"സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം/History എന്ന താൾ സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/History എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Pazhayavidyalayam.jpg| | {{PHSSchoolFrame/Pages}} | ||
<div align=justify> | |||
[[പ്രമാണം:Pazhayavidyalayam.jpg|10px|ചട്ടം|"പഴയ ഹൈസ്കൂൾ കെട്ടിടം"]]<br> | |||
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. പത്തിച്ചിറ പള്ളീ വക സ്ഥലത്ത് പുത്തൻമഠത്തിലച്ഛന്റെ മാനേജ്മെന്റിൽ 1098-99 വിദ്യാലയ വർഷത്തിൽ സ്കൂൾ ആരംഭിച്ച് നടത്തുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിച്ചു. അടുത്ത വിദ്യാലയ വർഷത്തേക്ക് പ്ളാൻ അനുസരിച്ചുള്ള കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കികൊള്ളാമെന്നുള്ള വ്യവസ്തയിൽ തൽക്കാലം ഒരു ഷെഡിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഇടവക അംഗങ്ങളും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം താൽക്കാലികമായ ഷെഡോ സ്ഥിരമായ കെട്ടിടമോ പള്ളിസ്ഥലത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ട് നിരാശനാകാത്ത സക്കറിയാ കത്തനാർ തൊട്ടടുത്തുള്ള മുടിയിൽ കുടുംബവക സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് 1098 ഇടവം 7 ന് 10 മണിക്ക് വിദ്യാലയം ആരംഭിച്ചു. പുത്തൻമഠത്തിൽ അച്ഛന്റെ അന്നത്തെ ധീരപ്രവർത്തനമാണ് ഇന്നത്തെ ഈ കലാലയത്തിന്റെ അടിത്തറ. | കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന [[ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ]] ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. പത്തിച്ചിറ പള്ളീ വക സ്ഥലത്ത് പുത്തൻമഠത്തിലച്ഛന്റെ മാനേജ്മെന്റിൽ 1098-99 വിദ്യാലയ വർഷത്തിൽ സ്കൂൾ ആരംഭിച്ച് നടത്തുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിച്ചു. അടുത്ത വിദ്യാലയ വർഷത്തേക്ക് പ്ളാൻ അനുസരിച്ചുള്ള കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കികൊള്ളാമെന്നുള്ള വ്യവസ്തയിൽ തൽക്കാലം ഒരു ഷെഡിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഇടവക അംഗങ്ങളും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം താൽക്കാലികമായ ഷെഡോ സ്ഥിരമായ കെട്ടിടമോ പള്ളിസ്ഥലത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ട് നിരാശനാകാത്ത സക്കറിയാ കത്തനാർ തൊട്ടടുത്തുള്ള മുടിയിൽ കുടുംബവക സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് 1098 ഇടവം 7 ന് 10 മണിക്ക് വിദ്യാലയം ആരംഭിച്ചു. പുത്തൻമഠത്തിൽ അച്ഛന്റെ അന്നത്തെ ധീരപ്രവർത്തനമാണ് ഇന്നത്തെ ഈ കലാലയത്തിന്റെ അടിത്തറ. | ||
