"ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(വ)
(ന)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
'''ജൂൺ 5 ലോക പരിസ്ഥിതിദിനം'''
'''ജൂൺ 5 ലോക പരിസ്ഥിതിദിനം'''

2018 ലെ കോട്ടയം ജില്ലാതല പരിസ്ഥിതിദിന ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിൽ ഗംഭീരപരിപാടികളോടുകൂടി നടന്നു.വിവിധ ഫലങ്ങൾകൊണ്ട് ഒരുക്കിയ താലവുമായി റെഡ്ക്രോസിലെ അംഗങ്ങൾപ്രമുഖ വ്യക്തികളെ സ്വീകരിച്ചു.
2018 ലെ കോട്ടയം ജില്ലാതല പരിസ്ഥിതിദിന ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിൽ ഗംഭീരപരിപാടികളോടുകൂടി നടന്നു.
സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾനട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട് ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി.

'''ജൂൺ 26 ലഹരിവിരുദ്ധദിനം'''

സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധക്ലാസ് നടത്തുകയുണ്ടായി. സ്കുളിലെ എല്ലാ വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

'''ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം'''

സ്വാതന്ത്ര്യദിനത്തിൽ രാവിലെ പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജംഗ്ലീഷിലും, ഹിന്ദിയിലും, മലയാളത്തിലും വിദ്യാർത്ഥികൾ പ്രസംഗവും ക്വിസ് മത്സരവും നടത്തി.

'''സംവാദം'''

സെപ്റ്റബർ 7-ാം തീയതി സ്കുൾഹാളിൽവച്ച് 8,9,10 ക്ലാസുകളിലെ കുട്ടികൾ '''പ്രളയദുരന്തം നിയന്ത്രണ വിദേയമാക്കാമായിരുന്നോ?അല്ലയോ''' എന്നവിഷയത്തെ ആധാരമാക്കി സംവാദം നടത്തി. ഒൻപതാം ക്ലാസിലെ ഭാവനയായിരുന്നു മോഡറേറ്റർ.അനുകൂലിച്ചും പ്രതികൂലിച്ചും നല്ലരീതിയിൽ കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു.

[[ചിത്രം:kuda91.jpg|250px|]]      [[ചിത്രം:kuda92.jpg|250px|]]

23:06, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സാമൂഹിക ശാസ്ത്ര ക്ലബ്ബ്

ജൂൺ 5 ലോക പരിസ്ഥിതിദിനം
2018 ലെ കോട്ടയം ജില്ലാതല പരിസ്ഥിതിദിന ഉദ്ഘാടനം ഞങ്ങളുടെ സ്കൂളിൽ ഗംഭീരപരിപാടികളോടുകൂടി നടന്നു. സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾനട്ടു.പരിസ്ഥിതിദിനവുമായിബന്ധപ്പെട്ട് ക്വിസ് മത്സരവും ചിത്രരചനാ മത്സരവും നടത്തി.

ജൂൺ 26 ലഹരിവിരുദ്ധദിനം

സാമൂഹിക ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധക്ലാസ് നടത്തുകയുണ്ടായി. സ്കുളിലെ എല്ലാ വിദ്യാർത്ഥികളും, അധ്യാപകരും, അനധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.

ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
സ്വാതന്ത്ര്യദിനത്തിൽ രാവിലെ പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ജംഗ്ലീഷിലും, ഹിന്ദിയിലും, മലയാളത്തിലും വിദ്യാർത്ഥികൾ പ്രസംഗവും ക്വിസ് മത്സരവും നടത്തി.
സംവാദം
സെപ്റ്റബർ 7-ാം തീയതി സ്കുൾഹാളിൽവച്ച് 8,9,10 ക്ലാസുകളിലെ കുട്ടികൾ പ്രളയദുരന്തം നിയന്ത്രണ വിദേയമാക്കാമായിരുന്നോ?അല്ലയോ എന്നവിഷയത്തെ ആധാരമാക്കി സംവാദം നടത്തി. ഒൻപതാം ക്ലാസിലെ ഭാവനയായിരുന്നു മോഡറേറ്റർ.അനുകൂലിച്ചും പ്രതികൂലിച്ചും നല്ലരീതിയിൽ കുട്ടികൾ ചർച്ചയിൽ പങ്കെടുത്തു.