"കടമ്പൂർ എച്ച് എസ് എസ്/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:Khssslider.jpg| | |||
[[പ്രമാണം:Khssslider.jpg| 1570px| center]] | |||
ഈ വർഷത്തെ നന്മ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം സ്കൂളിൽ 'പ്ലാസ്റ്റിക് നിർമാർജ്ജനം' എന്നതായിരുന്നു.ജില്ലാ കളക്ടറുടെ പ്ലാസ്റ്റിക് നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബുമായി സഹകരിച്ച് ലൗ പ്ലാസ്റ്റിക്എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളിൽ നിന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോൾ പെന്നുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ ശേഖരിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഇഹ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ പാലയാട് ഡയറ്റിലെ കളക്റ്റേഴ്സ് സെന്ററിലുള്ള വിദ്യാർത്ഥികൾ മാസം തോറും ശേഖരിച്ചു കൊണ്ടു പോകുന്നു. ഇന്നും ഈ പ്രവർത്തനം തുടര്ഡന്നു പോകുന്നു. ഇതിലൂടെ സ്കൂൾ കാംപസ് പ്ലാസ്റ്റിക് വിമുക്തമാക്കാൻ വളരെയേറെ സഹായകമായി. ഇതു കൂടാതെ ബബിൾഗം, മിഠായി, ലെയ്സ്, പോലുള്ള പദാർത്ഥങ്ങൾ കാമ്പസിൽ നിരോധിച്ചത് സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സഹായകമായി. ക്ലാസ്സ് റൂം ഹൈജീനിക് കണ്ടീഷൻ ഉറപ്പുവരുത്താൻ കുട്ടികളും അധ്യാപകരുമടങ്ങുന്ന സ്ക്വാഡുകൾ രൂപീകരിച്ച് "ക്ലീൻ കാമ്പസ്- സേഫ് കാമ്പസ്” എന്ന പദ്ധതി ആരംഭിച്ചു. ദിവസവും ക്ലാസ് റൂം മോണിറ്റർ ചെയ്ത് "ഹൈജീനിക് കണ്ടീഷൻ” പട്ടികയിൽ രേകപ്പെടുത്തുകയും ചെയ്യുന്നു. ഏര്റവും ശുചിത്വം പാലിക്കുന്ന ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഹൈജീനിക് ക്ലാസ്സ് റൂം സർട്ടിഫിക്കറ്റ് വർഷാന്ത്യത്തിൽ നൽകാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ ക്ലാസ്സ് റൂം സ്കൂൾ പരിസരം എന്നിവ ശുചിത്വ പൂർണ്ണമാക്കാൻ സാധിച്ചതിനാൽ പ്രധാനമന്ത്രിയുടെ ദേശീയ സ്വച്ച് വിദ്യാലയ പുരസ്കാരം 2017-ൽ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. | '''നന്മ ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട്''' | ||
<small>'''<big>ക</big>'''ടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ നന്മ ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം 2017 ജൂൺ 18-ന് സ്കൂൾ അങ്കണത്തിൽ വച്ച് നന്മ ക്ലബ്ബ് പ്രവർത്തകർക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.എം സ്മിത ടീച്ചർ നിർവ്വഹിച്ചു.ഡെപ്യൂട്ടി എച്ച്.എം അനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ലജിത് കുമാർ നന്മ ക്ലബ്ബ് കോ ഓർഡിനേറ്റർ അജിത് കുമാർ സ്കൂൾ സ്റ്റാഫ് കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിൽ നട്ടുവളർത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് അന്നേ ദിവസം തന്നെ നടത്തുകയും ചെയ്തു. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികൾ സ്കകൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കാണ് ഉപയോഗിക്കുന്നത് . | |||
2018 ജൂലൈ മാസം കുട്ടനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് ആട്ട, റവ, സോപ്പ്, ഡെറ്റോൾ വസ്ത്രങ്ങൾ റസ്ക് ബിസ്കറ്റ് ബ്ലീച്ചിംഗ് പൗഡർ പേസ്റ്റ് ... എന്നിങ്ങനെ 2 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്ഞ ശേഖരിക്കുകയും കൈത്താങ്ങിന് കരിുത്തേകുകയും ചെയ്തിട്ടുണ്ട്. | '''<big>ഈ</big>''' വർഷത്തെ നന്മ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം സ്കൂളിൽ 'പ്ലാസ്റ്റിക് നിർമാർജ്ജനം' എന്നതായിരുന്നു.