"കണ്ണാടി.എച്ച്.എസ്സ്.എസ് /പരിസ്ഥിതി ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ക്ലബ് കൺവീനർ ലിസി.യു | ക്ലബ് കൺവീനർ ലിസി.യു | ||
ജോയിന്റ് കൺവീനർ കെ.പി.കണ്ണദാസൻ | ജോയിന്റ് കൺവീനർ കെ.പി.കണ്ണദാസൻ | ||
[[പ്രമാണം:ECOCLUB111.jpg ]] | |||
[[പ്രമാണം:June527.jpg]] [[പ്രമാണം:June522.jpg]] [[പ്രമാണം:June525.jpg]] | [[പ്രമാണം:June527.jpg]] [[പ്രമാണം:June522.jpg]] [[പ്രമാണം:June525.jpg]] | ||
13:18, 15 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം
പരിസ്ഥിക്ലബും നേച്ചർ ക്ലബ് ഒത്തൊരുമിച്ചു വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു ജൂൺ 5 ലോകപരിസ്ഥിതി ദിനാഘോഷത്തോടനുബന്ധമായി കണ്ണനൂർ ക്രെഡിറ്റ് കോഓപ്പറേറ്റീവ് ബാങ്കും ലയൺസ് ക്ലബും ഒരുമിച്ച് സ്കൂളിൽ പ്ലാവിൻതെ എന്ന പദ്ധതി നടപ്പിലാക്കി.പഞ്ചായത്പ്രേസിടെന്റ് വേണുഗോപാൽ ഉത്‌ഘാടനം നിർവഹിച്ചു .പി.ടി.എ പ്രസിഡന്റ് ജി ലീലാകൃഷ്ണൻ വൃക്ഷതൈ വിതരണം നടത്തി .എസ് പി സി കേഡറ്റുകൾ സ്കൂൾപരിസരത് വൃക്ഷ തൈകൾ നാട്ടു.
സ്കൂൾ പരിസരത്തു പൂന്തോട്ടം വെച്ചുപിടിപ്പിക്കുന്നതിനുള്ള ഉത്സാഹഹവും അവർ പ്രകടിപ്പിച്ചു.
ക്ലബ് കൺവീനർ ലിസി.യു ജോയിന്റ് കൺവീനർ കെ.പി.കണ്ണദാസൻ