പ്രഥമ വർഷത്തിൽ 63 വിദ്യാർത്ഥികളെ ചേർത്ത് രണ്ട് ഡിവിഷൻ ആരംഭിച്ച് രണ്ട് അദ്ധ്യാപകരേയും നിയമിച്ചു. അടുത്ത സ്കൂൾ വർഷത്തിൽ ഡിപ്പാർട്ടുമെന്റിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്ഥിരമായ കെട്ടിടത്തിന്റെ പണി ആരംഭിക്കുവാൻപോലും സാദ്ധ്യമാവാഞ്ഞതിനാൽ സ്കൂളിന്റെ നടത്തിപ്പിൽ നാട്ടുകാർക്ക് സംശയം തോന്നി. അതുകൊണ്ട് അഡ്മിഷൻ സാരമായി കുറഞ്ഞു. പ്രിപ്പയറട്ടറി ക്ലാസ്സിൽ നിന്നും പാസ്സായവരെ ഫസ്റ്റ് ഫോറം അനുവദിച്ചു കിട്ടാഞ്ഞതിനാൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകി പിരിച്ചു വിടേണ്ട ദു:സ്ഥിതിയും സംജാതമായി. 1099-1100 അദ്ധ്യയന വർഷത്തിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങി. ഇങ്ങനെ മുന്നോട്ടു പോവാൻ നിവർത്തിയില്ലെന്ന് കണ്ട് ബഹുമാനപ്പെട്ട അച്ചൻ പള്ളിക്കാരുമായി ആലോചിച്ച് ഭരണ നിർവ്വഹണത്തിനായി ഒരു ഉടമ്പടി തയ്യാറാക്കി. ഈ വിവരം ഡിപ്പാർട്ടുമെന്റിനെ അറിയിച്ച് ഫസ്റ്റ് ഫോറത്തിനുള്ള അനുവാദം മൂന്നാം സ്കൂൾ വർഷം സമ്പാദിച്ചു. അങ്ങനെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചു. എന്നാൽ ഉടമ്പടി വ്യവസ്ഥകൾ അച്ചൻ പാലിക്കുന്നില്ല എന്ന കാരണം പറഞ്ഞ് കെട്ടിടം പണി തറനിരപ്പായപ്പോൾ പള്ളിക്കാർ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിൻമാറി. കെട്ടിടം പണി പൂർത്തിയാക്കുന്നില്ല എങ്കിൽ സ്കൂളിന്റെ അനുവാദം പിൻവലിക്കുന്നതാണെന്ന് ഡിപ്പാർട്ടുമെന്റിൽ നിന്ന് മുന്നറിയിപ്പുകളും കിട്ടി. മാനേജരച്ചൻ വല്ലാതെ കുഴങ്ങി. ദൃഡചിത്തനും സ്ഥിരോത്സാഹിയുമായ അച്ഛൻ ഈ പ്രതിസന്ധിയിൽ പിന്മാറാതെ സ്ഥലം പണയപ്പെടുത്തിയും കടമെടുത്തും കെട്ടിടം പണി പൂർത്തിയാക്കി. പ്രിപ്പയറട്ടറി ഫസ്റ്റ് ഫാറം എന്നീ ക്ലാസ്സുകൾക്ക് സ്ഥിരാനുവാദവും സെക്കന്റ് ഫോറത്തിനു പ്രാഥമീകഅനുവാദവും നൽകണമെന്ന് കാണിച്ച് ഡിപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം അപേക്ഷ സമർപ്പിച്ചു. | പ്രഥമ വർഷത്തിൽ 63 വിദ്യാർത്ഥികളെ ചേർത്ത് രണ്ട് ഡിവിഷൻ ആരംഭിച്ച് രണ്ട് അദ്ധ്യാപകരേയും നിയമിച്ചു. അടുത്ത സ്കൂൾ വർഷത്തിൽ ഡിപ്പാർട്ടുമെന്റിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്ഥിരമായ കെട്ടിടത്തിന്റെ പണി ആരംഭിക്കുവാൻപോലും സാദ്ധ്യമാവാഞ്ഞതിനാൽ സ്കൂളിന്റെ നടത്തിപ്പിൽ നാട്ടുകാർക്ക് സംശയം തോന്നി. അതുകൊണ്ട് അഡ്മിഷൻ സാരമായി കുറഞ്ഞു. പ്രിപ്പയറട്ടറി ക്ലാസ്സിൽ നിന്നും പാസ്സായവരെ ഫസ്റ്റ് ഫോറം അനുവദിച്ചു കിട്ടാഞ്ഞതിനാൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകി പിരിച്ചു വിടേണ്ട ദു:സ്ഥിതിയും സംജാതമായി. 1099-1100 അദ്ധ്യയന വർഷത്തിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങി. ഇങ്ങനെ മുന്നോട്ടു പോവാൻ നിവർത്തിയില്ലെന്ന് കണ്ട് ബഹുമാനപ്പെട്ട അച്ചൻ പള്ളിക്കാരുമായി ആലോചിച്ച് ഭരണ നിർവ്വഹണത്തിനായി ഒരു ഉടമ്പടി തയ്യാറാക്കി. ഈ വിവരം ഡിപ്പാർട്ടുമെന്റിനെ അറിയിച്ച് ഫസ്റ്റ് ഫോറത്തിനുള്ള അനുവാദം മൂന്നാം സ്കൂൾ വർഷം സമ്പാദിച്ചു. അങ്ങനെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചു. എന്നാൽ ഉടമ്പടി വ്യവസ്ഥകൾ അച്ചൻ പാലിക്കുന്നില്ല എന്ന കാരണം പറഞ്ഞ് കെട്ടിടം പണി തറനിരപ്പായപ്പോൾ പള്ളിക്കാർ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിൻമാറി. കെട്ടിടം