ജില്ലാ കളക്ടറുടെ പ്ലാസ്റ്റിക് നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബുമായി സഹകരിച്ച് ലൗ പ്ലാസ്റ്റിക്എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളിൽ നിന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോൾ പെന്നുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ ശേഖരിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഇഹ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ പാലയാട് ഡയറ്റിലെ കളക്റ്റേഴ്സ് സെന്ററിലുള്ള വിദ്യാർത്ഥികൾ മാസം തോറും ശേഖരിച്ചു കൊണ്ടു പോകുന്നു. ഇന്നും ഈ പ്രവർത്തനം തുടര്ഡന്നു പോകുന്നു. ഇതിലൂടെ സ്കൂൾ കാംപസ് പ്ലാസ്റ്റിക് വിമുക്തമാക്കാൻ വളരെയേറെ സഹായകമായി. ഇതു കൂടാതെ ബബിൾഗം, മിഠായി, ലെയ്സ്, പോലുള്ള പദാർത്ഥങ്ങൾ കാമ്പസിൽ നിരോധിച്ചത് സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സഹായകമായി. ക്ലാസ്സ് റൂം ഹൈജീനിക് കണ്ടീഷൻ ഉറപ്പുവരുത്താൻ കുട്ടികളും അധ്യാപകരുമടങ്ങുന്ന സ്ക്വാഡുകൾ രൂപീകരിച്ച് "ക്ലീൻ കാമ്പസ്- സേഫ് കാമ്പസ്” എന്ന പദ്ധതി ആരംഭിച്ചു. ദിവസവും ക്ലാസ് റൂം മോണിറ്റർ ചെയ്ത് "ഹൈജീനിക് കണ്ടീഷൻ” പട്ടികയിൽ രേകപ്പെടുത്തുകയും ചെയ്യുന്നു. ഏര്റവും ശുചിത്വം പാലിക്കുന്ന ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഹൈജീനിക് ക്ലാസ്സ് റൂം സർട്ടിഫിക്കറ്റ് വർഷാന്ത്യത്തിൽ നൽകാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ ക്ലാസ്സ് റൂം സ്കൂൾ പരിസരം എന്നിവ ശുചിത്വ പൂർണ്ണമാക്കാൻ സാധിച്ചതിനാൽ പ്രധാനമന്ത്രിയുടെ ദേശീയ സ്വച്ച് വിദ്യാലയ പുരസ്കാരം 2017-ൽ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു. | ||
'''<big>വ്യ</big>'''ക്തി ശുചിത്വം ഉറപ്പുവരുത്തുന്നതിനായി 2500 ഓളം കുട്ടികൾ അടങ്ങിയ സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. പകർഷവ്യാധികൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടകളെ ബോധവത്കരിക്കാൻ സ്പെഷൽ ട്രെയിനിംഗ് ലഭിച്ച വ്യക്തികലെ കൊണ്ട് ക്ലാസ്സുകൾ നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി എം. ആർ വാക്സിനേഷൻ 97 ശതമാനം കുട്ടികൾക്ക് നൽകിക്കൊണ്ട് അസിസ്റ്റന്റ് കളക്ടറിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി. സ്കൂളിലെ കുടിവെള്ളം അണു വിമുക്തമാക്കി ശുദ്ധജല വിതരമം ഉറപ്പുവരുത്തുന്നു. | |||
'''<big>റി</big>'''പ്പബ്ലിക് ദിന സ്നേഹ സമ്മാനം പദ്ധതിയുടെ ഭാഗമായി ക്ലബ്ബ് പ്രവർത്തകരും അധ്യാപകരും മട്ടന്നൂർ കോളാരി സച്ചിദാനന്ദ ബാലസദനം റിപ്പബ്ലിക് ദിനത്തിൽ സന്ദർശിച്ചു. അവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്ത് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച്ും സമൂഹ നന്മയെ കുറിച്ചും കുട്ടികളോട് സംവദിച്ചു. തുടർന്ന് നോട്ട് ബുക്ക്, പേന , പെൻസിൽ, റബ്ബർ, മറ്റു ഉപകര്ണങ്ങളും അടങ്ങിയ കിറ്റ് കുട്ടികൾക്ക് നൽകി. | |||
'''<big>മ</big>'''ട്ടന്നൂർ ആലച്ചേരി ആറേങ്ങാട് സ്നേഹ ഭവനിലെ അന്തേവാസികൾക്ക് നൽകാനായി 1320 ഓളം സാരികളും 350 ഓളം ഷർട്ടുകളും മുണ്ട് , പുതപ്പ്, ലുങ്കി, തുടങ്ങിയ വസ്ത്രങ്ങളും 70 കിലോഗ്രാം അരിയും കുട്ടികൾ ശേഖരിച്ചിട്ടുണ്ട്. | |||
'''<big>2018</big>''' ജൂലൈ മാസം കുട്ടനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് ആട്ട, റവ, സോപ്പ്, ഡെറ്റോൾ വസ്ത്രങ്ങൾ റസ്ക് ബിസ്കറ്റ് ബ്ലീച്ചിംഗ് പൗഡർ പേസ്റ്റ് ... എന്നിങ്ങനെ 2 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്ഞ ശേഖരിക്കുകയും കൈത്താങ്ങിന് കരിുത്തേകുകയും ചെയ്തിട്ടുണ്ട്. | |||
'''<big>വി</big>'''ദ്യഭ്യാസ കാലഘട്ടത്തിൽ അറിവുനേടുക എന്നതിനപ്പുറം സമൂഹനന്മയുടെ പ്രാധാന്യം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നടപ്പിലാക്കുന്നത്. | |||
</small> | |||
[[പ്രമാണം:001aeshh.jpg|400px|001aeshh]] | |||
