"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Asmhs (സംവാദം | സംഭാവനകൾ)
പുതിയ താള്‍: സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here എ.എസ്.എം.എച്ച…
 
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
{{HSSchoolFrame/Header}}
Reading Problems? Click here
{{prettyurl|A.S.M.H.S. Velliyanchery}}
എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി
Schoolwiki സംരംഭത്തില്‍ നിന്ന്
പോവുക: വഴികാട്ടി, തിരയൂ
A.S.M.H.S VELLIYANCHERY (?) [പ്രദര്‍ശിപ്പിക്കുക]
A.S.M.H.S VELLIYANCHERY
എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി
സ്കൂള്‍ ചിത്രം
സ്ഥാപിതം 07.06.1976
സ്കൂള്‍ കോഡ് 48056
സ്ഥലം വെള്ളിയഞ്ചേരി
സ്കൂള്‍ വിലാസം വെള്ളിയഞ്ചേരി പി.ഒ,
മലപ്പുറം
പിന്‍ കോഡ് 679326
സ്കൂള്‍ ഫോണ്‍ 04933 279375
സ്കൂള്‍ ഇമെയില്‍ asmhsvelliyanchery@gmail.com
സ്കൂള്‍ വെബ് സൈറ്റ് http://
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല മെലറ്റൂര്‍
ഭരണ വിഭാഗം അര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 2500
പെണ്‍ കുട്ടികളുടെ എണ്ണം 1220
വിദ്യാര്‍ത്ഥികളുടെ എണ്ണം 1280
അദ്ധ്യാപകരുടെ എണ്ണം 40
പ്രിന്‍സിപ്പല്‍ മുഹമ്മെദ് കുട്ട്യ്
പ്രധാന അദ്ധ്യാപകന്‍ സത്യവതി. പി
പി.ടി.ഏ. പ്രസിഡണ്ട് സൈനുദ്ദീന്‍
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം


മലപ്പുറം ജില്ലയിലെ പ്രകൃതിരമണീയമായ ഒരു ഭൂപ്രദേശമാണ് പുല്ലങ്കോട്. ചരിത്രമുറങ്ങികിടക്കുന്ന ഈ ദേശത്തെ സരസ്വതി ഷേത്രം-പുല്ലങ്കോട് ഹയര്‍ സെക്കന്ററി സ്ക്ക്ള്‍ . വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്നതില്‍ ഭൂതകാലം വഹിക്കുന്ന പങ്ക് നിസ്തുലമാണല്ലോ. സ്ക്കൂളിന്റെ തുടക്കവും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഓര്‍മ്മിക്കട്ടെ......................
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ്
.എസ്.എം.എച്ച്,എസ്._വെള്ളിയഞ്ചേരി.
{{Infobox School
|സ്ഥലപ്പേര്=വെള്ളിയഞ്ചേരി
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=48056
|എച്ച് എസ് എസ് കോഡ്=11219
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564534
|യുഡൈസ് കോഡ്=32050500310
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=എ.എസ്. എം. എച്ച് .എസ്  വെള്ളിയഞ്ചേരി
|പോസ്റ്റോഫീസ്=വെള്ളിയഞ്ചേരി
|പിൻ കോഡ്=679326
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=asmhsvelliyanchery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മേലാറ്റൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,എടപ്പറ്റ,
|വാർഡ്=11
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=മഞ്ചേരി
|താലൂക്ക്=പെരിന്തൽമണ്ണ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=531
|പെൺകുട്ടികളുടെ എണ്ണം 1-10=516
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സുനിത കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജെയ്സൺ ജോസഫ് വി
|പി.ടി.. പ്രസിഡണ്ട്=അഡ്വ.സത്യനാഥൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന 
|സ്കൂൾ ചിത്രം=48056-2.jpeg
|size=350px
|caption=
|ലോഗോ=48056-logo.jpeg
|logo_size=50px
}}




ഉള്ളടക്കം
== ചരിത്രം ==
[മറയ്ക്കുക]
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എസ്.എം.എച്ച്,എസ്._വെള്ളിയഞ്ചേരി.