പണി പൂർത്തിയാക്കുന്നില്ല എങ്കിൽ സ്കൂളിന്റെ അനുവാദം പിൻവലിക്കുന്നതാണെന്ന് ഡിപ്പാർട്ടുമെന്റിൽ നിന്ന് മുന്നറിയിപ്പുകളും കിട്ടി. മാനേജരച്ചൻ വല്ലാതെ കുഴങ്ങി. ദൃഡചിത്തനും സ്ഥിരോത്സാഹിയുമായ അച്ഛൻ ഈ പ്രതിസന്ധിയിൽ പിന്മാറാതെ സ്ഥലം പണയപ്പെടുത്തിയും കടമെടുത്തും കെട്ടിടം പണി പൂർത്തിയാക്കി. പ്രിപ്പയറട്ടറി ഫസ്റ്റ് ഫാറം എന്നീ ക്ലാസ്സുകൾക്ക് സ്ഥിരാനുവാദവും സെക്കന്റ് ഫോറത്തിനു പ്രാഥമീകഅനുവാദവും നൽകണമെന്ന് കാണിച്ച് ഡിപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം അപേക്ഷ സമർപ്പിച്ചു. | ||
ഈ കാലഘട്ടത്തിൽ ശ്രീമൂലം തിരുനാൽ നാടുനീങ്ങുകയും റിജന്റായി ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂറ് രാജ്യത്തിന്റെ ഭരണഭാരം ഏറ്റെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ വിദ്യാഭ്യാസ ഡയറക്ടറായ ഹഡ്സൺ സായ്പ് സ്വദേശത്തേക്ക് പോവുകയും ആ സ്ഥാനത്തേക്ക് മറ്റൊരാൾ നിയമിതനാവുകയും ചെയ്തു. അന്ന് ഇംഗ്ളീഷ് സ്കൂളുകൾക്ക് പ്രതേകം ഇൻസ്പെക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. സെക്കന്റ് ഫോറം തുടങ്ങുന്നതിനായി അനുവാദം ചോദിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്ന കാലത്ത് ഇൻസ്പെക്ടർ ആയിരുന്നത് മിസ്റ്റർ കുക്കിലിയാർ ആയിരുന്നു. അദ്ദേഹം സ്കൂൾ പരിശോധനക്ക് വരികയും ഡിപ്പർട്ട്മെന്റിന്റെ അനുവാദം കൂടാതെ സെക്കന്റ് ഫോറം നടത്തുന്നു എന്നും, മാനേജർ ഡിപ്പാർട്ട്മെന്റിന്റെ യാതൊരു നിർദ്ദേശവും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ആയതിനാൽ സ്കൂളിനു നൽകിയ അനുവാദം പിൻവലിക്കേണ്ടതാണെന്നും ശുപാർശ ചെയ്തുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അനുവാദം പിൻവലിച്ചുകൊണ്ടുള്ള ഗസറ്റ് പരസ്യവും പെട്ടെന്നുതന്നെ ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും നിരാശനാവാത്ത മാനേജരച്ചൻ മാവേലിക്കര കൊട്ടാരത്തിൽനിന്നും ദത്തെടുക്കപ്പെട്ട റീജന്റ് ലക്ഷ്മീഭായി തമ്പുരാട്ടിയുടെ പാദാരവിന്ദങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ കണ്ണീരോടെ അപ്പീൽ സമർപ്പിച്ചു. ഭാഗ്യമെന്നുപറയട്ടെ ഈ സമയത്ത് അവധിയിൽ സ്വദേശത്ത് പോയിരുന്ന ഹഡ്സൻ സായിപ്പ് തിരിച്ചുവന്ന് ഡയറക്ടറായി ചാർജ്ജ് എടുത്തു. മഹാറാണി തിരുമനസ്സുകൊണ്ട് സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർക്ക് കല്പന കൊടുത്തു. അതുപ്രകാരം മിസ്റ്റർ ഹഡ്സൻ സ്കൂൾ സന്ദർശിക്കുകയും സ്കൂളിന് അനുകൂലമായി റിപ്പോർട്ട് അയക്കുകയും ചെയ്തു. | ഈ കാലഘട്ടത്തിൽ ശ്രീമൂലം തിരുനാൽ നാടുനീങ്ങുകയും റിജന്റായി ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂറ് രാജ്യത്തിന്റെ ഭരണഭാരം ഏറ്റെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ വിദ്യാഭ്യാസ ഡയറക്ടറായ ഹഡ്സൺ സായ്പ് സ്വദേശത്തേക്ക് പോവുകയും ആ സ്ഥാനത്തേക്ക് മറ്റൊരാൾ നിയമിതനാവുകയും ചെയ്തു. അന്ന് ഇംഗ്ളീഷ് സ്കൂളുകൾക്ക് പ്രതേകം