"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20034 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
===വിദ്യാരംഗം കലാ സാഹിത്യവേദി===
==വിദ്യാരംഗം കലാ സാഹിത്യവേദി==
2018-19 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി പ്രൊഫ.വി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ ചുമതല മിനി ടീച്ചർ (HS)പ്രമോദ് മാസ്റ്റർ (UP)എന്നിവർ ഏറ്റെടുത്തു.
2018-19 വർഷത്തെ വിദ്യാരംഗം കലാ സാഹിത്യവേദി പ്രൊഫ.വി കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു.ക്ലബിന്റെ ചുമതല മിനി ടീച്ചർ (HS)പ്രമോദ് മാസ്റ്റർ (UP)എന്നിവർ ഏറ്റെടുത്തു.
കൺവീനർ              : സുരാജ് 10 A
കൺവീനർ              : സുരാജ് 10 A
ജോയിന്റ് കൺവീനർ : ദേവിക 10A
ജോയിന്റ് കൺവീനർ : ദേവിക 10A
===വായനാദിനം ===
വായനാദിനത്തിൽ കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പി. രാധാകൃഷ്ണന്റെ  ആമിനക്കുട്ടിയുടെ ആവലാതികൾ എന്ന കഥയ്ക്ക് ദൃശ്യാവിഷ്‌കാരം സംഘടിപ്പിച്ചു . അദ്ധ്യാപകനായ കെപ്രമോദമാസ്റ്റർ  സംവിധാനം ചെയ്ത ദൃശ്യാവിഷ്കാരത്തിൽ 16 ഓളം വിദ്യാർഥികൾ കഥാപാത്രങ്ങളെ അവതരിപ്പിച്ചു .നർമത്തിൽ പൊതിഞ്ഞ ചിന്തോദ്ധീപക ചോദ്യങ്ങളുമായി വരുന്ന ആമിനക്കുട്ടിയായി അരുണിമ .എസ്‌.നായർ  രംഗത്തുവന്നു .
[[ചിത്രം:aaminakutti.jpg]]


===പുസ്തകത്തൊട്ടിൽ===
===ഓട്ടൻതുള്ളൽ-സോദാഹരണ ക്ലാസ്===
ബഷീർ അനുസ്മരണദിനത്തിൽ '''കെ ജി ചന്ദ്രിക ടീച്ചർ''' നൽകിയ '''ക്ലാസ് റൂം ലൈബ്രറി'''യിൽ പുസ്തകങ്ങൾ നിറക്കുന്നതിന് '''പുസ്തകത്തൊട്ടിൽ'''എന്ന പദ്ധതിയുടെ ആരംഭമാണ്.വിദ്യാരംഗം കലാസാഹിത്യവേദി ഇതിനായി സമൂഹത്തിലെ വിവിധമേഖലയിലുള്ളവരിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുന്നു. 2000 രൂപയുടെ പുസ്തകങ്ങൾ മുൻ DEO ശ്രീ.വേണു പുഞ്ചപ്പാടം നൽകി.50 ഓളം പുസ്തകങ്ങൾ ശ്രീ ഹരിശങ്കർ മുന്നൂർക്കോട് നൽകി.പേരെടുത്തുപറയാനാണെങ്കിൽ നിരവധി പേർ ഉണ്ട്.അനേകം പുസ്തകങ്ങൾ പുസ്തകത്തൊട്ടിലിൽ ഇതിനോടകം എത്തിച്ചേർന്നു.
ചിരിച്ചും ചിന്തിപ്പിച്ചും  കാട്ടുകുളത്തു ഓട്ടൻതുള്ളൽ.കാട്ടുകുളത്തെ കുട്ടികളിൽ ചിരിയുടെ മലപടക്കത്തിന് തിരികൊളുത്തി.ലക്കിടി പ്രദീപും സംഘവും അവതരിപ്പിച്ച കല്യാണസൗഗന്ധികം ഓട്ടൻതുള്ളൽ സോദാഹരണ ക്ലാസ് ശ്രദ്ധേയമായി .6 ,8 ക്ലാസ്സുകളിലെ കേരളപാഠവലിയിലെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെ നേതൃത്വത്തിൽ ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത് . 
        [[ചിത്രം:sodaharanam 2018.jpg]]
===കളംപാട്ടുശില്പശാല===
വർണ്ണവിസ്മയം തീർത്തു കളംപാട്ടുശില്പശാല. അനുഷ്ട്ടാനകലയായ കളമെഴുത്തുപാട്ട് വിദ്യാരംഗം കല സാഹിത്യ വേദി വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി .പ്രശസ്ത കളംപാട്ട് കലാകാരനായ ശ്രീ കടന്നമണ്ണ ശ്രീനിവാസൻ കളമെഴുത്തിന്റെ ഐതിഹ്യവും  കളമെഴുത്തുരീതികളും വിശദീകരിച്ചു
        [[ചിത്രം: kalampattu2018.jpg]]
====ഛായാചിത്രം വരച്ചു കാട്ടുകുളത്തു ബഷീറിന്റെ ഗുട്ടൻസ്====
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പടുകൂറ്റൻ ഛായാചിത്രം വരച്ചാണ് കാട്ടുകുളം ഹയർ സെക്കന്ററി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചത് .പത്തു അടി ഉയരവും അഞ്ചു അടി ഉയരവുമുള്ള ക്യാൻവാസിൽ വർണക്കൂട്ടുകൾ ചലിച്ചു വരച്ചെടുത്ത ഛായാചിത്രത്തിനി ബഷീറിന്റെ ഗുട്ടൻസ് എന്ന പേരാണ് നൽകിയിരിക്കുന്നത്
  [[ചിത്രം: bhasheer vr.jpg]]  [[ചിത്രം: guttanshsk.jpg]]