിയ സിവിൽ സർവീസ് aspirants workshop ൽ പങ്കെടുത്തു.DHSE യുടെ  കരിയർ ഗൈഡൻസ് സെൽ  നടത്തിയ SITAAR പ്രോഗ്രാമിൽ ശിവാനി ശിവകുമാർ ( National Institute of Fashion Designing Institute Chennai)പങ്കെടുത്തു
[[പ്രമാണം:shivaniavhss.jpg||lcenter||250px|]]

ആദിൽ ഫയാസ്  കരിയർ ഗൈഡൻസ് സെൽ  നടത്തിയ SITAAR പ്രോഗ്രാമിൽ പങ്കെടുത്തു.

==കായികം==
നിരവധി ദേശീയ,സംസ്ഥാന കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് മെഡലുകൾ നേടി.
കബഡി,സ്പീഡ് ബോൾ,വെയ്ററ് ലിഫ്ററിംഗ്,ബോക്സിംഗ്,വുഷു തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ.
അനുപമ  ദേശീയ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത്മെഡൽ നേടി.

അഭിരാം.വി.കുമാർ സംസ്ഥാനകബഡിമത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി.
ദേവിക ശ്രീലങ്കയിൽ  നടന്ന രാജ്യാന്തര വുഷു മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി.
ഭാവന  ദേശീയകബഡിമത്സരം - ഝാർഖണ്ഢ്- കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചു.
ഗോപിക,ശ്രീഷ,കാവ്യ, തുടങ്ങിയ കുട്ടികൾ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി.

==ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ==
[[പ്രമാണം:wushuavhss.jpg|thumb||left||350px|]]
[[പ്രമാണം:bhavavhss.jpg|thumb||center||250px|]]
[[പ്രമാണം:wtlftavhss.jpg|thumb||left||250px|]]
[[പ്രമാണം:wtlftavhss2.jpg|thumb||center||350px|]]
[[പ്രമാണം:anupama2avhss.jpg|thumb||left||350px|]]
[[പ്രമാണം:anupamaavhss.jpg|thumb||center||350px|]]
[[പ്രമാണം:speedball1avhss.jpg|thumb||left||350px|]]
[[പ്രമാണം:speedball2avhss.jpg|thumb||center||350px|]]
[[പ്രമാണം:speedball3avhss.jpg|thumb||centre||450px|]]

==സ്കൗട്ട്സ്  & ഗൈഡ്സ് യൂണിറ്റ് ==
ഹയർ സെക്കണ്ടറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഹയർ സെക്കണ്ടറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി എവി ഹൈസ്കൂളിലെ, ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവഹിച്ചു. ഡിസ്ട്രിക്ട് കമ്മീഷണർ കോയക്കുട്ടി മാസ്റ്റർ, ജില്ലാ സെക്രട്ടറി രത്നാകരൻ .വി, പൊന്നാനി സെക്രട്ടറി നിമ്മി കുമാരി, ഡിസ്ട്രിക്റ്റ് ട്രെയിനിംങ്ങ് കമ്മിഷനർ അജിത് കുമാർ നമ്പ്യാർ, പി ടി എ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ. ടി വൈസ് പ്രസിഡണ്ട് ശൈലജ മണികണ്‌ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ജയശ്രീ.കെ.വി യാണ് (സോഷ്യോളജി അധ്യാപിക) ഗൈഡ്സ് ക്യാപ്റ്റൻ.
[[പ്രമാണം:Hss guide.jpg|thumb||center||250px|]]
[[പ്രമാണം:Hss guide.jpg|thumb||center||250px|]]
[[പ്രമാണം:Hss guide1.jpg.jpg|thumb||center||250px|]]
[[പ്രമാണം:Hss guide1.jpg.jpg|thumb||center||250px|]]
പൊന്നാനി എവി ഹൈസ്കൂളിലെ, ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ഗൈഡ് യൂണിറ്റ് നിരവധി സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു.
ഹയർ സെക്കണ്ടറിയിൽ സ്കൗട്ട്  യൂണിറ്റ് ആരംഭിച്ചു. ജേർണലിസം അധ്യാപകൻ ശ്രീ.മാനസ് പ്രേം ആണ് സ്കൗട്ട് മാസ്റ്റർ.