    * 1 ചരിത്ര താളുകളിലൂടെ
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും പിന്നോക്കം നിന്നിരുന്ന ഒരു ഗ്രാമ പ്രദേശമായിരുന്നു വെള്ളിയഞ്ചേരി. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾക്ക് കിലോമീറ്റർ അകലെയുള്ള ഹൈസ്‌ക്കൂളുകളെ ആശ്രയിക്കേണ്ടിയിരുന്നു. റോഡുകളുടെയും വാഹനങ്ങളുടെയും അപര്യാപ്ത  മൂലമുണ്ടായിരുന്ന യാത്രാ സൗകര്യകുറവുമൂലം അനേകം കുട്ടികൾ പ്രൈമറി വിദ്യഭ്യാസത്തോടുകൂടി വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ട അവസ്ഥയായിരുന്നു. പ്രത്യേകിച്ച് പെൺകുട്ടികളുടെ തുടർവിദ്യഭ്യാസം. വെള്ളിയഞ്ചേരി ഗ്രാമ പ്രദേശത്ത് ഹൈസ്ക്കൂളിന്റെ ആവശ്യകത മനസ്സിലാക്കി താഴെത്തെപീടിക കുടുംബക്കാർ അവരുടെ പിതാവ്  ജനാബ് ആലുസാഹിബിന്റെ പാവനസ്‌മരണ നിലനിർത്താനായി ആരംഭിച്ചതാണ് ഈ വിദ്യാലയം.  ഈ സ്‌ക്കൂൾ അനുവദിച്ച് കിട്ടുന്നതിന് ആത്മാർത്തമായി ശ്രമിച്ച ചില മഹത് വ്യക്തികളെ കുറിച്ച് പരാമർശിക്കുന്നത് ഉചിതമായിരിക്കും. അന്നത്തെ പെരിന്തൽമണ്ണ എം.എൽ.എ യും യശശ്ശരീരനായ ശ്രീമാൻ കെ.കെ.എസ് തങ്ങളുടെ നേതൃത്ത‍്വത്തിൽ ഈപ്രദേശത്തുകാരുടെ ശ്രമഫലമായാണ് 1976 ൽ  ഈ സ്ക്കൂൾ സ്ഥാപിതമായത്. 8,9,10 ക്ലാസ്സുകളിലായി 24 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. 2 വിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.‍[[എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/ചരിത്രം|കൂടുതൽ വായിക്കുക]]
    * 2 പ്രാദേശികം
    * 3 ഔഗ്യോഗിക വിവരം
    * 4 വഴികാട്ടി
    * 5 സ്കൂള്‍ പത്രം
    * 6 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
          o 6.1 നാഷണല്‍ സര്‍വ്വീസ് സ്കീം
    * 7 നാടോടി വിജ്ഞാന കോശം


[തിരുത്തുക] ചരിത്ര താളുകളിലൂടെ
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS വിഭാഗം 7 കെട്ടിടങ്ങളിലായി 35 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2 സ്റ്റാഫുറൂമുകൾ,1 ലൈബ്രറി റൂമും‍,2 ലബോറട്ടറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്..വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി  ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.


