ഉള്ളടക്കത്തിലേക്ക് പോവുക

"കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28040 (സംവാദം | സംഭാവനകൾ)
No edit summary
28040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
എറണാകുളം ജില്ലയുടെ തെക്കെ അറ്റത്ത് ഇടുക്കി ജില്ലയുടെ അതിർത്തിയിൽ കിടക്കുന്ന കൊച്ചുഗ്രാമമാണ് കദളിക്കാട്. ഇത് മഞ്ഞള്ലൂർപ‍ഞ്ചായത്തിൽപ്പെട്ട സ്ഥലമാണ്.കദളിക്കാട് ഗ്രാമത്തിന്റയും പ്രാന്തപ്രദേശങ്ങളുടെയും പുരോഗത്ി വിമലമാതാ  സ്ക്കൂൾനൽകിയ സംഭാവന നിസ്തുലമാണ്.
                  കേരളത്തിന്റെ മധ്യഭാഗത്ത് എറണാകുളം ജില്ലയുടെ കിഴക്കൻപ്രദേശത്ത് മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കദളിക്കാട്.മൂവാറ്റുപുഴതൊടുപുഴറൂട്ടിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ മാർ ത്തോമാശ്ലീഹായുടെ പാദസ്പർശം ഏറ്റുവാങ്ങിയ പരിപാവനമായ മണിയന്ത്രം കുരിശുമുടിക്ക് താഴെ തൊടുപുഴയാറ് തഴുകിയൊഴുകുന്ന പ്രകൃതി രമണിയമായ ഭൂപ്രദേശത്ത് മണ്ണിലധ്വാനിക്കുന്ന, കർഷകർ തിങ്ങിപ്പാർക്കുന്ന കൊച്ചുഗ്രാമമാണ് '''കദളിക്കാട്'''. പെരുമാൾ വാഴ്ചയുടെ ഒടുവിൽ കേരളം പലനാടുകളായി വിഭജിക്കപ്പെട്ടു. തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ കീഴ്മലൈനാട് എന്നാണ് അറിയപ്പെട്ടത്.കാരിക്കോടായിരുന്നു കീഴ്മലൈനാടിന്റെ ആസ്ഥാനം.കദളിക്കാട് ഉൾപ്പെട്ട പ്രദേശങ്ങളുടെ ഭരണം മഞ്ഞള്ളൂർ കർത്താക്കന്മാർക്കായിരുന്നു.കദളിക്കാട് പ്രദേശത്തിന് ഈപേര് സിദ്ധിച്ചത് കദളിക്കാട്ടിൽ എന്ന നായർകുടുംബത്തിൽ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.1869 ൽവാഴക്കുളം കൊവേന്ത സന്ദർശിച്ച ബ്രട്ടീഷ് റസിഡന്റ് ബല്ലാർഡിന് നാട്ടുകാർ നൽകിയ നിവേദനത്തിൽ വാഴക്കുളത്ത് ചന്തസ്ഥാപിക്കണമെന്നും മൂവാറ്റുപുഴതൊടുപുഴറോഡ് വെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.1878നു മുമ്പ് റോഡുവെട്ടി. ഇതോടെ ഈ പാത കാളവണ്ടി ഗതാഗതത്തിന് യോഗ്യമായി.
 