ഇൻസ്പെക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. സെക്കന്റ് ഫോറം തുടങ്ങുന്നതിനായി അനുവാദം ചോദിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്ന കാലത്ത് ഇൻസ്പെക്ടർ ആയിരുന്നത് മിസ്റ്റർ കുക്കിലിയാർ ആയിരുന്നു. അദ്ദേഹം സ്കൂൾ പരിശോധനക്ക് വരികയും ഡിപ്പർട്ട്മെന്റിന്റെ അനുവാദം കൂടാതെ സെക്കന്റ് ഫോറം നടത്തുന്നു എന്നും, മാനേജർ ഡിപ്പാർട്ട്മെന്റിന്റെ യാതൊരു നിർദ്ദേശവും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ആയതിനാൽ സ്കൂളിനു നൽകിയ അനുവാദം പിൻവലിക്കേണ്ടതാണെന്നും ശുപാർശ ചെയ്തുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അനുവാദം പിൻവലിച്ചുകൊണ്ടുള്ള ഗസറ്റ് പരസ്യവും പെട്ടെന്നുതന്നെ ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും നിരാശനാവാത്ത മാനേജരച്ചൻ മാവേലിക്കര കൊട്ടാരത്തിൽനിന്നും ദത്തെടുക്കപ്പെട്ട റീജന്റ് ലക്ഷ്മീഭായി തമ്പുരാട്ടിയുടെ പാദാരവിന്ദങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ കണ്ണീരോടെ അപ്പീൽ സമർപ്പിച്ചു. ഭാഗ്യമെന്നുപറയട്ടെ ഈ സമയത്ത് അവധിയിൽ സ്വദേശത്ത് പോയിരുന്ന ഹഡ്സൻ സായിപ്പ് തിരിച്ചുവന്ന് ഡയറക്ടറായി ചാർജ്ജ് എടുത്തു. മഹാറാണി തിരുമനസ്സുകൊണ്ട് സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർക്ക് കല്പന കൊടുത്തു. അതുപ്രകാരം മിസ്റ്റർ ഹഡ്സൻ സ്കൂൾ സന്ദർശിക്കുകയും സ്കൂളിന് അനുകൂലമായി റിപ്പോർട്ട് അയക്കുകയും ചെയ്തു. | ||
[[പ്രമാണം: 36024fath4puthen.jpg|ലഘുചിത്രം|വലത്ത്|പുത്തൻമഠത്തിലച്ചൻ ]] | |||
തുടർന്ന് സെക്കന്റ് ഫാറം നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപകവൃന്ദത്തിൽ ശ്രീമാന്മാർ. എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി. | തുടർന്ന് സെക്കന്റ് ഫാറം നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപകവൃന്ദത്തിൽ ശ്രീമാന്മാർ. എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി. | ||
പള്ളിക്കൂടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുത്തൻ മഠത്തിലച്ചന്റെ പിൻമുറക്കാരും പത്തിച്ചിറ പള്ളിക്കാരുമായി ശക്തമായ എതിർപ്പ് ഉണ്ടായി. എന്നാൽ പുത്തൻ കാവിൽ നി.വ.ദി.ശ്രീ. ഗീവർഗ്ഗീസ് മാർ പിലിക്സിനോസ്സ് തിരുമേനിയുടേയും നി.വ.ദി.ശ്രീ.അലക്സിയോസ് മാർതേവോദോസ്യോസ് മെത്രോപ്പോലിത്ത തിരുമേനിയുടേയും മദ്ധ്യസ്ഥതയിൽ 1945 ഇൽ കേസ്സ് രാജിയാവുകയും ദിവംഗതനായ ശ്രീ.സ്കറിയാ കത്തനാരുടെ അവകാശികൾക്ക് പണം നൽകി സ്കൂളിന്റെ അവകാശം വിടർത്തി സ്കൂൾ പള്ളിയുടെ പരിപൂണ്ണ സ്വാതന്ത്ര്യത്തിൽ ഏറ്റെടുക്കുകയും ചെയ്തു. | പള്ളിക്കൂടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുത്തൻ മഠത്തിലച്ചന്റെ പിൻമുറക്കാരും പത്തിച്ചിറ പള്ളിക്കാരുമായി ശക്തമായ എതിർപ്പ് ഉണ്ടായി. എന്നാൽ പുത്തൻ കാവിൽ നി.വ.ദി.ശ്രീ. ഗീവർഗ്ഗീസ് മാർ പിലിക്സിനോസ്സ് തിരുമേനിയുടേയും നി.വ.ദി.ശ്രീ.അലക്സിയോസ് മാർതേവോദോസ്യോസ് മെത്രോപ്പോലിത്ത തിരുമേനിയുടേയും മദ്ധ്യസ്ഥതയിൽ 1945 ഇൽ കേസ്സ് രാജിയാവുകയും ദിവംഗതനായ ശ്രീ.സ്കറിയാ കത്തനാരുടെ അവകാശികൾക്ക് പണം നൽകി സ്കൂളിന്റെ അവകാശം വിടർത്തി സ്കൂൾ പള്ളിയുടെ പരിപൂണ്ണ സ്വാതന്ത്ര്യത്തിൽ ഏറ്റെടുക്കുകയും ചെയ്തു. | ||