അധ്വാനശേഷി മാത്രം കൈമുതലായുണ്ടായിരുന്ന ഭൂരിപക്ഷം തദ്ദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു ദേശത്തിന് ഒരു സ്ക്കൂള്‍. 1962 മെയ് 28 ന് അവരുടെ കാത്തിരിപ്പിന് വിരാമമായി. "ഗവ. സെക്കന്ററി സ്ക്കൂള്‍ " എന്ന പേരില്‍ പുല്ലങ്കോട് എസ്റ്റേറ്റിലെ സ്റ്റാഫ് ക്ലബില്‍ സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. 55 കുട്ടികളാണ് ആദ്യമുണ്ടായിരുന്നത്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ്'''
2003-ൽ  32 സ്‌കൗട്ടുകളും 32 ഗൈഡുകളുമായി യൂണിറ്റ്  ആരംഭിക്കുകയും 2013-ൽ ഗൈഡ്‌സിന്റെ 32 ഗൈഡുകൾ  അടങ്ങുന്ന ഒരു യൂണിറ്റുകൂടി      പ്രവർത്തനമാരംഭിച്ചു.
* '''സ്റ്റുഡന്റ് പോലീസ് കേഡറ്റ്  (SPC).'''
2014  സപ്‌റ്റംബറിൽ  എസ്.പി.സി  യൂണിറ്റ്  ആരംഭിച്ചു. 44  കുട്ടികൾ  വീതമുള്ള സീനിയർ, ജൂനിയർ  ബാച്ചുകൾ  പ്രവർത്തിക്കുന്നു.
* '''ജൂനിയർ റെഡ് ക്രോസ് (JRC)'''
ജെ.ആർ.സി    2011 -ൽ സ്ക്കൂൾ  യൂണിറ്റ്  ആരംഭിച്ചു.17  കുട്ടികൾ  വീതമുള്ള  മൂന്ന്  ബാച്ചുകൾ  പ്രവർത്തിക്കുന്നു.
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.:'''-
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ്സ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ,പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ശാലകൾ എന്നിവ വർഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
*  ക്ലാസ് മാഗസിൻ.
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*  സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് ഭംഗിയായി നടത്തി.തെരെഞ്ഞടുപ്പ് വിജ്ഞാപനം,നാമ നിർദ്ദേശപ്പത്രിക സമർപ്പണം,സ്ഥാനാർത്ഥി നിർണ്ണയം, പ്രചാരണം,സമ്മതിദാനാവകാശ വിനിയോഗം,ഫലപ്രഖ്യാപനം,സ്ഥാനാരോഹണം,പ്രതിജ്ഞ മുതലായ സകല തെരെഞ്ഞെടുപ്പ് പ്രക്രിയകളും നേരിൽ ബോധ്യപ്പെടുന്നതായിരുന്നു  സ്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ്. |
*  സയൻസ്  ക്ലബ്ബ്
* ഗണിത ശാസ്ത്ര ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്
*  അറബിക് ക്ലബ്ബ്
*  ഉറുദു ക്ലബ്ബ്
*  സംസ്കൃതം ക്ലബ്ബ്
*  പ്രവർത്തി പരിചയ ക്ലബ്ബ്
*  ആർട്ട്സ് ക്ലബ്ബ്
*  നേച്ചർ ക്ലബ്ബ്
*  ഹെൽത്ത് ക്ലബ്ബ്
* ഗാന്ധി ദർശൻ ക്ലബ്ബ്
*  ഐ.ടി ക്ലബ്ബ്
*  ലീഗൽ ലിറ്ററസി ക്ലബ്ബ്
*  ട്രാഫിക് സുരക്ഷാ ക്ലബ്ബ്
*  ജലനിധി ക്ലബ്ബ്
*  ട്രാവൽ &ടൂറിസം ക്ലബ്ബ്
* ASM Radio ക്ലബ്ബ്
*  സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (SPG)
*  ടീൻസ് ക്ലബ്ബ്
*  സീഡ്സ് ക്ലബ്ബ്
*  നല്ലപാഠം ക്ലബ്ബ്
* തനിമ മലയാളം ക്ലബ്ബ്
== എൻഡോവ്മെന്റുകൾ ==
'''1. ടി.പി നഫീസ ഹജ്ജുമ്മ മെമ്മോറിയൽ അവാർഡ്'''
          സ്കൂളിന്റെ സ്ഥാപകരിൽ‌ ഒരാളായ ടി.പി നഫീസ ഹജ്ജുമ്മയുടെ പാവന സ്മാരണക്കായി  സ്കൂൾ മാനേജ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന അവാർഡ്‌
'''2.എൻ കുട്ടികൃഷ്ണൻ നായർ എൻഡോവ്മെന്റ്.'''
        ആദ്യത്തെ ഹെഡ് മാസ്റ്ററായിരുന്ന എൻ കുട്ടികൃഷ്ണൻ മാസ്റ്ററുടെ പാവനസ്മരണക്കായി നൽകുന്നത്.എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും ഉയർന്ന  ഗ്രേ‍ഡ് നേടുന്ന കുട്ടിക്കൾക്ക്.
'''3.പള്ളത്ത് മുഹമമദ് മാസ്റ്റർ മെമ്മോറിയൽ ക്യാഷ് അവാർഡ്'''
        വെള്ളിയഞ്ചേരി പ്രദേശത്തെ ആദ്യകാല അധ്യാപകരിൽ ഒരാളായ പള്ളത്ത് മുഹമ്മദ് മാസ്റ്ററുടെ സ്മരണക്കായി കുടുംബാഗങ്ങൾക്കു നൽകുന്നത്. എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു.
'''4.ASMHS PTA അവാർഡ്'''
        എസ്.എസ്.എൽ.സി ഉന്നത വിജയം നേടുന്ന കുട്ടികൾക്ക് നൽകുന്നു.


