"വി.എം.വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:


== '''വന്ദേമാതരം''' ==
== '''വന്ദേമാതരം''' ==
'''വന്ദേമാതരം സ്ക്കൂളിന്‍റെ വാര്‍ത്താവിഭാഗത്തിലേക്കു സ്വാഗതം
'''വന്ദേമാതരം സ്ക്കൂളിൻറെ വാർത്താവിഭാഗത്തിലേക്കു സ്വാഗതം
18/12/2009 വെള്ളി
18/12/2009 വെള്ളി
ഇന്ന് 2 പി എം ന് സ്കൂള്‍ ആഡിറ്റോറിയത്തില്‍ വച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍ നടന്നു. ബഹു. പ്രിന്‍‍സിപ്പാള്‍ ശ്രീ. കെ എസ് ജോസഫ് കേക്ക് മുറിച്ചു സ്കൂള്‍ ചെയര്‍മാനും ക്രിസ്മസ് പാപ്പാ യ്ക്കും നല്‍കി. തുടര്‍ന്ന് എല്ലാ കുട്ടികളും ക്ലാസ്സ് ടീച്ചര്‍ മാരുടെ നേത്രുത്വത്തില്‍ ക്ലാസ്സുകളില്‍ കേക്കുകള്‍ മുറിച്ചു. കരോള്‍ ഗാനങ്ങള്‍ സ്കൂള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു.കുട്ടികള്‍ സൂക്ഷ്മതയോടെ തയ്യാറാക്കിയ പുല്‍ക്കൂടുകള്‍ വളരെയധികം ആകര്‍ഷകമായിരുന്നു. എളിയവരില്‍ എളിയവനായി പുല്‍ക്കൂട്ടില്‍ പിറന്ന ആകാശത്തോളം ഉയര്‍ന്ന ആ ചൈതന്യം ശാന്തിയും എളിമയും നിറഞ്ഞ ഒരു ജീവിതമാത്രുക നമുക്കു കാട്ടിതരുന്നു എന്ന് പ്രിന്‍സിപ്പാള്‍ ആശംസാസന്ദേശത്തില്‍ പറഞ്ഞു. ഹാപ്പി ക്രിസ്മസ്!!!
ഇന്ന് 2 പി എം ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. ബഹു. പ്രിൻ‍സിപ്പാൾ ശ്രീ. കെ എസ് ജോസഫ് കേക്ക് മുറിച്ചു സ്കൂൾ ചെയർമാനും ക്രിസ്മസ് പാപ്പാ യ്ക്കും നൽകി. തുടർന്ന് എല്ലാ കുട്ടികളും ക്ലാസ്സ് ടീച്ചർ മാരുടെ നേത്രുത്വത്തിൽ ക്ലാസ്സുകളിൽ കേക്കുകൾ മുറിച്ചു. കരോൾ ഗാനങ്ങൾ സ്കൂൾ അന്തരീക്ഷത്തിൽ അലയടിച്ചു.കുട്ടികൾ സൂക്ഷ്മതയോടെ തയ്യാറാക്കിയ പുൽക്കൂടുകൾ വളരെയധികം ആകർഷകമായിരുന്നു. എളിയവരിൽ എളിയവനായി പുൽക്കൂട്ടിൽ പിറന്ന ആകാശത്തോളം ഉയർന്ന ആ ചൈതന്യം ശാന്തിയും എളിമയും നിറഞ്ഞ ഒരു ജീവിതമാത്രുക നമുക്കു കാട്ടിതരുന്നു എന്ന് പ്രിൻസിപ്പാൾ ആശംസാസന്ദേശത്തിൽ പറഞ്ഞു. ഹാപ്പി ക്രിസ്മസ്!!!
[[ചിത്രം:31057xas1.jpg]][[ചിത്രം:31057xas2jpg]]
[[ചിത്രം:31057xas1.jpg]][[ചിത്രം:31057xas2jpg]]
<!--visbot  verified-chils->

10:44, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം


വന്ദേമാതരം

വന്ദേമാതരം സ്ക്കൂളിൻറെ വാർത്താവിഭാഗത്തിലേക്കു സ്വാഗതം 18/12/2009 വെള്ളി ഇന്ന് 2 പി എം ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. ബഹു. പ്രിൻ‍സിപ്പാൾ ശ്രീ. കെ എസ് ജോസഫ് കേക്ക് മുറിച്ചു സ്കൂൾ ചെയർമാനും ക്രിസ്മസ് പാപ്പാ യ്ക്കും നൽകി. തുടർന്ന് എല്ലാ കുട്ടികളും ക്ലാസ്സ് ടീച്ചർ മാരുടെ നേത്രുത്വത്തിൽ ക്ലാസ്സുകളിൽ കേക്കുകൾ മുറിച്ചു. കരോൾ ഗാനങ്ങൾ സ്കൂൾ അന്തരീക്ഷത്തിൽ അലയടിച്ചു.കുട്ടികൾ സൂക്ഷ്മതയോടെ തയ്യാറാക്കിയ പുൽക്കൂടുകൾ വളരെയധികം ആകർഷകമായിരുന്നു. എളിയവരിൽ എളിയവനായി പുൽക്കൂട്ടിൽ പിറന്ന ആകാശത്തോളം ഉയർന്ന ആ ചൈതന്യം ശാന്തിയും എളിമയും നിറഞ്ഞ ഒരു ജീവിതമാത്രുക നമുക്കു കാട്ടിതരുന്നു എന്ന് പ്രിൻസിപ്പാൾ ആശംസാസന്ദേശത്തിൽ പറഞ്ഞു. ഹാപ്പി ക്രിസ്മസ്!!! പ്രമാണം:31057xas2jpg