[[പ്രമാണം: | [[പ്രമാണം: 36024-mamoo.jpg|ലഘുചിത്രം|ഇടത്ത്|മാമൂട്ടിലച്ചൻ ]] | ||
അനന്തരം ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന ആഗ്രഹം ഇടവക ജനങ്ങ്നളിൽ ഉണ്ടാവുകയും അന്നത്തെ വികാരിയായിരുന്ന [[ദിവ്യശ്രീ മാമൂട്ടിൽ അലക്സാണ്ടർ കത്തനാർ]] അച്ചന്റെ നേതൃത്വത്തിൽ ആയതിനുള്ള ശ്രമം ആരമ്ഭിച്ചു. 1949 ജനുവരി 12 ന് മറ്റം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജ്യൂബിലി വിവിധ കലാപരിപാഡികളോടെ നടത്തപ്പെട്ടു. തദവസരത്തിൽ സിൽവർ ജ്യൂബിലി ഹാളിന്റെ ശിലാസ്ഥാപനം അന്നതെ പ്രധാനമന്ത്രി ടി.കെ നാരായണപിള്ളയുടെ അഭാവത്തിൽ ബഹുമാനപ്പെട്ട മന്ത്രി വി.ഓ.മർക്കോസ് നിർവഹിച്ചു. 1949 ഇൽ പല എതിർപ്പുകളേയും അതിജീവിച്ച് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. | അനന്തരം ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന ആഗ്രഹം ഇടവക ജനങ്ങ്നളിൽ ഉണ്ടാവുകയും അന്നത്തെ വികാരിയായിരുന്ന [[ദിവ്യശ്രീ മാമൂട്ടിൽ അലക്സാണ്ടർ കത്തനാർ]] അച്ചന്റെ നേതൃത്വത്തിൽ ആയതിനുള്ള ശ്രമം ആരമ്ഭിച്ചു. 1949 ജനുവരി 12 ന് മറ്റം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജ്യൂബിലി വിവിധ കലാപരിപാഡികളോടെ നടത്തപ്പെട്ടു. തദവസരത്തിൽ സിൽവർ ജ്യൂബിലി ഹാളിന്റെ ശിലാസ്ഥാപനം അന്നതെ പ്രധാനമന്ത്രി ടി.കെ നാരായണപിള്ളയുടെ അഭാവത്തിൽ ബഹുമാനപ്പെട്ട മന്ത്രി വി.ഓ.മർക്കോസ് നിർവഹിച്ചു. 1949 ഇൽ പല എതിർപ്പുകളേയും അതിജീവിച്ച് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. | ||
സമുദായഭേദമെന്യേ ഈ സ്ഥലവാസികളെല്ലാം ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്കൂൾ മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളായി രൂപാന്തരം പ്രാപിച്ചതിൽ അനേകം സുമനസ്സുകളുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണിട്ടുണ്ട്. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന പേരിൽ പുരോഗതിയുടെ ഭദ്രദീപം കൊളുത്തി പ്രശസ്ത സേവനം അനുഷ്ടിച്ചത്.ശ്രീ. പി.ഇ ചാക്കോ (ബിഎ,എൽറ്റി ) സാറാണ്. ചാക്കോസാർ കൊളുത്തിവച്ച ആ ഭദ്രദീപം പുരോഗതിയുടെ പാതയിലൂടെ ത്വരിതപ്രയാണം ചെയ്ത് ഇന്നും നിറഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു. | സമുദായഭേദമെന്യേ ഈ സ്ഥലവാസികളെല്ലാം ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്കൂൾ മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളായി രൂപാന്തരം പ്രാപിച്ചതിൽ അനേകം സുമനസ്സുകളുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണിട്ടുണ്ട്. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന പേരിൽ പുരോഗതിയുടെ ഭദ്രദീപം കൊളുത്തി പ്രശസ്ത സേവനം അനുഷ്ടിച്ചത്.ശ്രീ. പി.ഇ ചാക്കോ (ബിഎ,എൽറ്റി ) സാറാണ്. ചാക്കോസാർ കൊളുത്തിവച്ച ആ ഭദ്രദീപം പുരോഗതിയുടെ പാതയിലൂടെ ത്വരിതപ്രയാണം ചെയ്ത് ഇന്നും നിറഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു. | ||