                                          1963 ൽ ഇന്ന് ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ട വിമലമാതാ യു.പി.സ്ക്കൂൾ ആരംഭിച്ചു.അന്നത്തെ തൊടുപുഴ എം.എൽ.എ ആയ പരേതനായ സി.എ. മാത്യു ചൂരാപ്പുഴയുടെ പരിശ്രമം ഇതിന് പിന്നിൽ ഉണ്ടായിരുന്നു.പള്ളിക്ക് അനുവദിച്ചുകിട്ടിയ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതലയും പിന്നീട് മാനേജ്മെന്റുംആരാധനാസന്യാസിനി സമൂഹത്തെഏൽപ്പിക്കുകയായിരുന്നു.1983 ൽ ഹൈസ്ക്കൂളായും 2004 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
                                            ഇന്ന് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്.ഈ ഗ്രാമപഞ്ചാത്തിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, എന്നിവയുടെ വിവരങ്ങൾ താഴെചേർക്കുന്നു.
== വിദ്യാഭ്യാസസ്ഥാപനങ്ങൾ ==
*'''''ഗവ. എൽ.പി.സ്ക്കൂൾ നീറംപുഴ'''''
*'''''സെന്റ് ലിറ്റിൽ തെരേസാസ് എൽ.പി.സ്ക്കൂൾ വാഴക്കുളം  '''''
*'''''സെന്റ് തോമസ് എൽ.പി.സ്ക്കൂൾ മുടപ്പന്നൂർ '''''
*'''''സെന്റ് പോൾസ് എൽ.പി.സ്ക്കൂൾ മടക്കത്താനം  '''''
*'''''എൻ. എസ്.എസ്. കാപ്പ്'''''
*'''''സെന്റ് ആൻഡ്രൂസ് എൽ.പി.സ്ക്കൂൾ കദളിക്കാട്'''''
*'''''സെന്റ് റീത്താസ് എൽ.പി.സ്ക്കൂൾ തെക്കുംമല '''''
*'''''സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്ക്കൂൾ വാഴക്കുളം '''''
*'''''വിമലമാതാ ഹയർസെക്കണ്ടറി സ്ക്കൂൾ കദളിക്കാട്'''''
*'''''കാർമ്മൽ പബ്ലിക് സ്ക്കൂൾ വാഴക്കുളം '''''
*'''''സെന്റ് ജോർജ്ജ് ടീച്ചർ ട്രെയിനിങ് സ്ക്കൂൾ  വാഴക്കുളം '''''
*'''''ഇൻഫന്റ് ജീസ്സസ്സ്  ഹയർസെക്കണ്ടറി സ്ക്കൂൾ വാഴക്കുളം'''''
== ആരാധനാലയങ്ങൾ==
 
*''''മഞ്ഞള്ളൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം''''''
*'''''കദളിക്കാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം  '''''
*'''''പൂണവത്ത് കാവ് ഭഗവതി ക്ഷേത്രം, അച്ചൻകവല '''''
*'''''വിമലമാതാ പള്ളി  '''''
*'''''വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി'''''
*'''''ദാറുൾഹുദാ മസ്ജിത് അച്ചൻകവല'''''
*'''''വാണർകാവ് ദേവീ ക്ഷേത്രം '''''

