"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==ഐവർകാല== | ==ഐവർകാല== | ||
വനവാസത്തിനിടെ പഞ്ചപാണ്ഡവന്മാർ താമസിച്ചിരുന്ന സ്ഥലമാണ് ഐവർകാല കുന്നത്തൂരിലാണ്. | |||
==മലനട== | ==മലനട== | ||
ഇന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനട കുന്നത്തൂരിന് സമീപമാണ് | ഇന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനട കുന്നത്തൂരിന് സമീപമാണ് | ||
==സീതക്കളി== | |||
കുന്നത്തൂരിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കളിയാണ് സീതക്കളി. കുറവ സമൂഹത്തിന്റെ അനുഷ്ഠാനകലാരൂപങ്ങളിലൊന്നാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് സീതക്കളിയും ഭാരതക്കളിയും ആചരിക്കുന്നത്. ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു. നാരദൻ, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ ലങ്കാദഹനം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി. |
18:58, 30 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
കുന്നത്തൂർ
രാജഭരണ കാലത്ത് കുന്നത്തർ കായംകുളം രാജാവിന്റെ രാജ്യപരിധിയിലായിരുന്നു. കല്ലടയാറിനു സമീപം കുന്നത്തൂരിന്റെ കിഴക്കനതിർത്തയിൽ കോട്ടയുടെ പഴകിയ ഭാഗങ്ങൾ ഇപ്പോഴമുണ്ട്.കായംകുളം രാജാവിന്റേയും വേണാട്ടരചന്റേയും പടകൾ ഏറ്റുമുട്ടിയ പ്രധാന ഭൂമിയാണ് കുന്നത്തൂർ. കുന്നത്തൂർ കൊക്കാംകാവ് ക്ഷേത്രത്തോട് ചേർന്ന് ഇരുന്നൂറ് മീറ്ററോളം ദൂരം കല്ലടയാറ് കിഴക്കോട്ടൊഴുകുന്നു.
ഐവർകാല
വനവാസത്തിനിടെ പഞ്ചപാണ്ഡവന്മാർ താമസിച്ചിരുന്ന സ്ഥലമാണ് ഐവർകാല കുന്നത്തൂരിലാണ്.
മലനട
ഇന്ത്യയിലെ ഏക ദുര്യോധനക്ഷേത്രമായ മലനട കുന്നത്തൂരിന് സമീപമാണ്
സീതക്കളി
കുന്നത്തൂരിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കളിയാണ് സീതക്കളി. കുറവ സമൂഹത്തിന്റെ അനുഷ്ഠാനകലാരൂപങ്ങളിലൊന്നാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലാണ് സീതക്കളിയും ഭാരതക്കളിയും ആചരിക്കുന്നത്. ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു. നാരദൻ, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ ലങ്കാദഹനം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി.