"എ.എൽ.പി.എസ് കോണോട്ട്/കെട്ടിടസൗകര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എ.എൽ.പി.എസ് കോണോട്ട് /കെട്ടിടസൗകര്യം . എന്ന താൾ എ.എൽ.പി.എസ് കോണോട്ട്/കെട്ടിടസൗകര്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമം ഒഴിവാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ ഓരോ വർഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
[[പ്രമാണം:Screenshot from 2018-09-05 11-08-11.png|thumb|<big>കംപ്യ‍ൂട്ടർ ലാബ്</big>]]
[[പ്രമാണം:Screenshot from 2018-09-06 16-46-20.png|thumb|left|<big>വായനപ്പുര</big>]]
  <p align="justify"><big>പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.25 സെന്റിലേറെ സ്ഥലത്തായി  3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.നല്ല സൗകര്യങ്ങളോടെയുളള ഒരു ഇൻഡോർ സ്റ്റേജ‍ും സ്കൂളിന് സ്വന്തമായുണ്ട്.ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ ഓരോ വർഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.</big></p>
[[പ്രമാണം:Screenshot from 2018-09-08 11-50-28.png|thumb|<big>പ്രീ-പ്രൈമറി കെട്ടിടം</big>|left|500px]]
[[പ്രമാണം:Screenshot from 2018-09-08 11-50-58.png|thumb|<big>സ്‍കൂളിന് മുൻവശം</big>|right|500px]]
 
[[പ്രമാണം:Screenshot from 2018-09-06 16-57-04.png|thumb|center|600px|<big>ഓപ്പൺ സ്റ്റേജ്</big> ]]

19:49, 15 ജനുവരി 2021-നു നിലവിലുള്ള രൂപം

കംപ്യ‍ൂട്ടർ ലാബ്
വായനപ്പുര

പരിമിതികൾക്കുളളിൽ നിന്നാണെങ്കിലും മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ ഈ വിദ്യാലയത്തിലൊരുക്കാൻ സാധിച്ചിട്ടുണ്ട്.25 സെന്റിലേറെ സ്ഥലത്തായി 3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികളാണ് ഇവിടെ സ്ഥിതി ചെയ്യുന്നു.സ്കൂൾ മാനേജർമാരുടെ പ്രത്യേക ശ്രദ്ധയും താൽപര്യവും കാരണം അടുത്തിടെ സ്കൂളിൻെറ മേൽക്കൂര പുതുക്കിപ്പണിത് ഭദ്രമാക്കി. കൂടാതെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻെറ ഭാഗമായി ലക്ഷങ്ങൾ മുടക്കി സ്കൂളിൻെറ തറ ടൈൽസ് പാകി വൃത്തിയാക്കി.നല്ല സൗകര്യങ്ങളോടെയുളള ഒരു ഇൻഡോർ സ്റ്റേജ‍ും സ്കൂളിന് സ്വന്തമായുണ്ട്.ആവശ്യാനുസരണം ടോയ് ലറ്റുകളുണ്ട്. കുടിവെള്ളത്തിന് പ്രത്യേക സൌകര്യം ഉണ്ട്. പൊടിശല്യം കുറക്കുന്നതിനുവേണ്ടി മുറ്റം പൂർണമായും മെറ്റൽ പാകി വൃത്തിയാക്കി.പൊതുജനപങ്കാളിത്തത്തോടെ സ്‍കൂളിൻറെ ഭൗതികസൗകര്യങ്ങൾ ഓരോ വർഷവും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

പ്രീ-പ്രൈമറി കെട്ടിടം
സ്‍കൂളിന് മുൻവശം
ഓപ്പൺ സ്റ്റേജ്