[[പ്രമാണം: 36024hm4.jpg|ലഘുചിത്രം| ]] | |||
[[പ്രമാണം: 36024hm3.jpg|ലഘുചിത്രം| ]] |
20:06, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണമംഗലം പകുതിയിലും അതിന്റെ സമീപ പ്രദേശങ്ങളിലുമുള്ള ബാലികാ ബാലന്മാർക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് യാതൊരു സൗകര്യവുമില്ലാതെ അലഞ്ഞു തിരിയുന്ന ദു:സ്ഥിതി കണ്ട് മനസ്സലിഞ്ഞ് ഏതു വിധത്തിലെങ്കിലും ഒരു മാനേജ്മെന്റ് മിഡിൽ സ്കൂളെങ്കിലും സ്ഥാപിച്ചു നടത്തണമെന്നുള്ള ദൃഢനിശ്ചയത്തോട് കൂടി അന്നത്തെ പത്തിച്ചിറപള്ളി വികാരിയായിരുന്ന പുത്തൻ മഠത്തിൽ ഭാഗവതരച്ചൻ എന്ന അപരാഭിധാനത്താൽ പ്രസിദ്ധനായിത്തീർന്ന ദിവ്യശ്രീ. പുത്തൻ മഠത്തിൽ സ്കറിയാ കത്തനാർ ശ്രമം ആരംഭിച്ചു. അന്ന് തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്നത് പ്രജാക്ഷേമൈക നിരതനും വിദ്യാഭ്യാസ പ്രചരണത്തിൽ അതീവ തൽപ്പരനുമായ ശ്രീമൂലം തിരുന്നാൾ രാമവർമ്മമഹാരാജവ് തിരുമനസ്സുകൊണ്ടായിരുന്നു. ഈ അവസരത്തിൽ പുത്തൻമഠത്തിലച്ഛന്റെ ശ്രമം ദൈവാനുഗ്രഹത്താൽ സഫലമാവുകതന്നെ ചെയ്തു. പത്തിച്ചിറ പള്ളീ വക സ്ഥലത്ത് പുത്തൻമഠത്തിലച്ഛന്റെ മാനേജ്മെന്റിൽ 1098-99 വിദ്യാലയ വർഷത്തിൽ സ്കൂൾ ആരംഭിച്ച് നടത്തുന്നതിന് ഗവൺമെന്റിൽ നിന്നും അനുവാദം ലഭിച്ചു. അടുത്ത വിദ്യാലയ വർഷത്തേക്ക് പ്ളാൻ അനുസരിച്ചുള്ള കെട്ടിടവും ഉപകരണങ്ങളും തയ്യാറാക്കികൊള്ളാമെന്നുള്ള വ്യവസ്തയിൽ തൽക്കാലം ഒരു ഷെഡിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ആരംഭിക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. എന്നാൽ ഇടവക അംഗങ്ങളും അച്ഛനും തമ്മിലുള്ള അഭിപ്രായ ഭിന്നത കാരണം താൽക്കാലികമായ ഷെഡോ സ്ഥിരമായ കെട്ടിടമോ പള്ളിസ്ഥലത്ത് നിർമ്മിക്കാൻ കഴിഞ്ഞില്ല. ഇതുകൊണ്ട് നിരാശനാകാത്ത സക്കറിയാ കത്തനാർ തൊട്ടടുത്തുള്ള മുടിയിൽ കുടുംബവക സ്ഥലത്ത് ഒരു ഷെഡ് നിർമ്മിച്ച് 1098 ഇടവം 7 ന് 10 മണിക്ക് വിദ്യാലയം ആരംഭിച്ചു. പുത്തൻമഠത്തിൽ അച്ഛന്റെ അന്നത്തെ ധീരപ്രവർത്തനമാണ് ഇന്നത്തെ ഈ കലാലയത്തിന്റെ അടിത്തറ.
പ്രഥമ വർഷത്തിൽ 63 വിദ്യാർത്ഥികളെ ചേർത്ത് രണ്ട് ഡിവിഷൻ ആരംഭിച്ച് രണ്ട് അദ്ധ്യാപകരേയും നിയമിച്ചു. അടുത്ത സ്കൂൾ വർഷത്തിൽ ഡിപ്പാർട്ടുമെന്റിന്റെ നിർദ്ദേശമനുസരിച്ചുള്ള സ്ഥിരമായ കെട്ടിടത്തിന്റെ പണി ആരംഭിക്കുവാൻപോലും സാദ്ധ്യമാവാഞ്ഞതിനാൽ സ്കൂളിന്റെ നടത്തിപ്പിൽ നാട്ടുകാർക്ക് സംശയം തോന്നി. അതുകൊണ്ട് അഡ്മിഷൻ സാരമായി കുറഞ്ഞു. പ്രിപ്പയറട്ടറി ക്ലാസ്സിൽ നിന്നും പാസ്സായവരെ ഫസ്റ്റ് ഫോറം അനുവദിച്ചു കിട്ടാഞ്ഞതിനാൽ വിടുതൽ സർട്ടിഫിക്കറ്റ് നൽകി പിരിച്ചു വിടേണ്ട ദു:സ്ഥിതിയും സംജാതമായി. 