[[പ്രമാണം:20161104 140159.jpg|400px|20161104 140159]] | |||
[[പ്രമാണം:20161104 140322.jpg|400px|20161104 140322]] | |||
[[പ്രമാണം:20161104 140344.jpg|400px|20161104 140344]] | |||
[[പ്രമാണം:20161104 140349.jpg|400px|20161104 140349]] | |||
[[പ്രമാണം:20161104 140358.jpg|400px|20161104 140358]] | |||
[[പ്രമാണം:20161104 140523.jpg|400px|20161104 140523]] | |||
[[പ്രമാണം:20161104 140529.jpg|400px|20161104 140529]] | |||
'''കുട്ടനാടിനു കടമ്പൂരിന്റെ കൈത്താങ്ങു ''' | |||
[[പ്രമാണം:Serjskbn.JPG|600px|serjskbn]] | |||
[[പ്രമാണം:Afsdagkhmn.JPG|600px|afsdagkhmn]] |
13:13, 7 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം
നന്മ ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട്
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ നന്മ ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനം 2017 ജൂൺ 18-ന് സ്കൂൾ അങ്കണത്തിൽ വച്ച് നന്മ ക്ലബ്ബ് പ്രവർത്തകർക്ക് വൃക്ഷത്തൈ നൽകിക്കൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ്സ് പി.എം സ്മിത ടീച്ചർ നിർവ്വഹിച്ചു.ഡെപ്യൂട്ടി എച്ച്.എം അനിത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ലജിത് കുമാർ നന്മ ക്ലബ്ബ് കോ ഓർഡിനേറ്റർ അജിത് കുമാർ സ്കൂൾ സ്റ്റാഫ് കുട്ടികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിൽ നട്ടുവളർത്തിയ പച്ചക്കറിയുടെ വിളവെടുപ്പ് അന്നേ ദിവസം തന്നെ നടത്തുകയും ചെയ്തു. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികൾ സ്കകൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്കാണ് ഉപയോഗിക്കുന്നത് .
ഈ വർഷത്തെ നന്മ ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം സ്കൂളിൽ 'പ്ലാസ്റ്റിക് നിർമാർജ്ജനം' എന്നതായിരുന്നു.ജില്ലാ കളക്ടറുടെ പ്ലാസ്റ്റിക് നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി ഹെൽത്ത് ക്ലബ്ബുമായി സഹകരിച്ച് ലൗ പ്ലാസ്റ്റിക്എന്ന പദ്ധതി സ്കൂളിൽ ആരംഭിച്ചു.ഈ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികളിൽ നിന്ന് ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോൾ പെന്നുകൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ ശേഖരിക്കാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തി. ഇഹ്ങനെ ലഭിക്കുന്ന പ്ലാസ്റ്റിക്കുകൾ പാലയാട് ഡയറ്റിലെ കളക്റ്റേഴ്സ് സെന്ററിലുള്ള വിദ്യാർത്ഥികൾ മാസം തോറും ശേഖരിച്ചു കൊണ്ടു പോകുന്നു. ഇന്നും ഈ പ്രവർത്തനം തുടര്ഡന്നു പോകുന്നു. ഇതിലൂടെ സ്കൂൾ കാംപസ് പ്ലാസ്റ്റിക് വിമുക്തമാക്കാൻ വളരെയേറെ സഹായകമായി. ഇതു കൂടാതെ ബബിൾഗം, മിഠായി, ലെയ്സ്, പോലുള്ള പദാർത്ഥങ്ങൾ കാമ്പസിൽ നിരോധിച്ചത് സ്കൂൾ പരിസരം മാലിന്യ മുക്തമാക്കാനുള്ള ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സഹായകമായി. ക്ലാസ്സ് റൂം ഹൈജീനിക് കണ്ടീഷൻ ഉറപ്പുവരുത്താൻ കുട്ടികളും അധ്യാപകരുമടങ്ങുന്ന സ്ക്വാഡുകൾ രൂപീകരിച്ച് "ക്ലീൻ കാമ്പസ്- സേഫ് കാമ്പസ്” എന്ന പദ്ധതി ആരംഭിച്ചു. ദിവസവും ക്ലാസ് റൂം മോണിറ്റർ ചെയ്ത് "ഹൈജീനിക് കണ്ടീഷൻ” പട്ടികയിൽ രേകപ്പെടുത്തുകയും ചെയ്യുന്നു. ഏര്റവും ശുചിത്വം പാലിക്കുന്ന ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ഹൈജീനിക് ക്ലാസ്സ് റൂം സർട്ടിഫിക്കറ്റ് വർഷാന്ത്യത്തിൽ നൽകാനുള്ള പദ്ധതി നടപ്പിലാക്കി വരുന്നു. ഈ പദ്ധതിയിലൂടെ ക്ലാസ്സ് റൂം സ്കൂൾ പരിസരം എന്നിവ ശുചിത്വ പൂർണ്ണമാക്കാൻ സാധിച്ചതിനാൽ പ്രധാനമന്ത്രിയുടെ ദേശീയ സ്വച്ച് വിദ്യാലയ പുരസ്കാരം 2017-ൽ നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.
