"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ) |
(n) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||

സ്വീകരണം [[ചിത്രം:kuda9.jpeg|200px|]] സ്വാഗതം [[ചിത്രം:kuda11.jpeg|200px|]] | സ്വീകരണം [[ചിത്രം:kuda9.jpeg|200px|]] സ്വാഗതം [[ചിത്രം:kuda11.jpeg|200px|]] [[ചിത്രം:kuda67.jpg|200px|]] | ||

[[ചിത്രം:kuda58.jpg|200px|]] [[ചിത്രം:kuda56.png|200px|]] [[ചിത്രം:kuda57.jpg|200px|]] | ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന സുസ്‌സ്ഥിര ശുചിത്വ പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വൃത്തിയുള്ളമുറ്റം പരിപാടികുടമാളൂർ സ്കൂളിലുംഒക്ടോബർ 30ത് മുതൽ നടന്നുവരുന്നു. ഇതിന്റെ ഊാഗമായി ഹരിതസേനയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ മാസത്തിൽ ഒരുദിവസം സ്കൂളും ,പരിസരത്തുള്ള വീടുകളും, കടകളും സന്ദർശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയും അത് ബോക്ക് പഞ്ചായത്തിൽ നിന്നും വന്ന് ശേഖരിക്കുന്നു.

[[ചിത്രം:kuda58.jpg|200px|]] [[ചിത്രം:kuda56.png|200px|]] [[ചിത്രം:kuda57.jpg|200px|]]

പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കിവരുന്നു. അതിനുവേണ്ട നിർദേശങ്ങൾ നേച്ചർ ക്ലബ്ബ് അംഗം ശ്രീമതി മായ കുട്ടികൾക്ക് നൽകി

[[ചിത്രം:kuda78.jpg|200px|]] [[ചിത്രം:kuda77.jpg|200px|]] |
14:52, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
ജൂൺ 5 ലോക പരിസ്ഥിതിദിനം
2018 ലെ കോട്ടയം ജില്ലാതല പരിസ്ഥിതിദിന ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിൽ ഗംഭീരപരിപാടികളോടുകൂടി നടന്നു.ദശപുഷ്രങ്ങൾ,വിവിധ ഫലങ്ങൾകൊണ്ട് ഒരുക്കിയ താലവുമായി റെഡ്ക്രോസിലെ അംഗങ്ങൾപ്രമുഖ വ്യക്തികളെ സ്വീകരിച്ചു.പിറ്റി. എ പ്രസിഡന്റ് ശ്രീ. പ്രേംജി അധ്യക്ഷനായിരുന്ന യോഗത്തിൽ ഹെഡ്‌മിസ്ട്രസ് ജാൻസി ടീച്ചർ സ്വാഗതം ആശംസികകുകയും അഡ്വ.മഹേഷ്ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.സ്കുൾ പരിസരത്ത് വൃക്ഷതൈകൾ നടുകയുംചെയ്തു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആഭിമുഖ്യത്തിൽ നടപ്പാക്കിവരുന്ന സുസ്‌സ്ഥിര ശുചിത്വ പദ്ധതിയുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വൃത്തിയുള്ളമുറ്റം പരിപാടികുടമാളൂർ സ്കൂളിലുംഒക്ടോബർ 30ത് മുതൽ നടന്നുവരുന്നു. ഇതിന്റെ ഊാഗമായി ഹരിതസേനയുടെ ആഭിമുഖ്യത്തിൽ കുട്ടികൾ മാസത്തിൽ ഒരുദിവസം സ്കൂളും ,പരിസരത്തുള്ള വീടുകളും, കടകളും സന്ദർശിച്ച് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കുകയും അത് ബോക്ക് പഞ്ചായത്തിൽ നിന്നും വന്ന് ശേഖരിക്കുന്നു.
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു കൊച്ചു പൂന്തോട്ടം ഉണ്ടാക്കിവരുന്നു. അതിനുവേണ്ട നിർദേശങ്ങൾ നേച്ചർ ക്ലബ്ബ് അംഗം ശ്രീമതി മായ കുട്ടികൾക്ക് നൽകി