"എ.എൽ.പി.എസ് കോണോട്ട്/മാനേജ്‍മെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രമാണം:47216-243.jpg|thumb|200px|left|മാനേജർ ശ്രീ.കരിപ്രത്ത് ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എ.എൽ.പി.എസ് കോണോട്ട് /മാനേജ്‍മെന്റ് . എന്ന താൾ എ.എൽ.പി.എസ് കോണോട്ട്/മാനേജ്‍മെന്റ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമം ഒഴിവാക്കി)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:47216-243.jpg|thumb|200px|left|മാനേജർ ശ്രീ.കരിപ്രത്ത് രോഷൻ കുമാർ]]
[[പ്രമാണം:47216-243.jpg|thumb|200px|left|മാനേജർ ശ്രീ.കരിപ്രത്ത് രോഷൻ കുമാർ]]
    <big><p align="justify">സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ.കരീപ്രത് അപ്പുമാസ്റ്റർ ആണെന്നാണ് ചരിത്രം പറയുന്നത് .അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മകൻ ശ്രീ കരീപ്രത് രാമകൃഷ്ണൻ മാനേജർ പദവി ഏറ്റെടുക്കുകയും ഓല മേഞ്ഞ പഴയ കെട്ടിടങ്ങൾ പുതുക്കിനിർമിക്കുകയുമുണ്ടായി.നാട്ടുകാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂടി ശ്രമഫലമായിരുന്നു അത്.സ്കൂളിൽ അധികദിവസവും സന്ദർശിച്ചു  നിർദേശങ്ങൾ നൽകി വരികയും സൗകര്യങ്ങൾ യഥാവിധി ഏർപ്പെടുത്തുകയും ചെയ്‌തു പൊന്നു.അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മകൻ ശ്രീ റോഷൻ കുമാർ ആ സ്ഥാനം ഏറ്റെടുത്തു.2007 ജനുവരിയിലായിരുന്നു അത്.കാലഘട്ടത്തിനനുസരിച്ചു വേണ്ട സൗകര്യങ്ങൾ അദ്ദേഹവും ഈ വിദ്യാലയത്തിന് ചെയ്തു കൊണ്ടിരിക്കുന്നു</p></big>

19:44, 15 ജനുവരി 2021-നു നിലവിലുള്ള രൂപം

മാനേജർ ശ്രീ.കരിപ്രത്ത് രോഷൻ കുമാർ


സ്കൂളിന്റെ പ്രഥമ മാനേജർ ശ്രീ.കരീപ്രത് അപ്പുമാസ്റ്റർ ആണെന്നാണ് ചരിത്രം പറയുന്നത് .അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മകൻ ശ്രീ കരീപ്രത് രാമകൃഷ്ണൻ മാനേജർ പദവി ഏറ്റെടുക്കുകയും ഓല മേഞ്ഞ പഴയ കെട്ടിടങ്ങൾ പുതുക്കിനിർമിക്കുകയുമുണ്ടായി.നാട്ടുകാരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും കൂടി ശ്രമഫലമായിരുന്നു അത്.സ്കൂളിൽ അധികദിവസവും സന്ദർശിച്ചു നിർദേശങ്ങൾ നൽകി വരികയും സൗകര്യങ്ങൾ യഥാവിധി ഏർപ്പെടുത്തുകയും ചെയ്‌തു പൊന്നു.അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മകൻ ശ്രീ റോഷൻ കുമാർ ആ സ്ഥാനം ഏറ്റെടുത്തു.2007 ജനുവരിയിലായിരുന്നു അത്.കാലഘട്ടത്തിനനുസരിച്ചു വേണ്ട സൗകര്യങ്ങൾ അദ്ദേഹവും ഈ വിദ്യാലയത്തിന് ചെയ്തു കൊണ്ടിരിക്കുന്നു