വിവിധ ദിനാചരണങ്ങൾ,മുൻസിപ്പാലിറ്റിയുമായി സഹകുരിച്ച് വിവിധ സേവന-ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.
==എൻ.എസ്.എസ്  യൂണിറ്റ്  ==
പി.ജയശങ്കർ [HSST Mathematics] ആണ് എൻ.എസ്.എസ്  പ്രോഗ്രാം കോ ഓർഡിനേറ്റർ.
വിദ്യാർത്ഥികളിൽ സേവനമനോഭാവം  വളർത്താനുള്ള കർമ്മപദ്ധതികളാണ് എൻ.എസ്.എസ്  യൂണിറ് ഏറ്റെടുത്ത് നടത്തുന്നത്.വിവിധ ദിനാചരണങ്ങൾ,മുൻസിപ്പാലിറ്റിയുമായി സഹകുരിച്ച് വിവിധ സേവന-ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.
== അസാപ്==
സുജിത്.എ [HSST COMPUTER APPLICATION] ആണ് അസാപ് കോ ഓർഡിനേറ്റർ.

വിദ്യാർത്ഥികളിൽ അധികനൈപുണി ആർജ്ജിച്ചെടുക്കാനാവശ്യമായ ക്ളാസ്സുകളാണ് ഇതിൽ നല്കുന്നത്.വിവിധ ദിനാചരണങ്ങൾ,മുൻസിപ്പാലിറ്റിയുമായി സഹകുരിച്ച് വിവിധ സേവന-ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു

09:42, 11 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ചരിത്രം

ഹയർസെക്കന്ററി
ആരംഭം  : 2010
കോഴ്സുകൾ
സയൻസ്  : ഫിസിക്സ്,കെമിസ്ട്രി,ബയോളജി,മാത്തമാറ്റിക്സ് (കോഴ്സ് കോഡ് : 01)
ഹ്യുമാനിറ്റീസ്: ജേർണലിസം,കംപ്യൂട്ടർ ആപ്ളിക്കേഷൻ,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷ്,സോഷ്യോളജി (കോഴ്സ് കോഡ് : 34)
കൊമേഴ്സ്: സ്റ്റാറ്റിസ്റ്റിക്സ്,അക്കൗണ്ടൻസി വിത്ത് കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്,ഇക്കണോമിക്സ്,ബിസിനസ്സ് സ്റ്റഡീസ് (കോഴ്സ് കോഡ് : 37)

രണ്ടാം ഭാഷ : മലയാളം,ഹിന്ദി
അധ്യാപകർ
ഉണ്ണിമാധവൻ ഇ  : പ്രിൻസിപ്പാൾ
രാമകൃഷ്ണൻ വേരിങ്ങൽ വളപ്പിൽ

സുരേഷ് ബാബു.പി
ജയശങ്കർ പി
ആഷ പിജെ
പ്രീതി കെ
സന്ധ്യ വി ബി
രാജശ്രീ പി
ആശ.ബി
വ്യാസ കെ വി
ജയശ്രീ കെ വി
സുജിത് എ
മാനസ് പ്രേം
അജേഷ് പി സി
സ്മൃതി കൃഷ്ണൻ
പവിത എസ് ശൂലപ്പുറത്ത്
ഷിനീഷ് കെ
ലാബ് അസിസ്റ്റന്റ്
മോഹനകൃഷ്ണൻ പി കെ
വിനയ് എം.വി

ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയ​മായ വിദ്യാലയ​​മാതൃക പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴി‍ഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴി‍ഞ്‍‍ഞതുമൊക്കെ ഒാർത്തു പോരുന്നു.

പോയവർഷം ( 2017-2018 ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം;99.4%!ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുകളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്.

നാളെയുടെ നല്ല പൗരന്മരാക്കാൻ നിരവധി പ്രവർത്തന രീതികളുണ്ട്.എൻ.എസ്.എസ്,ഗൈഡ്സ്,സ്കൗട്സ്,ഇക്കോക്ലബ്,ശാസ്ത്ര-ഭാഷാശാസ്ത്ര ക്ലബുകൾ,ചർച്ചവേദികൾ,പൊതുവിജ്‍‍‍‍‍ഞാനസദസ്സുകൾ,ദിനാഘോഷ സമിതികൾ,പോസ്ററർ പ്രചാരണവേദി,കരിയർ ഗൈഡൻസ് സെൽ,ASAP(അധികനൈപുണി പ്രോഗ്രാം എന്നിവയൊക്കെ പാഠപുസ്തകത്തിനു പുറത്തേക്കു നീളുന്ന പ്രഭാമയമായ പ്രവർത്തനരീതികളാണ്.

