"ജി.എച്ച്. എസ്. എസ്. കൊട്ടോടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12021 (സംവാദം | സംഭാവനകൾ)
No edit summary
SOUMYA.N (സംവാദം | സംഭാവനകൾ)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമപഞ്ചായത്തിലെ ചെറിയൊരു പ്രദേശമാണ് / ഗ്രാമമാണ് കൊട്ടോടി.ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കൊട്ടോടി പുഴയുടെ (കുടുംബൂർ പുഴ ) തീരത്തിന് ഇരുവശത്തുമുള്ള ഏതാനും സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് ഇത്.
== '''കൊട്ടോടി''' ==

== എന്റെ ഗ്രാമം ==
==ചിത്രശാല==
<gallery>
പ്രമാണം:12021charch.jpeg
പ്രമാണം:12021 index.jpeg
പ്രമാണം:12021 vellachattam.jpeg
</gallery>

== '''ചിത്രശാല''' ==
<gallery>
പ്രമാണം:12021 anual day.jpg | കലോത്സവം

</gallery>

== കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിൽ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമപഞ്ചായത്തിലെ ചെറിയൊരു പ്രദേശമാണ് / ഗ്രാമമാണ് കൊട്ടോടി.ചന്ദ്രഗിരിപ്പുഴയുടെ ഭാഗമായ കൊട്ടോടി പുഴയുടെ (കുടുംബൂർ പുഴ ) തീരത്തിന് ഇരുവശത്തുമുള്ള ഏതാനും സ്ഥലങ്ങൾ ഉൾപ്പെട്ട പ്രദേശമാണ് ഇത്.കൊട്ടോടി ടൗണിന്റെ തൊട്ടടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത്. ==
[[പ്രമാണം:Kottodi area.png|400px|left]]
[[പ്രമാണം:Kottodi area.png|400px|left]]
[[പ്രമാണം:Kottodi.png|400px|right]]
[[പ്രമാണം:Kottodi.png|400px|right]]
[[പ്രമാണം:Ghssk kottodi.png|400px|left]]
[[പ്രമാണം:Ghssk kottodi.png|400px|left]]
[[പ്രമാണം:Kottodi1.png|400px|right]]

[[പ്രമാണം:Kottodi1.png|400px|right]]

== '''പ്രമുഖ വ്യക്തികൾ''' ==
ബാലചന്ദ്രൻ കൊട്ടോടി

ആലീസ് തോമസ് (സാഹിത്യകാരി)

രവീന്ദ്രൻ കൊട്ടോടി (ചിത്രകാരൻ )

ഗണേഷ് അയറോട്ട്

ശ്രീകാന്ത് പുലിക്കോട്(എഴുത്തുകാരൻ )

* മാധവൻ മാവുങ്കാൽ (ഓടപ്പഴം അവാർഡ് ജേതാവ് )

'''ഭൂപ്രകൃതി'''

'''ഭൂപ്രകൃതി'''

നിറയെ മലകളും കുന്നുകളുമുള്ള കൊട്ടോടി ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്നു. ഈ പ്രദേശത്ത് റബ്ബർ, കുരുമുളക്, കവുങ്ങ്, കശുമാവ്, നെല്ല്, വാഴ, തെങ്ങ് എന്നിവയണ്‌ പ്രധാനമായും കൃഷിചെയ്തു വരുന്നത്.

നിറയെ മലകളും കുന്നുകളുമുള്ള കൊട്ടോടി ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയിൽ വരുന്നു. ഈ പ്രദേശത്ത് റബ്ബർ, കുരുമുളക്, കവുങ്ങ്, കശുമാവ്, നെല്ല്, വാഴ, തെങ്ങ് എന്നിവയണ്‌ പ്രധാനമായും കൃഷിചെയ്തു വരുന്നത്.

'''ആരാധനാലയങ്ങൾ'''

'''ആരാധനാലയങ്ങൾ'''

ഹിന്ദു-ക്രിസ്ത്യൻ-മുസ്ലീം മതങ്ങളിൽ‌പ്പെട്ട ആരാധനാലയങ്ങൾ നിരവധി ഉള്ള പ്രദേശമാണിത്. പേരടുക്കം ശ്രീ ധർമ്മശാസ്താ ഭജനമഠം, പേരടുക്കം ദുർഗ്ഗാഭഗവതി ക്ഷേത്രം എന്നിവയാണ് കൊട്ടോടിയിലെ ഹിന്ദു ആരാധനാലയങ്ങളിൽ മുഖ്യസ്ഥാനം വഹിക്കുന്നത്‍.സെന്റ് ആൻ സ് ചർച്ച്,സെന്റ് തോമസ് ചർച്ച്,തുടങ്ങിയ ക്രിസ്ത്യൻ ദേവാലയങ്ങളും പ്രദേശത്തുണ്ട്. കോട്ടോടി ജുമാമസ്ജിദ് ആണ് ഇവിടുത്തെ മുസ്ലീം പള്ളി.

