"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049postal.jpg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പി. എൻ പണിക്കരുടെ സ്മരണയിൽ വായനാദിനാചരണം നടത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049postal.jpg എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/Activities/22049postal.jpg എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.) |
||
(വ്യത്യാസം ഇല്ല)
|
08:07, 5 ജനുവരി 2022-നു നിലവിലുള്ള രൂപം
പി. എൻ പണിക്കരുടെ സ്മരണയിൽ വായനാദിനാചരണം നടത്തി. ജൂൺ21,22 എന്നീ ദിവസങ്ങളിൽ പുസ്തകപ്രദർശനം സംഘടിപ്പിച്ചു. ജൂൺ 26 -ാം തീയതി "അമ്മയ്ക്കൊരെഴുത്ത്" എന്ന പേരിൽ 'എഴുത്തുപെട്ടി' സജ്ജീകരിച്ചു. എണ്ണൂറോളം കുട്ടികൾ അമ്മയ്ക്ക് കത്ത് തയ്യാറാക്കി അയക്കുകയുണ്ടായി. തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസുമായി സഹകരിച്ച് നടത്തിയ ഈ പരിപാടിയിൽ ശ്രീമതി ശുഭബോധവത്ക്കരണക്ലാസ്സുകൾ നൽകി. അമ്മവായനയും അധ്യാപകവായനയും നടത്തുകയുണ്ടായി.