"ചിത്രരചനാ പരിശീലനം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
SUSEEL KUMAR (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
==പേനയുപയോഗിച്ച് ചിത്രരചന ==   
==പേനയുപയോഗിച്ച് ചിത്രരചന ==   
[[പ്രമാണം:19022penandink.jpg|200px|thumb|left|ചിത്രരചനാപരിശീലനത്തിനായി ബാൾ പെൻ]]

[[പ്രമാണം:19022gandhiji.jpg|200px|thumb|left|ബാൾ പെൻ ഉപയോഗിച്ച് ഗാന്ധിജി]]
[[പ്രമാണം:19022gandhiji.jpg|200px|thumb|left|ബാൾ പെൻ ഉപയോഗിച്ച് വരച്ച ഗാന്ധിജിയുടെ ചിത്രം]]
             ബാൾപേന ഉപയോഗിച്ചുള്ള ചിത്രരചനയ്ക്ക് നിരവധി കുട്ടികളെ സംബന്ധിച്ചിടത്തോളം നിരവധി സൗകര്യങ്ങൾ ഉണ്ട്.  കാരണം അവർക്ക് എളുപ്പത്തിൽ ലഭ്യമായ ഒരു മാധ്യമമാണ് ഇത്.  കൂടാതെ ക്ലാസുകളിൽ ഉപയോഗിക്കുന്നതിനും വളരെ സൗകര്യപ്രദമാണ്. കാരണം ജലച്ചായം എണ്ണച്ചായം ഇവ ഉപയോഗിച്ച് സ്കൂളുകളിലെ ക്ലാസ് മുറികളിൽ ചിത്രരചന നടത്തുമ്പോൾ അതിനു പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ഉദാഹരണമായി നിറങ്ങൾ മറ്റുള്ളവരുടെ വസ്ത്രങ്ങളിലോ ഭിത്തിയുടെ മേലെയോ ഒക്കെ തെറിച്ചുവീണ്  ക്ലാസ്‌മുറി ആകെ അലങ്കോലമായിത്തീരാൻ സാധ്യതയുണ്ട്. അതുകൊണ്ട് സ്കൂളുകളിൽ ഇതിന്റെ പരിശീലനത്തിന് പരിമിതികളുണ്ട്. എന്നാൽ ബാൾപേന കൊണ്ടുള്ള ചിത്രരചന എല്ലാ കുട്ടികൾക്കും എവിടെവച്ചും പരിശീലിക്കാൻ കഴിയും എന്നതിലുപരി പലതരത്തിലുള്ള വരകളിലൂടെ ഇതിൽനിന്ന് ലഭിക്കുന്ന ദൃശ്യാനുഭവം കുട്ടികളെ സംബന്ധിച്ചെടുത്തോളം സാധാരണ ചിത്രങ്ങളിൽനിന്ന് ലഭിക്കുന്നതിൽ നിന്നും വളരെയധികം വ്യത്യസ്തമായിരിക്കും.  

             സാധാരണയായി ഒരു ചിത്രം വരച്ച് നിറം കൊടുക്കുന്നത് പരിശീലിപ്പിക്കുന്നതിന് മുന്നോടിയായി പെൻസിലുകൾ കൊണ്ട് നിറം കൊടുക്കുന്ന രീതിയാണ് ആദ്യം പരിശീലിപ്പിക്കുന്നത്. ഇവിടെയും ആദ്യം അത് ചെയ്തതിനുശേഷമാണ് പേന കൊണ്ടുള്ള ചിത്രീകരണ രീതി പരിശീലിപ്പിക്കുന്നത്. ചിത്രരചന ക്യാമ്പുകളിലും ക്ലാസ് മുറികളിലും ഒരുപോലെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നു എന്നതാണ് ഇതിനെ മേന്മ.

==ചില ചിത്രരചനാ പരിശീലനവീഡിയോകൾ ==  
==ചില ചിത്രരചനാ പരിശീലനവീഡിയോകൾ ==  
[https://www.youtube.com/watch?v=faUVULvTjfo 1. ജലച്ചായത്തിൽ കപ്പൽ വരയ്ക്കുന്നത് കണ്ടുപഠിക്കാം]<br />

വരി 16: വരി 17:
[https://www.youtube.com/watch?v=7mvOmOcf2-o 6. ജലച്ചായത്തിൽ ഒരു പ്രകൃതിദൃശ്യം വരയ്ക്കുന്നു]