സ്ക്കൂളിനുവേണ്ടി സ്ഥലം കണ്ടെത്തുന്നതിനും കെട്ടിടം നിര്‍മ്മിക്കുന്നതിനുമായി ഒരു കമ്മിറ്റി രൂപികരിച്ചു. കൂക്കില്‍ കേളുനായര്‍ പ്രസിഡന്റായിരുന്ന കമ്മിറ്റിയില്‍ പുല്ലങ്കോട് എസ്റ്റേറ്റ് മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാര്‍ , തദ്ദേശവാസികളായിരുന്ന മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ , കെ. ഗോവിന്ദന്‍ നായര്‍ , വലിയപറമ്പില്‍ കുഞ്ഞുപ്പിള്ള , മുഹമ്മദ്കുട്ടി എന്നിവര്‍ അംഗങ്ങളായിരുന്നു. കമ്മിറ്റിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സ്ഥലം കണ്ടെത്തുകയും കമ്മിറ്റി പ്രസിഡന്റിന്റെ പേരില്‍ 1964 ഫെബ്രവരി പത്താംതിയ്യതി രാവിലെ 11.50 ന് മൂക്കശ്ശ നായര് വീട്ടില്‍ അമ്മുക്കുട്ടിയമ്മ , മക്കളായ ഭാരതിയമ്മ , സുനീതമ്മ , ഗോപാലമേനോന്‍ എന്നിവര്‍ എഴുതികൊടുത്ത വെട്ടുകാണതീരാധാരപ്രകാരം വണ്ടൂര്‍ രജിസ്ടേഷന്‍ ഓഫീസില്‍ വെച്ച് 500 രൂപയ്ക്ക് ഭൂമി രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ സ്ഥലം കമ്മിറ്റി പ്രസിഡന്റ് ഗവര്‍ണറുടെ പേരില്‍ കൈമാറുകയും ചെയ്തു. 1965 ല്‍ മൂന്ന് ക്ലാസുമുറികളുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു."
== മാനേജ്മെന്റ് ==
1965 ല്‍ പണിത ആദ്യകെട്ടിടം,
സ്‌ക്കൂളിന്റെ പുരോഗതിക്ക് സദാ തൽപരനായ  ശ്രീ ടി.പി അബ്ദുള്ളയാണ് സ്കൂളിന്റെ മാനേജർ. അദ്ദേഹത്തിന്റെ ചുറുചുറുക്കും ദീർഘവീഷണവും  സ്കൂളിന്റെപൃവർത്തനങ്ങൾക്ക് കരുത്തുപകരുന്നു
ഒരു പുല്ലങ്കോട് ചിത്രം.