കലോത്സവം

255 പോയന്റ് നേടി പൊന്നാനി സബ് ജില്ലാ കലോത്സവ കിരീടം ഏ.വി ഹയർസെക്കന്ററി കരസ്ഥമാക്കി.26 ഇന‍ങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചുവെന്നത് ഏറെ അഭിമാനം നൽകുന്നു. സംസ്ഥാനകലോത്സവത്തിൽ ചവിട്ടു നാടകം, കഥാപ്രസംഗം എന്നീ ഗ്രൂപ്പ് ഇനങ്ങളിലും ഇംഗ്ളീഷ് കഥാരചന,കൊളാഷ് എന്നിവയിലും കുട്ടികൾ പങ്കെടുത്തു. മിഥുന മോഹൻ ഇംഗ്ളീഷ് കഥാരചനയിൽ 'A' ഗ്രേഡ് നേടി.

അഭിമാനാർഹമായ വിജയം

ശാസ്ത്രമേള

സബ് ജില്ലാസാമൂഹ്യ ശാസ്ത്രമേളയിൽ ഓവറോൾ കിരീടം നേടി. ഗണിതം-രണ്ടാംസ്ഥാനവും,ശാസ്ത്രം-മൂന്നാംസ്ഥാനവും,ഐ.ടി-നാലാംസ്ഥാനവും നേടി. സംസ്ഥാനശാസ്ത്രമേളയിൽ രോഹിത്,ശിവാനി ശിവകുമാർ സയൻസ്-വർക്കിംഗ് മോഡൽ വിഭാഗത്തിൽ ഏ ഗ്രേഡ് നേടി. രാജഗിരി ഇന്റർനാഷണൽ സ്കൂളിൽ നടന്ന ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ പ്രദർശന മത്സരത്തിൽ പങ്കെടുത്ത 250 ടീമുകളെ മറികടന്ന് രോഹിത്,15000/- കാഷ് പ്രൈസോടെ ഒന്നാം സ്ഥാനം നേടി. രോഹിത് ശാസ്ത്രപ്രതിഭാപുരസ്കാരം പ്രസിഡണ്ടിന്റെ പക്കൽ നിന്നു രണ്ടുതവണ സ്വീകരിച്ചു.

രോഹിത് വാർത്തമാധ്യമങ്ങളിൽ

കേന്ദ്രസർവകലാശാല കാസർഗോഡ് നടത്തിയ ഇൻസ്പയർ പ്രോഗ്രാമിൽ നമ്മുടെ വിദ്യാലയത്തിലെ ശ്രീലക്ഷ്മി.എസ് പങ്കെടുത്തു.

ക്വിസ്-പ്രബന്ധരചന-പ്രസംഗം-കഥാരചന

ശ്രീലക്ഷ്മി
ഷിജിൻ

ഷിജിൻ പി,അൻസാറുദ്ദീൻ പി.പി, ഉണ്ണിമായ.ടി.ബി,ശ്രീലക്ഷ്മി.എസ് എന്നീ വിദ്യാർത്ഥികൾ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിച്ചു. ആദർശ, അശ്വതി എസ് ,സിൽജ എന്നീ വിദ്യാർത്ഥിനികൾ പ്രബന്ധരചനാ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.സിദ്ധാർത്ഥ് , ഉണ്ണിമായ.ടി.ബി, പ്രസംഗമത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടി.

കഥാരചന

കേരളസാഹിത്യ അക്കാദമി നടത്തിയ മലയാളം കഥാരചനയിൽ സൈത്തുന പുരസ്കാരം നേടി..

കരിയർ ഗൈഡൻസ് സെൽ

വ്യാസ കെ വി (HSST Communicative English) ആണ് കരിയർ ഗൈഡ്
പ്ലസ് വൺ സയൻസിലെ ഉണ്ണിമായ.ടി.ബി DHSE യുടെ കരിയർ കരിയർ ഗൈഡൻസ് സെൽ നടത്തിയ സിവിൽ സർവീസ് aspirants workshop ൽ പങ്കെടുത്തു.DHSE യുടെ കരിയർ ഗൈഡൻസ് സെൽ നടത്തിയ SITAAR പ്രോഗ്രാമിൽ ശിവാനി ശിവകുമാർ ( National Institute of Fashion Designing Institute Chennai)പങ്കെടുത്തു
ആദിൽ ഫയാസ്
കരിയർ ഗൈഡൻസ് സെൽ നടത്തിയ SITAAR പ്രോഗ്രാമിൽ പങ്കെടുത്തു.