വരി 12: വരി 46:

കൊട്ടോടിയുടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ് കുടുംബൂർ,പേരടുക്കം,ഗ്രാഡിപ്പള്ള,ചീമുള്ളടുക്കം,ചക്ക്മുക്ക്,മഞ്ഞങ്ങാനം,നാണംകുടൽ,കൂരംകയ,ഒരള തുടങ്ങിയവ.

''' ഗതാഗത സംവിധാനം '''

ആദ്യകാലങ്ങളിൽ പുഴയുടെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് കടത്തുതോണികളായിരുന്നു.മൂന്നോളം പ്രധാന കടവുകൾ ഉണ്ടായിരുന്നു,പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന കാലത്ത് കാൽനടയായായിരുന്നു ആളുകൾ യാത്ര ചെയ്തിരുന്നത്.നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥനക്കു ശേഷം കൊട്ടോടിയിൽ ആദ്യം തൂക്കുപാലം വന്നു.ഇന്ന് കൊട്ടോടിയിലും കുടുംബൂരിലും കോൺക്രീറ്റ് പാലങ്ങൾ വന്നു.ബസ് യാത്രാ സംവിധാനം ആരംഭിച്ചിട്ട് വളരെ കുറച്ച് വർഷങ്ങളേ ആയിട്ടുള്ളു.ഇന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ റിക്ഷകളും ഇന്ന് നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നു.

'''കൊട്ടോടി - എന്റെ നാട്'''

കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ 13,14 വാർഡുകളിൽ ഉൾപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കൊട്ടോടി.കൊട്ടോടി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും പണ്ടുകാലത്തെ കച്ചവടക്കാർക്കും കൃഷിക്കാർക്കും ബന്തടുക്ക,കുറ്റിക്കോൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും കോട്ടച്ചേരിയിൽ(കാഞ്ഞങ്ങാട്)എത്തിച്ചേരുന്നതിനുള്ള ഇടത്താവളമായിരുന്നു കൊട്ടോടി.പുഴയാലും ചാലുകളാലും മലനിരകളാലും ചുറ്റപ്പെട്ടു കിടക്കുകയാണ് കൊട്ടോടി.ചന്ദ്രഗിരിപ്പുഴയുടെ ഭാമായ

കൊട്ടോടിയുടെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളാണ് കുടുംബൂർ,പേരടുക്കം,ഗ്രാഡിപ്പള്ള,ചീമുള്ളടുക്കം,ചക്ക്മുക്ക്,മഞ്ഞങ്ങാനം,നാണംകുടൽ,കൂരംകയ,ഒരള തുടങ്ങിയവ.

''' ഗതാഗത സംവിധാനം '''

ആദ്യകാലങ്ങളിൽ പുഴയുടെ ഇരുകരകളെയും തമ്മിൽ ബന്ധിപ്പിച്ചിരുന്നത് കടത്തുതോണികളായിരുന്നു.മൂന്നോളം പ്രധാന കടവുകൾ ഉണ്ടായിരുന്നു,പൊതുഗതാഗത സംവിധാനം ഇല്ലാതിരുന്ന കാലത്ത് കാൽനടയായായിരുന്നു ആളുകൾ യാത്ര ചെയ്തിരുന്നത്.നാട്ടുകാരുടെ നിരന്തരമായ അഭ്യർത്ഥനക്കു ശേഷം കൊട്ടോടിയിൽ ആദ്യം തൂക്കുപാലം വന്നു.ഇന്ന് കൊട്ടോടിയിലും കുടുംബൂരിലും കോൺക്രീറ്റ് പാലങ്ങൾ വന്നു.ബസ് യാത്രാ സംവിധാനം ആരംഭിച്ചിട്ട് വളരെ കുറച്ച് വർഷങ്ങളേ ആയിട്ടുള്ളു.ഇന്ന് സ്വകാര്യ വാഹനങ്ങളും ഓട്ടോ റിക്ഷകളും ഇന്ന് നാട്ടുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നു.
'''കുടുംബൂർ - എന്റെ നാട് '''
'''കുടുംബൂർ - എന്റെ നാട് '''