"1965 ല്‍ പണിത ആദ്യകെട്ടിടം"
ശ്രീ ടി.പി അബ്ദുള്ള മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ  പ്രധാന അദ്ധ്യാപകൻ ജെയ്സൻ ജോസഫ് .വി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സുനിത കെ


                                                          പുല്ലങ്കോട് എസ്റ്റേറ്റും സ്ക്കൂളും
== ചിത്രശാല ==
[[എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/2020-21|2020-21]]


വളരെയധികം തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന എസ്റ്റേറ്റ് ആയിരുന്നതിനാല്‍ മാനേജ്മെന്റ് ഒരു സ്ക്കൂള്‍ തുടങ്ങണമെന്ന് നിയമമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്ക്കൂളിന്റെ നിര്‍മ്മാണഘട്ടത്തില്‍ എസ്റ്റേറ്റ് മാനേജ്മെന്റ് സാമ്പത്തികമായും അല്ലാതെയും പൂര്‍ണമായി സഹകരിച്ചിരുന്നു.മാനേജരായിരുന്ന കെ. ബാലകൃഷ്ണമാരാരും കുടുംബവും നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്തിരുന്നു. തദ്ദേശവാസികള്‍ ഭൂരിപക്ഷവും പാവപ്പെട്ടവര്‍ ആയിരുന്നതിനാല്‍ സാമ്പത്തികസഹായത്തിന് പകരം നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയായിരുന്നു.
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable"
|+
!നമ്പർ
!പ്രധാനധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|-
|1
|ടി.പി. അഹമ്മദ്
|
|
|-
|2
|കെ.എം.ജോസ്
|
|
|-
|3
|എൻ. കുട്ടികൃഷ്ണൻ നായർ
|
|
|-
|4
|സുബ്രഹ്മണ്യൻ.ഇ.വി
|
|
|-
|5
|സെബാസ്റ്റ്യൻ പി.സി
|
|
|-
|6
|പി.വി.തമ്പികുഞ്ഞ്
|
|
|-
|7
|ഇ.കുഞ്ഞിപ്പൂ
|
|
|-
|8
|പ്രദീപ് കുമാർ. സി
|
|
|-
|9
|മൂഹമ്മദ്കുട്ടി. കെ.കെ
|
|
|-
|10
| ടി.പി. അഹമ്മദ്
|
|
|-
|11
| കെ.എം.ജോസ്
|
|
|-
|12
|എൻ. കുട്ടികൃഷ്ണൻ നായർ
|
|
|-
|13
| സുബ്രഹ്മണ്യൻ.ഇ.വി
|
|
|-
|14
| സെബാസ്റ്റ്യൻ പി.സി
|
|
|-
|15
| പി.വി.തമ്പികുഞ്ഞ്
|
|
|-
|16
| ഇ.കുഞ്ഞിപ്പൂ
|
|
|-
|17
|പ്രദീപ് കുമാർ. സി
|
|
|-
|18
| മൂഹമ്മദ്കുട്ടി. കെ.കെ
|
|
|}


സുപ്രധാന നാള്‍ വഴികള്‍ 1965 ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. 1971 ആഗസ്റ്റില്‍ പുല്ലങ്കോട് ജി.യു.പി സ്ക്കൂളിലെ യു.പി വിഭാഗം സ്ക്കൂളിന്റെ ഭാഗമാക്കി. 1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. 2 സയന്‍സ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. 2007 ല്‍ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു. 2007 ല്‍ അഞ്ചാം തരത്തില്‍ ഒരു ഇംഗ്ലീഷ് മീഡിയം ക്ലാസ് തുടങ്ങി.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
New Block,
 
ഒരു പുല്ലങ്കോട് ചിത്രം.
== വഴികാട്ടി ==
*മേലാറ്റുർ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി എടത്തനാട്ടൂകര  റോഡിൽ സ്ഥിതിചെയ്യുന്നു.  
   
{{Slippymap|lat=11.05933|lon= 76.31566|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/എ.എസ്.എം.എച്ച്,എസ്._വെള്ളിയഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്