"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/നാഷണൽ കേഡറ്റ് കോപ്സ്-17 എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്-17 എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
2018 ലെ ലോകപരിസ്ഥിതി ദിനാഘോഷം വിപുലമായപരിപാടികളോടെ സ്ഖ്കൂൾ എൻ സി സി യൂണിറ്റ് ആചരിച്ചു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു,സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
2018 ലെ ലോകപരിസ്ഥിതി ദിനാഘോഷം വിപുലമായപരിപാടികളോടെ സ്ഖ്കൂൾ എൻ സി സി യൂണിറ്റ് ആചരിച്ചു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു,സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
==സ്വാതന്ത്ര്യ ദിനം 2018==
==സ്വാതന്ത്ര്യ ദിനം 2018==
സ്വാതന്ത്ര്യ ദിനം 2018 സ്ക്കൂൾ യൂണിറ്റ് സമുചിതമായി ആചരിച്ചു. സ്ക്കൂളിന് മുൻവശത്തുള്ള ഗാന്ധിപ്രതിമ വൃത്തിയാക്കി ഹാരാർപ്പണം നടത്തി.തുടർന്ന് നടന്ന പതാകഉയർത്തൽ ചടങ്ങിൽ സല്യൂട്ട് ചെയ്യുകയും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.കനത്തമഴകാരണം സ്വാതന്ത്ര്യദിന സന്ദേശ റാലി ഒഴിവാക്കിയിരുന്നു.
==പ്രളയബാധിതർക്ക് കൈത്താങ്ങുമായ് എൻ സി സി യൂണിറ്റ്==
[[പ്രമാണം:Floodcc.jpg|ലഘുചിത്രം|പ്രളയമേഖലയിലേയ്ക്ക്]]
സമാനതകളില്ലാത്ത പ്രളയദുരിതം ജീവിതദുരിതം വിതറിയ കേരളക്കരയിലെസഹോദരങ്ങൾക്ക് ഒരു കൈത്താങ്ങുമായി സ്ക്കൂൾ എൻ സി സി യൂണിറ്റും.ദുരിതാശ്വാസക്യാമ്പിലേയ്ക്കായി എൻസി സി കേഡറ്റുകൾ ശേഖരിച്ച കുടിവെള്ളം ഭക്ഷ്യോൽപ്പന്നങ്ങൾ തുണിത്തരങ്ങൾ മെഴുകുതിരികൾ പായ് തുടങ്ങിയ അവശ്യ വസ്തുക്കൾ എന്നിവ ഫസ്റ്റ് കേരള ബറ്റാലിയൻ എൻ സി സി വർക്കലയ്ക്കുവേണ്ടി നിലമേൽ എൻ എസ് എസ് കോളേജ് എൻ സി സി ഓഫീസർകൂടിയായ ക്യാപ്റ്റൻ അനിൽകുമാറിന് സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത സ്ക്കൂൾ എൻ സി സി എ എൻ ഒ ജി എസ് ചന്ദ്രബാബു എന്നിവർ ചേർന്ന് കൈമാറി.തുടർന്ന് ഇവ തിരുവനന്തപുരം എസ് എം വി സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണകേന്ദ്രത്തിലെത്തിച്ചു.