23:04, 6 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

                  കേരളത്തിന്റെ മധ്യഭാഗത്ത് എറണാകുളം ജില്ലയുടെ കിഴക്കൻപ്രദേശത്ത് മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് കദളിക്കാട്.മൂവാറ്റുപുഴതൊടുപുഴറൂട്ടിൽ മഞ്ഞള്ളൂർ പഞ്ചായത്തിൽ മാർ ത്തോമാശ്ലീഹായുടെ പാദസ്പർശം ഏറ്റുവാങ്ങിയ പരിപാവനമായ മണിയന്ത്രം കുരിശുമുടിക്ക് താഴെ തൊടുപുഴയാറ് തഴുകിയൊഴുകുന്ന പ്രകൃതി രമണിയമായ ഭൂപ്രദേശത്ത് മണ്ണിലധ്വാനിക്കുന്ന, കർഷകർ തിങ്ങിപ്പാർക്കുന്ന കൊച്ചുഗ്രാമമാണ് കദളിക്കാട്. പെരുമാൾ വാഴ്ചയുടെ ഒടുവിൽ കേരളം പലനാടുകളായി വിഭജിക്കപ്പെട്ടു. തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകൾ ഉൾപ്പെട്ട പ്രദേശങ്ങൾ കീഴ്മലൈനാട് എന്നാണ് അറിയപ്പെട്ടത്.കാരിക്കോടായിരുന്നു കീഴ്മലൈനാടിന്റെ ആസ്ഥാനം.കദളിക്കാട് ഉൾപ്പെട്ട പ്രദേശങ്ങളുടെ ഭരണം മഞ്ഞള്ളൂർ കർത്താക്കന്മാർക്കായിരുന്നു.കദളിക്കാട് പ്രദേശത്തിന് ഈപേര് സിദ്ധിച്ചത് കദളിക്കാട്ടിൽ എന്ന നായർകുടുംബത്തിൽ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു.1869 ൽവാഴക്കുളം കൊവേന്ത സന്ദർശിച്ച ബ്രട്ടീഷ് റസിഡന്റ് ബല്ലാർഡിന് നാട്ടുകാർ നൽകിയ നിവേദനത്തിൽ വാഴക്കുളത്ത് ചന്തസ്ഥാപിക്കണമെന്നും മൂവാറ്റുപുഴതൊടുപുഴറോഡ് വെട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു.1878നു മുമ്പ് റോഡുവെട്ടി. ഇതോടെ ഈ പാത കാളവണ്ടി ഗതാഗതത്തിന് യോഗ്യമായി.
                                         1963 ൽ ഇന്ന് ഹയർസെക്കണ്ടറിസ്ക്കൂളായി ഉയർത്തപ്പെട്ട വിമലമാതാ യു.പി.സ്ക്കൂൾ ആരംഭിച്ചു.അന്നത്തെ തൊടുപുഴ എം.എൽ.എ ആയ പരേതനായ സി.എ. മാത്യു ചൂരാപ്പുഴയുടെ പരിശ്രമം ഇതിന് പിന്നിൽ ഉണ്ടായിരുന്നു.പള്ളിക്ക് അനുവദിച്ചുകിട്ടിയ വിദ്യാലയത്തിന്റെ നടത്തിപ്പു ചുമതലയും പിന്നീട് മാനേജ്മെന്റുംആരാധനാസന്യാസിനി സമൂഹത്തെഏൽപ്പിക്കുകയായിരുന്നു.1983 ൽ ഹൈസ്ക്കൂളായും 2004 ൽ ഹയർസെക്കണ്ടറിയായും ഉയർത്തപ്പെട്ടു.
                                           ഇന്ന് മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിൽ 13 വാർഡുകളാണുള്ളത്.ഈ ഗ്രാമപഞ്ചാത്തിൽ ഉൾപ്പെടുന്ന ആരാധനാലയങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ,  എന്നിവയുടെ വിവരങ്ങൾ താഴെചേർക്കുന്നു.

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഗവ. എൽ.പി.സ്ക്കൂൾ നീറംപുഴ
  • സെന്റ് ലിറ്റിൽ തെരേസാസ് എൽ.പി.സ്ക്കൂൾ വാഴക്കുളം
  • സെന്റ് തോമസ് എൽ.പി.സ്ക്കൂൾ മുടപ്പന്നൂർ
  • സെന്റ് പോൾസ് എൽ.പി.സ്ക്കൂൾ മടക്കത്താനം
  • എൻ. എസ്.എസ്. കാപ്പ്
  • സെന്റ് ആൻഡ്രൂസ് എൽ.പി.സ്ക്കൂൾ കദളിക്കാട്
  • സെന്റ് റീത്താസ് എൽ.പി.സ്ക്കൂൾ തെക്കുംമല
  • സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്ക്കൂൾ വാഴക്കുളം
  • വിമലമാതാ ഹയർസെക്കണ്ടറി സ്ക്കൂൾ കദളിക്കാട്
  • കാർമ്മൽ പബ്ലിക് സ്ക്കൂൾ വാഴക്കുളം
  • സെന്റ് ജോർജ്ജ് ടീച്ചർ ട്രെയിനിങ് സ്ക്കൂൾ വാഴക്കുളം
  • ഇൻഫന്റ് ജീസ്സസ്സ് ഹയർസെക്കണ്ടറി സ്ക്കൂൾ വാഴക്കുളം

ആരാധനാലയങ്ങൾ

  • 'മഞ്ഞള്ളൂർ ശ്രീധർമ്മശാസ്താ ക്ഷേത്രം'
  • കദളിക്കാട് പുത്തൻകാവ് ഭഗവതി ക്ഷേത്രം
  • പൂണവത്ത് കാവ് ഭഗവതി ക്ഷേത്രം, അച്ചൻകവല
  • വിമലമാതാ പള്ളി
  • വടകോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി
  • ദാറുൾഹുദാ മസ്ജിത് അച്ചൻകവല
  • വാണർകാവ് ദേവീ ക്ഷേത്രം
"https://schoolwiki.in/index.php?title=കദളിക്കാട്&oldid=524299" എന്ന താളിൽനിന്ന് ശേഖരിച്ചത്