"ഉപയോക്താവ്:Ghssksd" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''
* സയൻസ് ക്ലബ് ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Scince club members and teachers.jpg|ലഘുചിത്രം|നടുവിൽ]]
'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''

'''സയൻസ് ക്ലബ് പ്രവർത്തനങ്ങൾ'''

* സയൻസ് ക്ലബ് രൂപീകരണം

* സയൻസ് ക്ലബ് രൂപീകരണം

വരി 11: വരി 12:
'''ചാന്ദ്ര ദിനാഘോഷം'''

'''ചാന്ദ്ര ദിനാഘോഷം'''

23 . 7 . 2018  തിങ്കളാഴ്ച ചാന്ദ്ര ദിന പരിപാടികൾ
23 . 7 . 2018  തിങ്കളാഴ്ച ചാന്ദ്ര ദിന പരിപാടികൾ
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി ആചരിച്ചു.
സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി ആചരിച്ചു.

കുട്ടി അസ്‌ട്രോണോമിസ്റ്റ് എല്ലാ ക്ലാസ്സുകളിലും ചാന്ദ്രദിന സന്ദേശവുമായി എത്തി. സ്പോട് ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു..

സ്കൂൾ തല ശാസ്ത്ര സെമിനാര് 28 /07 /2018 നു ബുധനാഴ്ച നടത്തി . അജിത സബ്ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു .

* '''ഊർജക്ലബ്‌ രൂപീകരണം'''

03/08/2018 ന് സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ ഊർജക്ലബ്‌ രൂപീകരിക്കപ്പെട്ടു. ശ്രീമതി ജെമിനിമോൾ ടി കെ കൺവീനർ ആയി ചാർജ് എടുത്തു.

യുറീക്ക വിജ്ഞാനോത്സവക്വിസ്  നടത്തപ്പെട്ടു.

21:35, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

• സയൻസ് ക്ലബ് രൂപീകരണം

22 .6 .2018 വെള്ളിയാഴ്ച ഈവർഷത്തെ സയൻസ് ക്ലബ് രൂപികരിച്ചു
പ്രസിഡന്റ് :മുഹമ്മദ് എൻസാഫ്
വൈസ് പ്രസിഡന്റ് : അക്ഷിത മരിയ ക്രാസ്റ്റ
സെക്രട്ടറി : അജിത .ജി
ജോയിൻ സെക്രട്ടറി : പവിത്ര
ട്രഷറർ : ഷംന
ഇവരെ തിരഞ്ഞെടുത്തു .
2018 - 19 വർഷത്തെ സയൻസ് ക്ലബ് കൺവീനറായി മിനി തോമസ് .പി .ടി ചാർജ് എടുത്തു
ചാന്ദ്ര ദിനാഘോഷം
23 . 7 . 2018 തിങ്കളാഴ്ച ചാന്ദ്ര ദിന പരിപാടികൾ സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബും സംയുക്തമായി ആചരിച്ചു.
കുട്ടി അസ്‌ട്രോണോമിസ്റ്റ് എല്ലാ ക്ലാസ്സുകളിലും ചാന്ദ്രദിന സന്ദേശവുമായി എത്തി. സ്പോട് ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു..
സ്കൂൾ തല ശാസ്ത്ര സെമിനാര് 28 /07 /2018 നു ബുധനാഴ്ച നടത്തി . അജിത സബ്ജില്ലാ മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു .

• ഊർജക്ലബ്‌ രൂപീകരണം

03/08/2018 ന് സയൻസ് ക്ലബ്ബിന്റെ ഭാഗമായി സ്കൂൾ ഊർജക്ലബ്‌ രൂപീകരിക്കപ്പെട്ടു. ശ്രീമതി ജെമിനിമോൾ ടി കെ കൺവീനർ ആയി ചാർജ് എടുത്തു.
യുറീക്ക വിജ്ഞാനോത്സവക്വിസ് നടത്തപ്പെട്ടു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghssksd&oldid=549750" എന്ന താളിൽനിന്ന് ശേഖരിച്ചത്