== ചിത്രകലാ നിരൂപണം ==  
== ചിത്രകലാ നിരൂപണം ==  
                   ചിത്രകലാ പഠനരംഗത്ത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് ചിത്രങ്ങളെ വേണ്ടതരത്തിൽ വിലയിരുത്തുക എന്നത്. ഇത് കാലഘട്ടത്തിന്റെ പ്രത്യേകതയനുസരിച്ച് വേണ്ടതരത്തിൽ കുട്ടികളുടെ ചിത്രരചനാ താൽപര്യങ്ങളെ തിരിച്ചുവിടുന്നതിന് കളമൊരുക്കുന്നു. വെറും സാങ്കേതികതകളിൽ ഊന്നിക്കൊണ്ട് നടത്തപ്പെട്ടിരുന്ന പഴയ ചിത്രരചന പഠന സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിയാത്മകതയുടെയും സർഗ്ഗാത്മകതയുടെയും അംശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ നമ്മളുടെ ചിത്രകലാ പഠനസമ്പ്രദായങ്ങൾ മാറേണ്ടതുണ്ട്. അതിനുള്ള ഒരു ചെറിയ സംരംഭം എന്ന നിലയിലാണ് ചിത്രകലാ നിരൂപണം എന്ന പരിപാടി ഇവിടെ തുടങ്ങി വച്ചിട്ടുള്ളത്. രണ്ടുദാഹരണങ്ങൾ
                   ചിത്രകലാ പഠനരംഗത്ത് വളരെയധികം പ്രാധാന്യമുള്ള ഒരു കാര്യമാണ് ചിത്രങ്ങളെ വേണ്ടതരത്തിൽ വിലയിരുത്തുക എന്നത്. ഇത് കാലഘട്ടത്തിന്റെ പ്രത്യേകതയനുസരിച്ച് വേണ്ടതരത്തിൽ കുട്ടികളുടെ ചിത്രരചനാ താൽപര്യങ്ങളെ തിരിച്ചുവിടുന്നതിന് കളമൊരുക്കുന്നു. വെറും സാങ്കേതികതകളിൽ ഊന്നിക്കൊണ്ട് നടത്തപ്പെട്ടിരുന്ന പഴയ ചിത്രരചനാപഠന സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി ക്രിയാത്മകതയുടെയും സർഗ്ഗാത്മകതയുടെയും അംശങ്ങൾ ഉൾക്കൊള്ളുന്ന തരത്തിൽ നമ്മളുടെ ചിത്രകലാ പഠനസമ്പ്രദായങ്ങൾ മാറേണ്ടതുണ്ട്. അതിനുള്ള ഒരു ചെറിയ സംരംഭം എന്ന നിലയിലാണ് ചിത്രകലാ നിരൂപണം എന്ന പരിപാടി ഇവിടെ തുടങ്ങി വച്ചിട്ടുള്ളത്. രണ്ടുദാഹരണങ്ങൾ
=== രവിവർമ്മയുടെ ശകുന്തള ===
=== രവിവർമ്മയുടെ ശകുന്തള ===
രവിവർമ്മയുടെ ശകുന്തളയെക്കുറിച്ച്
രവിവർമ്മയുടെ ശകുന്തളയെക്കുറിച്ച്
വരി 24: വരി 25:

=== ഗർണിക്ക ( പാബ്ലോ പിക്കാസോ ) ===
=== ഗർണിക്ക ( പാബ്ലോ പിക്കാസോ ) ===
[[പ്രമാണം:19022picasso.jpg|200px|thumb|left|ഗർണിക്ക - ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്]]
[[പ്രമാണം:19022picasso.jpg|200px|thumb|left| പിക്കാസോയുടെ ഗർണിക്ക - ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്]]
           ക്യൂബിസത്തിലെ ഏറ്റവും പ്രശസ്തവും പിക്കാസോയുടെ മാസ്റ്റർപീസായതുമായ ഈ ചിത്രം നവീന ചിത്രകലാ ചരിത്രത്തിലെ ഏറ്റവും മഹനീയമായ നേട്ടങ്ങളിൽ ഒന്നാണ്. സ്പെയിനിലെ ആഭ്യന്തര യുദ്ധത്തിന്റെ ഭീകരതയാണ് ദുരന്തബോധവും കുറച്ച് ആക്ഷേപഹാസ്യവും കലർന്ന ഒരു രീതിയിൽ ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പിക്കാസോയുടെ ചിത്രങ്ങളിൽ സാധാരണ കാണാറുള്ളതും ഈചിത്രത്തിന്റെതന്നെ മുൻരേഖാചിത്രീകരണങ്ങളിൽ സമൃദ്ധവുമായിരുന്ന തീഷ്ണമായ ഒരുതരം വൈകാരികത ഈചിത്രത്തിൽ മിക്കവാറും നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എങ്കിലും, രൂപങ്ങളുടെയും വരകളുടെയും ശില്പഭദ്രമായ വിന്യാസരീതിയിലൂടെ പിക്കാസോ തന്റെ ചിത്രത്തിലേയ്ക്ക് ആവാഹിച്ചെടുത്ത വൈകാരികാന്തരീക്ഷം ഈ ചിത്രത്തിന്റെ മേന്മകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഈ വൈകാരികാന്തരീക്ഷം നിലനിർത്തുവാൻ വേണ്ടിയാവണം ഇരുണ്ട നിറങ്ങൾ മാത്രമുപയേഗിച്ചുകൊണ്ടുള്ള ഒരു ചിത്രീകരണരിതി പിക്കാസോ ഈ ചിത്രത്തിനുവേണ്ടി സ്വീകരിച്ചത്.  – സുശീൽ കുമാർ

       Gouernica, the masterpiece of Picasso, and the most famous picture in cubism, is indeed a magnanimous achievement in the history of modern art. This depicts the reaction of an artist to the panic of the Spanish Civil War in 1937, in a tone of grievance mixed with slight satire. A type of piercing emotional depth, normally seen in Picasso’s drawings and had in abundance in the first drawings of this picture is almost lost here. Even if , the emotional atmosphere he evoked into this picture with structurally perfect arrangement of certain forms and lines is of paramount importance. It must be for maintaining such an emotional atmosphere that he used  gray colours only, in this picture.        – SUSEEL KUMAR. C.S

"https://schoolwiki.in/ചിത്രരചനാ_പരിശീലനം." എന്ന താളിൽനിന്ന് ശേഖരിച്ചത്