1099-1100 അദ്ധ്യയന വർഷത്തിൽ പ്രിപ്പയാറട്ടറി ക്ലാസ്സ് ഒരു ഡിവിഷൻ മാത്രമായി ചുരുങ്ങി. ഇങ്ങനെ മുന്നോട്ടു പോവാൻ നിവർത്തിയില്ലെന്ന് കണ്ട് ബഹുമാനപ്പെട്ട അച്ചൻ പള്ളിക്കാരുമായി ആലോചിച്ച് ഭരണ നിർവ്വഹണത്തിനായി ഒരു ഉടമ്പടി തയ്യാറാക്കി. ഈ വിവരം ഡിപ്പാർട്ടുമെന്റിനെ അറിയിച്ച് ഫസ്റ്റ് ഫോറത്തിനുള്ള അനുവാദം മൂന്നാം സ്കൂൾ വർഷം സമ്പാദിച്ചു. അങ്ങനെ ആദ്യ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ചു. എന്നാൽ ഉടമ്പടി വ്യവസ്ഥകൾ അച്ചൻ പാലിക്കുന്നില്ല എന്ന കാരണം പറഞ്ഞ് കെട്ടിടം പണി തറനിരപ്പായപ്പോൾ പള്ളിക്കാർ നിർമ്മാണപ്രവർത്തനങ്ങളിൽ നിന്നും പിൻമാറി. കെട്ടിടം പണി പൂർത്തിയാക്കുന്നില്ല എങ്കിൽ സ്കൂളിന്റെ അനുവാദം പിൻവലിക്കുന്നതാണെന്ന് ഡിപ്പാർട്ടുമെന്റിൽ നിന്ന് മുന്നറിയിപ്പുകളും കിട്ടി. മാനേജരച്ചൻ വല്ലാതെ കുഴങ്ങി. ദൃഡചിത്തനും സ്ഥിരോത്സാഹിയുമായ അച്ഛൻ ഈ പ്രതിസന്ധിയിൽ പിന്മാറാതെ സ്ഥലം പണയപ്പെടുത്തിയും കടമെടുത്തും കെട്ടിടം പണി പൂർത്തിയാക്കി. പ്രിപ്പയറട്ടറി ഫസ്റ്റ് ഫാറം എന്നീ ക്ലാസ്സുകൾക്ക് സ്ഥിരാനുവാദവും സെക്കന്റ് ഫോറത്തിനു പ്രാഥമീകഅനുവാദവും നൽകണമെന്ന് കാണിച്ച് ഡിപ്പാർട്ട്മെന്റിലേക്ക് അദ്ദേഹം അപേക്ഷ സമർപ്പിച്ചു. ഈ കാലഘട്ടത്തിൽ ശ്രീമൂലം തിരുനാൽ നാടുനീങ്ങുകയും റിജന്റായി ലക്ഷ്മിഭായി തമ്പുരാട്ടി തിരുവിതാംകൂറ് രാജ്യത്തിന്റെ ഭരണഭാരം ഏറ്റെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ വിദ്യാഭ്യാസ ഡയറക്ടറായ ഹഡ്സൺ സായ്പ് സ്വദേശത്തേക്ക് പോവുകയും ആ സ്ഥാനത്തേക്ക് മറ്റൊരാൾ നിയമിതനാവുകയും ചെയ്തു. അന്ന് ഇംഗ്ളീഷ് സ്കൂളുകൾക്ക് പ്രതേകം ഇൻസ്പെക്ടർ ആയിരുന്നു ഉണ്ടായിരുന്നത്. സെക്കന്റ് ഫോറം തുടങ്ങുന്നതിനായി അനുവാദം ചോദിച്ചുകൊണ്ട് അപേക്ഷ സമർപ്പിച്ചിരുന്ന കാലത്ത് ഇൻസ്പെക്ടർ ആയിരുന്നത് മിസ്റ്റർ കുക്കിലിയാർ ആയിരുന്നു. അദ്ദേഹം സ്കൂൾ പരിശോധനക്ക് വരികയും ഡിപ്പർട്ട്മെന്റിന്റെ അനുവാദം കൂടാതെ സെക്കന്റ് ഫോറം നടത്തുന്നു എന്നും, മാനേജർ ഡിപ്പാർട്ട്മെന്റിന്റെ യാതൊരു നിർദ്ദേശവും അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്നും ആയതിനാൽ സ്കൂളിനു നൽകിയ അനുവാദം പിൻവലിക്കേണ്ടതാണെന്നും ശുപാർശ ചെയ്തുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് അയക്കുകയും ചെയ്തു.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്കൂളിന്റെ അനുവാദം പിൻവലിച്ചുകൊണ്ടുള്ള ഗസറ്റ് പരസ്യവും പെട്ടെന്നുതന്നെ ഉണ്ടായി. പക്ഷേ അതുകൊണ്ടൊന്നും നിരാശനാവാത്ത മാനേജരച്ചൻ മാവേലിക്കര കൊട്ടാരത്തിൽനിന്നും ദത്തെടുക്കപ്പെട്ട റീജന്റ് ലക്ഷ്മീഭായി തമ്പുരാട്ടിയുടെ പാദാരവിന്ദങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ കണ്ണീരോടെ അപ്പീൽ സമർപ്പിച്ചു. ഭാഗ്യമെന്നുപറയട്ടെ ഈ സമയത്ത് അവധിയിൽ സ്വദേശത്ത് പോയിരുന്ന ഹഡ്സൻ സായിപ്പ് തിരിച്ചുവന്ന് ഡയറക്ടറായി ചാർജ്ജ് എടുത്തു. മഹാറാണി തിരുമനസ്സുകൊണ്ട് സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡയറക്ടർക്ക് കല്പന കൊടുത്തു. അതുപ്രകാരം മിസ്റ്റർ ഹഡ്സൻ സ്കൂൾ സന്ദർശിക്കുകയും സ്കൂളിന് അനുകൂലമായി റിപ്പോർട്ട് അയക്കുകയും ചെയ്തു.
