"ജി.എച്ച്. എസ്. എസ്. കൊട്ടോടി/വിദ്യാരംഗം കലാസാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
||[[പ്രമാണം:Ithal ghssk6.jpg|ഇതളുകൾ -പേജ് 6]]
||[[പ്രമാണം:Ithal ghssk6.jpg|ഇതളുകൾ -പേജ് 6]]
|}
|}
<br />
[[പ്രമാണം:Prakasanam.jpg|thumb|വിദ്യാരംഗം കൈയെഴുത്ത് മാസിക 2016പ്രകാശനം ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്റർ വിദ്യാരംഗം കൺവീനർ ബേബിസുധയ്ക്ക് നൽകി നിർവ്വഹിക്കുന്നു.]]<br />
==പ്രവർത്തനങ്ങൾ 2018==
==പ്രവർത്തനങ്ങൾ 2018==
===വായനാദിനം - 2018 ജൂൺ 19===
'''വായനാദിനം - 2018 ജൂൺ 19'''
* യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പി.എൻ.പണിക്കർ ജീവചരിത്രകുറിപ്പ് രചനാ മതസരം നടത്തി.
* യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പി.എൻ.പണിക്കർ ജീവചരിത്രകുറിപ്പ് രചനാ മതസരം നടത്തി.
യു.പി വിഭാഗം ഒന്നാം സ്ഥാനം - സിയോൺ ചാക്കോ 5എ,
യു.പി വിഭാഗം ഒന്നാം സ്ഥാനം - സിയോൺ ചാക്കോ 5എ,

18:06, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾ തലത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ശ്രദ്ധേയമായ പ്രവർത്തങ്ങൾ നടത്തുന്നുണ്ട്.ഉപജില്ലാ മത്സരങ്ങളിൽ പരമാവധി കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്.കഴിഞ്ഞ മൂന്ന് വർഷമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കൈയ്യെഴുത്തുമാസിക പ്രസിദ്ധീകരിക്കുന്നു.പത്താം തരത്തിലെ വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കോർത്തിണക്കി ഇതളുകൾ എന്ന സപ്ലിമെന്റ് പ്രസിദ്ധീകരിക്കുന്നു.

ഇതളുകൾ സാഹിത്യ സപ്ലിമെന്റ്

സ്കൂളിലെ വിദ്യാർത്ഥികളുടെ സാഹിത്യ രചനയ്ക്ക് പ്രചോദനമാകുന്നതിനും അവരുടെ സൃഷ്ടികളെ മറ്റുള്ളവരിലേക്ക് എത്തിക്കാനുമുള്ള ഒരു ശ്രമമാണ് ഇതളുകൾ.

ഇതളുകൾ -പേജ്1
ഇതളുകൾ -പേജ് 2
ഇതളുകൾ -പേജ് 3
ഇതളുകൾ -പേജ് 4
ഇതളുകൾ -പേജ് 5
ഇതളുകൾ -പേജ് 6


വിദ്യാരംഗം കൈയെഴുത്ത് മാസിക 2016പ്രകാശനം ഹെഡ്‌മാസ്റ്റർ എം.ഭാസ്കരൻ മാസ്റ്റർ വിദ്യാരംഗം കൺവീനർ ബേബിസുധയ്ക്ക് നൽകി നിർവ്വഹിക്കുന്നു.


പ്രവർത്തനങ്ങൾ 2018

വായനാദിനം - 2018 ജൂൺ 19

  • യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പി.എൻ.പണിക്കർ ജീവചരിത്രകുറിപ്പ് രചനാ മതസരം നടത്തി.

യു.പി വിഭാഗം ഒന്നാം സ്ഥാനം - സിയോൺ ചാക്കോ 5എ, യു.പി വിഭാഗം രണ്ടാം സ്ഥാനം - ശ്രീരാഗ്.വി.കെ 7 എ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം - വേദശ്രീ.എം 9 ബി, ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം - ഷെറിൻ ജോസ് 10 എ

  • എൽ.പി.വിഭാഗം(1,2 ക്ലാസ്സുകൾ) വായനാ മത്സരം വിജയികൾ

ഒന്നാം സ്ഥാനം - ഗയ ഗോപാലൻ രണ്ടാം ക്ലാസ്സ് രണ്ടാം സ്ഥാനം - ഫാത്തിമത്ത് ഷിഫ മൂന്നാം സ്ഥാനം - ദേവാശിഷ്

  • 3,4 ക്ലാസ്സുകൾക്കുള്ള വായനാ മത്സരം വിജയികൾ

ഒന്നാം സ്ഥാനം - അർജുൻ 4 രണ്ടാം സ്ഥാനം - അനുശ്രീ 4 മൂന്നാം സ്ഥാനം - മുബഷിറ 3

  • വായനാ പ്രശ്നോത്തരി മത്സരം - യു.പി,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക്

യു.പി വിഭാഗം ഒന്നാം സ്ഥാനം - ശ്രീരാഗ്.വി.കെ 7 എ രണ്ടാം സ്ഥാനം - ഫ്രാങ്ക്ലിൻ ജോസഫ് സജി 5 എ ഹൈസ്കൂൾ വിഭാഗം ഒന്നാം സ്ഥാനം - ദേവാനന്ദ് .വി.കെ 8 എ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം - വേദശ്രീ.എം 9 ബി ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം - അനഘമോൾ കെ 10 എ സ്കൂൾ തല പ്രശ്നോത്തരി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്കായി ഹോസ്ദുർഗ്ഗ് സ്കൂളിൽ വച്ച് നടത്തിയ ഇൻഫർമേഷൻ പ്രശ്നോത്തരി മത്സരത്തിൽ വേദശ്രീ.എം 9 ബി മൂന്നാം സ്ഥാനം നേടി.