"ജി എച് എസ് എരുമപ്പെട്ടി/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
ഒരു ഐ ടി ലാബും സ്മാർട്ട് ക്ലാസ്സ് റൂമും പഠനം രസകരമാക്കാൻ സഹായിക്കുന്നു | ഒരു ഐ ടി ലാബും സ്മാർട്ട് ക്ലാസ്സ് റൂമും പഠനം രസകരമാക്കാൻ സഹായിക്കുന്നു | ||
=== ഹൈസ്കൂൾ === | === ഹൈസ്കൂൾ === | ||
ഹൈസ്ക്കുൂൾ തലത്തിൽ എട്ട് മുതൽ പത്താം ക്ലാസ്സ് വരെ 39 ഡിവിഷനുകളുണ്ട്. മൂന്ന് ഐടി ലാബും ഒരു സ്മാർട്ട് റൂമും | ഹൈസ്ക്കുൂൾ തലത്തിൽ എട്ട് മുതൽ പത്താം ക്ലാസ്സ് വരെ 39 ഡിവിഷനുകളുണ്ട്. മൂന്ന് ഐടി ലാബും ഒരു സ്മാർട്ട് റൂമും പ്രവർത്തിക്കുന്നുണ്ട്. എല്ലാ സജീകരണങളോട് കൂടിയുള്ള ഫിസിക്ക്സ്, കെമിസ്ട്രി, ബയോളജി ലാബുകളും നിലവിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സൗകര്യങൾ അടങിയ ഐ ഇ ടി റിസോഴ്സ് റൂമും വളരെ കാര്യക്ഷമമായി അതിൻെറ ചുമതലയുള്ള റിസോഴ്സ് ടീച്ചറുടെ കീഴിൽ പ്രവർത്തിച്ച് വരുന്നു. | ||
=== ഹയർ സെക്കണ്ടറി === | === ഹയർ സെക്കണ്ടറി === |
14:42, 8 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
സൗകര്യങ്ങൾ
പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കണ്ടറി എന്നീ വിഭാഗം ഇവിടെ പ്രവർത്തിക്കുന്നു.
പ്രൈമറി
പ്രൈമറി തലത്തിൽ അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി ഇരുപത്തിരണ്ട് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു. ഒരു ഐ ടി ലാബും സ്മാർട്ട് ക്ലാസ്സ് റൂമും പഠനം രസകരമാക്കാൻ സഹായിക്കുന്നു
ഹൈസ്കൂൾ
ഹൈസ്ക്കുൂൾ തലത്തിൽ എട്ട് മുതൽ പത്താം ക്ലാസ്സ് വരെ 39 ഡിവിഷനുകളുണ്ട്. മൂന്ന് ഐടി ലാബും ഒരു സ്മാർട്ട് റൂമും പ്രവർത്തിക്കുന്നുണ്ട്. എല്ലാ സജീകരണങളോട് കൂടിയുള്ള ഫിസിക്ക്സ്, കെമിസ്ട്രി, ബയോളജി ലാബുകളും നിലവിലുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിവിധ സൗകര്യങൾ അടങിയ ഐ ഇ ടി റിസോഴ്സ് റൂമും വളരെ കാര്യക്ഷമമായി അതിൻെറ ചുമതലയുള്ള റിസോഴ്സ് ടീച്ചറുടെ കീഴിൽ പ്രവർത്തിച്ച് വരുന്നു.
ഹയർ സെക്കണ്ടറി
പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച സൗകര്യങ്ങളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്
- യാത്രാസൗകര്യം
- ശുദ്ധ ജല ലഭ്യത
- വിശാലമായ കളിസ്ഥലം
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ്സ് റൂം
- എസ് പി സി
- എൻ സി സി
- ലിറ്റിൽ കൈറ്റ്സ്
- ബാന്റ് ഗ്രൂപ്പ്
- കൗൺസിലിംഗ്
- ഫിസിയോതെറാപ്പി യൂണിറ്റ്
- ദിവ്യാംഗർക്കുള്ള പ്രത്യേക പരിഗണനയും അധ്യാപക സേവനവും
- ആരോഗ്യപ്രവർത്തകയുടെ സേവനം
- പ്രീമെട്രിക് ഹോസ്റ്റൽ സാമീപ്യം
- ചിത്രകല അധ്യാപകന്റ സേവനം
- നീഡിൽ വർക്ക് അധ്യാപകന്റെ സേവനം
- പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കലാപരിശീലനം