വ്യക്തി ശുചിത്വം ഉറപ്പുവരുത്തുന്നതിനായി 2500 ഓളം കുട്ടികൾ അടങ്ങിയ സ്ക്വാഡുകൾ പ്രവർത്തിച്ചുവരുന്നു. പകർഷവ്യാധികൾ വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടകളെ ബോധവത്കരിക്കാൻ സ്പെഷൽ ട്രെയിനിംഗ് ലഭിച്ച വ്യക്തികലെ കൊണ്ട് ക്ലാസ്സുകൾ നടത്തി ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി എം. ആർ വാക്സിനേഷൻ 97 ശതമാനം കുട്ടികൾക്ക് നൽകിക്കൊണ്ട് അസിസ്റ്റന്റ് കളക്ടറിൽ നിന്ന് അവാർഡ് ഏറ്റു വാങ്ങി. സ്കൂളിലെ കുടിവെള്ളം അണു വിമുക്തമാക്കി ശുദ്ധജല വിതരമം ഉറപ്പുവരുത്തുന്നു.
റിപ്പബ്ലിക് ദിന സ്നേഹ സമ്മാനം പദ്ധതിയുടെ ഭാഗമായി ക്ലബ്ബ് പ്രവർത്തകരും അധ്യാപകരും മട്ടന്നൂർ കോളാരി സച്ചിദാനന്ദ ബാലസദനം റിപ്പബ്ലിക് ദിനത്തിൽ സന്ദർശിച്ചു. അവിടുത്തെ കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്ത് റിപ്പബ്ലിക് ദിനത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ച്ും സമൂഹ നന്മയെ കുറിച്ചും കുട്ടികളോട് സംവദിച്ചു. തുടർന്ന് നോട്ട് ബുക്ക്, പേന , പെൻസിൽ, റബ്ബർ, മറ്റു ഉപകര്ണങ്ങളും അടങ്ങിയ കിറ്റ് കുട്ടികൾക്ക് നൽകി.
മട്ടന്നൂർ ആലച്ചേരി ആറേങ്ങാട് സ്നേഹ ഭവനിലെ അന്തേവാസികൾക്ക് നൽകാനായി 1320 ഓളം സാരികളും 350 ഓളം ഷർട്ടുകളും മുണ്ട് , പുതപ്പ്, ലുങ്കി, തുടങ്ങിയ വസ്ത്രങ്ങളും 70 കിലോഗ്രാം അരിയും കുട്ടികൾ ശേഖരിച്ചിട്ടുണ്ട്.
2018 ജൂലൈ മാസം കുട്ടനാടിനൊരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ നിന്ന് ആട്ട, റവ, സോപ്പ്, ഡെറ്റോൾ വസ്ത്രങ്ങൾ റസ്ക് ബിസ്കറ്റ് ബ്ലീച്ചിംഗ് പൗഡർ പേസ്റ്റ് ... എന്നിങ്ങനെ 2 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്ഞ ശേഖരിക്കുകയും കൈത്താങ്ങിന് കരിുത്തേകുകയും ചെയ്തിട്ടുണ്ട്.
വിദ്യഭ്യാസ കാലഘട്ടത്തിൽ അറിവുനേടുക എന്നതിനപ്പുറം സമൂഹനന്മയുടെ പ്രാധാന്യം കുട്ടികളിൽ ഉണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കടമ്പൂർ ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബ് ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നടപ്പിലാക്കുന്നത്.
കുട്ടനാടിനു കടമ്പൂരിന്റെ കൈത്താങ്ങു