കായികം

നിരവധി ദേശീയ,സംസ്ഥാന കായിക മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് മെഡലുകൾ നേടി.

കബഡി,സ്പീഡ് ബോൾ,വെയ്ററ് ലിഫ്ററിംഗ്,ബോക്സിംഗ്,വുഷു തുടങ്ങിയവയാണ് പ്രധാന ഇനങ്ങൾ. അനുപമ ദേശീയ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത്മെഡൽ നേടി.

അഭിരാം.വി.കുമാർ സംസ്ഥാനകബഡിമത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ദേവിക ശ്രീലങ്കയിൽ നടന്ന രാജ്യാന്തര വുഷു മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി. ഭാവന ദേശീയകബഡിമത്സരം - ഝാർഖണ്ഢ്- കേരളത്തെ പ്രതിനിധീകരിച്ച് കളിച്ചു. ഗോപിക,ശ്രീഷ,കാവ്യ, തുടങ്ങിയ കുട്ടികൾ വെയ്ററ് ലിഫ്ററിംഗ് മത്സരത്തിൽ പങ്കെടുത്ത്മെഡൽ നേടി.

സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റ്

ഹയർ സെക്കണ്ടറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി എവി ഹൈസ്കൂളിലെ, ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവഹിച്ചു. ഡിസ്ട്രിക്ട് കമ്മീഷണർ കോയക്കുട്ടി മാസ്റ്റർ, ജില്ലാ സെക്രട്ടറി രത്നാകരൻ .വി, പൊന്നാനി സെക്രട്ടറി നിമ്മി കുമാരി, ഡിസ്ട്രിക്റ്റ് ട്രെയിനിംങ്ങ് കമ്മിഷനർ അജിത് കുമാർ നമ്പ്യാർ, പി ടി എ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ. ടി വൈസ് പ്രസിഡണ്ട് ശൈലജ മണികണ്‌ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജയശ്രീ.കെ.വി യാണ് (സോഷ്യോളജി അധ്യാപിക) ഗൈഡ്സ് ക്യാപ്റ്റൻ.

പൊന്നാനി എവി ഹൈസ്കൂളിലെ, ഹയർ സെക്കണ്ടറി വിഭാഗം സ്കൗട്ട് ഗൈഡ് യൂണിറ്റ് നിരവധി സേവനപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു. ഹയർ സെക്കണ്ടറിയിൽ സ്കൗട്ട് യൂണിറ്റ് ആരംഭിച്ചു. ജേർണലിസം അധ്യാപകൻ ശ്രീ.മാനസ് പ്രേം ആണ് സ്കൗട്ട് മാസ്റ്റർ.
വിവിധ ദിനാചരണങ്ങൾ,മുൻസിപ്പാലിറ്റിയുമായി സഹകുരിച്ച് വിവിധ സേവന-ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.

എൻ.എസ്.എസ് യൂണിറ്റ്

പി.ജയശങ്കർ [HSST Mathematics] ആണ് എൻ.എസ്.എസ്  പ്രോഗ്രാം കോ ഓർഡിനേറ്റർ.

വിദ്യാർത്ഥികളിൽ സേവനമനോഭാവം വളർത്താനുള്ള കർമ്മപദ്ധതികളാണ് എൻ.എസ്.എസ് യൂണിറ് ഏറ്റെടുത്ത് നടത്തുന്നത്.വിവിധ ദിനാചരണങ്ങൾ,മുൻസിപ്പാലിറ്റിയുമായി സഹകുരിച്ച് വിവിധ സേവന-ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു.

അസാപ്

സുജിത്.എ [HSST COMPUTER APPLICATION] ആണ് അസാപ് കോ ഓർഡിനേറ്റർ.
വിദ്യാർത്ഥികളിൽ അധികനൈപുണി ആർജ്ജിച്ചെടുക്കാനാവശ്യമായ ക്ളാസ്സുകളാണ് ഇതിൽ നല്കുന്നത്.വിവിധ ദിനാചരണങ്ങൾ,മുൻസിപ്പാലിറ്റിയുമായി സഹകുരിച്ച് വിവിധ സേവന-ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി വരുന്നു

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/HSS&oldid=552158" എന്ന താളിൽനിന്ന് ശേഖരിച്ചത്