"ജി.എം.യു.പി.എസ്. ഒഴുകൂർ/സാമൂഹിക പങ്കാളിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ozhukurgmups (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
സാമ്പത്തിക പരാധീനത പഠനത്തിന് തടസ്സമായിക്കൂടാ എന്ന കാഴ്ചപ്പാടിൽ നിന്നാണ് ഈ ഒരാശയം രൂപം കൊള്ളുന്നത്.നമ്മുടെ വിദ്യാലയത്തിൽ ഒന്നുമുതൽ ഏഴുവരെ പഠിക്കുന്ന കുട്ടികളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ക്ലാസ് അധ്യാപകരുടെ ഗൃഹസന്ദർശനത്തിലൂടെ കണ്ടെത്തുന്നു.ഈ ലിസ്റ്റ് പരിശോധിച്ച് ഏറ്റവും അർഹരായവരെ കണ്ടെത്തുന്നു.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഓവറോൾ ഗ്രേഡ് ഡി എങ്കിലും കിട്ടിയിരിക്കണമെന്ന നിബന്ധന ഇത് പഠനത്തിനായി നൽകുന്ന  സഹായമാണ് എന്ന് ബന്ധപ്പെട്ടവരെ ഓർമപ്പെടുത്തുന്നതിനുകൂട്യാണ്.ഒരു ലക്ഷം രൂപയാണ് അവാർഡ് തുക.ഒന്നാം ക്ലാസ്സിൽനിന്ന് കിട്ടിയ കുട്ടിയ്ക് മാനദണ്ഡങ്ങളിൽ മാറ്റം വന്നിട്ടില്ല എങ്കിൽ ഏഴാം തരം വരെ എൻഡോവ്മെന്റിന് അർഹത ഉണ്ടായിരിക്കും.വിദ്യാലയത്തിലെ പൂർവവിദ്യാർഥിയും ദുബായ് എക്കോഗ്രീൻ ഉടമയുമായ ശ്രീ.കെ.സി.മൻസൂറാണ് പദ്ധതിയുടെ പ്രായോജകർ.ിപ്രാവശ്യം 40കുട്ടികൾക്കാണ് എൻഡോവ്മെൻറുകൾനൽകിയത്.

[[പ്രമാണം:1837591.jpg]]
[[പ്രമാണം:1837591.jpg]] '''ഡോ.കെ.സി.മൊയ്തീൻ'''അവാർഡ് തുക കൈമാറുന്നു.

===== '''ആറ്റാശ്ശേരി എൻഡോവ്മെൻറ്.''' =====

വരി 38: വരി 38:

കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ,ശ്രീമതി.ഷഹ്നമൻസൂർ നടപ്പിലാക്കിയ പദ്ധതിയാണ് വായനത്തിളക്കം അവാർഡ്.ഒന്നുമുതൽ ഏഴുവരെ ക്ലാസ്സുകളിൽ നടപ്പിലാക്കുന്ന ഈപരിപാടിയിൽ ,സ്കൂൾലൈബ്രറി സമിതി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ ഓരോക്ലാസ്സിനും നൽകുന്നു.അതത് ക്ലാസ്സ് ടീച്ചേഴ്സിൻറെ സഹായത്തോടെ കുട്ടികൾ പുസ്തകങ്ങൾ വരികൾക്കിടയിലൂടെ വായിക്കുന്നു.മുൻകൂട്ടി പ്രഖ്യാപിച്ച സമയത്ത് പരീക്ഷനടത്തുന്നു.ഓരോ ക്ലാസ്സിലെ യും ഒന്ന് ,രണ്ട് സ്ഥാനക്കാരെ കണ്ടെത്തുന്നു.അവർക്ക് വേദിയിൽ വെച്ച് 15000(പതിനയ്യായിരം രൂപ)യുടെ ക്യാഷ് അവാർഡ് നൽകുന്നു.

[[പ്രമാണം:Awarddistribution.jpg|Awarddistribution.jpg]] ഏഴാം ക്ലാസ്സിലെ '''വായനാതിളക്കം അവാർഡ്''' ബി.പി.ഗോകുൽദാസ് ബഹു.എം.എൽ.എ യിൽ നിന്ന് ഏറ്റുവാങ്ങുന്നു.

===== '''ആത്മജ്യോതി ലൈബ്രറി കം വായനശാല.''' =====

വരി 102: വരി 104:
ജലസംരക്ഷണപരിപാടികളുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പരിപാടിയാണ് മഴത്തുള്ളിക്കൊരിടമെന്നത്.മൊറയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്,രണ്ട്,മൂന്ന്,16,17,18 വാർഡുകൾ ഉൾക്കൊള്ളുന്ന ഒഴുകൂർ പ്രദേശത്ത് മഴത്തുള്ളിക്കൊരിടമെന്നപേരിൽ 1000 മഴക്കുഴികൾ നിർമിച്ച പ്രവർത്തനമാണ് ഇത്.തൊഴിലുറപ്പു തൊഴിലാളികളായ അമ്മമാരും വിദ്യാലയത്തിലെ കുട്ടികളും ചേർന്നാണ് പരിപാടി നടപ്പാക്കിയത്.

[[പ്രമാണം:20161223 094521.jpg]] [[പ്രമാണം:20161223 095911.jpg]] [[പ്രമാണം:20161223 100009.jpg]]
[[പ്രമാണം:20161223 094521.jpg]] മഴത്തുള്ളിക്കൊരിടം പദ്ധതി '''ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്''' ഉദ്ഘാടനം ചെയ്യുന്നു.
[[പ്രമാണം:20161223 095911.jpg]] [[പ്രമാണം:20161223 100009.jpg]] [[പ്രമാണം:Mathrubhumi4.1.17.jpg|Mathrubhumi4.1.17.jpg]]

===== '''ഒപ്പത്തിനൊപ്പം.''' =====
===== '''ഒപ്പത്തിനൊപ്പം.''' =====