തുടർന്ന് സെക്കന്റ് ഫാറം നടത്താനുള്ള അനുവാദം സ്കൂളിനു ലഭിച്ചു. ബാലാരിഷ്ടതകൾ പിന്തുടർന്ന് ഈ വിദ്യാലയം ഒരു പൂർണ്ണ ഇംഗ്ലീഷ് മിഡിൽ സ്കൂളായിത്തീർന്നു. അക്കാലത്തെ അദ്ധ്യാപകവൃന്ദത്തിൽ ശ്രീമാന്മാർ. എൻ ഗീവർഗ്ഗീസ്, പി.ഗോവിന്ദപിള്ള, എ.ഡാനിയേൽ ,കൊച്ചിക്കൽ മുകുന്ദൻ തമ്പി, പി.കെ വർഗ്ഗീസ്, ജേക്കബ്ബ് ജോൺ , സി.കെ പരമേശ്വരൻ , ചാക്കോ ഗീവർഗ്ഗീസ്, സി.കെമത്തായി, എ മറിയാമ്മ, കെ.ജി ഉമ്മൻ തുടങ്ങിയവരുടെ പേരുകൾ പ്രത്യേകം പ്രസ്താവ്യമത്രേ. സ്കൂൾ ഭരണം മാനേജരച്ഛന്റെ പൂർണ്ണ സ്വാതന്ത്രത്തിൽ നടന്നു വന്നു. എന്നാൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള മരണം വിദ്യാലയ ചരിത്രത്തിൽ ഒരു വഴിത്തിരിവായി.
പള്ളിക്കൂടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പുത്തൻ മഠത്തിലച്ചന്റെ പിൻമുറക്കാരും പത്തിച്ചിറ പള്ളിക്കാരുമായി ശക്തമായ എതിർപ്പ് ഉണ്ടായി. എന്നാൽ പുത്തൻ കാവിൽ നി.വ.ദി.ശ്രീ. ഗീവർഗ്ഗീസ് മാർ പിലിക്സിനോസ്സ് തിരുമേനിയുടേയും നി.വ.ദി.ശ്രീ.അലക്സിയോസ് മാർതേവോദോസ്യോസ് മെത്രോപ്പോലിത്ത തിരുമേനിയുടേയും മദ്ധ്യസ്ഥതയിൽ 1945 ഇൽ കേസ്സ് രാജിയാവുകയും ദിവംഗതനായ ശ്രീ.സ്കറിയാ കത്തനാരുടെ അവകാശികൾക്ക് പണം നൽകി സ്കൂളിന്റെ അവകാശം വിടർത്തി സ്കൂൾ പള്ളിയുടെ പരിപൂണ്ണ സ്വാതന്ത്ര്യത്തിൽ ഏറ്റെടുക്കുകയും ചെയ്തു.
അനന്തരം ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തണമെന്ന ആഗ്രഹം ഇടവക ജനങ്ങ്നളിൽ ഉണ്ടാവുകയും അന്നത്തെ വികാരിയായിരുന്ന ദിവ്യശ്രീ മാമൂട്ടിൽ അലക്സാണ്ടർ കത്തനാർ അച്ചന്റെ നേതൃത്വത്തിൽ ആയതിനുള്ള ശ്രമം ആരമ്ഭിച്ചു. 1949 ജനുവരി 12 ന് മറ്റം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ രജതജ്യൂബിലി വിവിധ കലാപരിപാഡികളോടെ നടത്തപ്പെട്ടു. തദവസരത്തിൽ സിൽവർ ജ്യൂബിലി ഹാളിന്റെ ശിലാസ്ഥാപനം അന്നതെ പ്രധാനമന്ത്രി ടി.കെ നാരായണപിള്ളയുടെ അഭാവത്തിൽ ബഹുമാനപ്പെട്ട മന്ത്രി വി.ഓ.മർക്കോസ് നിർവഹിച്ചു. 1949 ഇൽ പല എതിർപ്പുകളേയും അതിജീവിച്ച് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള അനുവാദം ലഭിച്ചു. സമുദായഭേദമെന്യേ ഈ സ്ഥലവാസികളെല്ലാം ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് അവരാൽ കഴിയുന്ന സഹായങ്ങൾ ചെയ്തിട്ടുണ്ട്. മറ്റം ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ച ഈ സ്കൂൾ മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളായി രൂപാന്തരം പ്രാപിച്ചതിൽ അനേകം സുമനസ്സുകളുടെ വിയർപ്പുതുള്ളികൾ ഇറ്റുവീണിട്ടുണ്ട്. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ എന്ന പേരിൽ പുരോഗതിയുടെ ഭദ്രദീപം കൊളുത്തി പ്രശസ്ത സേവനം അനുഷ്ടിച്ചത്.ശ്രീ. പി.ഇ ചാക്കോ (ബിഎ,എൽറ്റി ) സാറാണ്. ചാക്കോസാർ കൊളുത്തിവച്ച ആ ഭദ്രദീപം പുരോഗതിയുടെ പാതയിലൂടെ ത്വരിതപ്രയാണം ചെയ്ത് ഇന്നും നിറഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു.