"ജി.എച്ച്.എസ്.എസ്. തുവ്വൂർ/സ്പോർ‌ട്സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
<gallery>
48054-13.jpeg|സ്പോർട്സ്
48054-13.jpeg|സ്പോർട്സ്
48054-12.jpeg|സ്പോർട്സ്  
</gallery>
</gallery>
==സ്പോർട്സ്==
കായിക മേഖലക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നതിന് സ്‌കൂൾ തലത്തിൽ തന്നെ സ്‌പോർട്‌സ് നിർബന്ധ വിഷയമാക്കണം.കുട്ടികൾക്കിടയിൽ പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങൾ വർദ്ധിക്കുന്നതിനാൽ സ്‌പോർട്‌സിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം.കൊച്ചു കുട്ടിയായിരിക്കുമ്ബോൾത്തന്നെ ഇഷ്ടങ്ങളും കഴിവും തിരിച്ചറിഞ്ഞ് ഓരോ കായികഇനത്തിലേക്ക് തിരിച്ചുവിടണം. ഈ രീതി പിന്തുടരുന്ന വിദേശരാജ്യങ്ങൾ കളിക്കളത്തിൽ വലിയ നേട്ടങ്ങളാണുണ്ടാക്കുന്നത്. കുട്ടികൾക്കായി മികച്ച അക്കാദമികളും കഴിവുറ്റ പരിശീലകരും വേണം. വിവിധ കായികഇനങ്ങളിലെ മുൻകാല താരങ്ങളുടെ സേവനം കാര്യക്ഷമമായി ഉപയോഗിക്കണം

19:54, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

സ്പോർട്സ്