"എച്.എസ്.പെരിങ്ങോട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(a)
(a)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<big>ഈ വർഷം പുതുതായി ഒരു ക്ളബ്ബ് തുടങ്ങി .മാജിക്ക് ക്ളബ്ബ് എന്നാണ് പേര് .പേര് സൂചിപ്പിക്കുന്നതുപോലെ കേരളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാവാം ഇത്തരം ഒരു സംരംഭം .ഞങ്ങൾ അതിൽ അഭിമാനിക്കുന്നു .മാജിക്കിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ തിരെഞ്ഞെടുത്ത അവർക്ക് ട്രെയിനിങ് കൊടുക്കുന്നു</big>
<big>ഈ വർഷം പുതുതായി ഒരു ക്ളബ്ബ് തുടങ്ങി .മാജിക്ക് ക്ളബ്ബ് എന്നാണ് പേര് .പേര് സൂചിപ്പിക്കുന്നതുപോലെ കേരളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാവാം ഇത്തരം ഒരു സംരംഭം .ഞങ്ങൾ അതിൽ അഭിമാനിക്കുന്നു .മാജിക്കിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ തിരെഞ്ഞെടുത്ത അവർക്ക് ട്രെയിനിങ് കൊടുക്കുന്നു
'മറ്റു ക്ളബ്ബുകൾ മലയാളം ,ഹിന്ദി ,സംസ്‌കൃതം,അറബി എന്നിവയാണ് .ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നതിൽ അതാതു കൺവീനർ മാർ ശ്രദ്ധ പുലർത്തുന്നു .
'മറ്റു ക്ളബ്ബുകൾ മലയാളം ,ഹിന്ദി ,സംസ്‌കൃതം,അറബി എന്നിവയാണ് .ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നതിൽ അതാതു കൺവീനർ മാർ ശ്രദ്ധ പുലർത്തുന്നു .
അറബിക് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ കൊടുത്തുവരുന്നു  
അറബിക് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ കൊടുത്തുവരുന്നു  
വരി 7: വരി 7:
കരാട്ടെ ക്‌ളാസും നടത്തുന്നുണ്ട്.സെലക്ട് ചെയ്ത കുട്ടികളുടെ ഒരു പ്രദര്ശനം സ്വാതന്ത്ര്യ ദിനത്തിൽ നടത്തുന്നു
കരാട്ടെ ക്‌ളാസും നടത്തുന്നുണ്ട്.സെലക്ട് ചെയ്ത കുട്ടികളുടെ ഒരു പ്രദര്ശനം സ്വാതന്ത്ര്യ ദിനത്തിൽ നടത്തുന്നു

ഇംഗ്ലീഷ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു .ഇംഗ്ലീഷ് ബോർഡ് എന്ന ഒരു പുതിയ രീതിയിൽ ഗ്രൂപ്പുകളാക്കിയ വിദ്യാർത്ഥികൾ പുതിയ ഇംഗ്ലീഷ് വാക്കുകളും അർത്ഥങ്ങളും ഉണ്ടാക്കുന്നു .കൂടാതെ അവരുടെ സൃഷ്ടികൾ ബോർഡിൽ പതിച്ചു മറ്റു കുട്ടികൾക്ക് വായിക്കാനും അറിവ് നേടാനും അവസരം നൽകുന്നു
ഇംഗ്ലീഷ് ക്ളബ്ബിന്റെ പ്രവർത്തനങ്ങൾ നന്നായി നടന്നു വരുന്നു .ഇംഗ്ലീഷ് ബോർഡ് എന്ന ഒരു പുതിയ രീതിയിൽ ഗ്രൂപ്പുകളാക്കിയ വിദ്യാർത്ഥികൾ പുതിയ ഇംഗ്ലീഷ് വാക്കുകളും അർത്ഥങ്ങളും ഉണ്ടാക്കുന്നു .കൂടാതെ അവരുടെ സൃഷ്ടികൾ ബോർഡിൽ പതിച്ചു മറ്റു കുട്ടികൾക്ക് വായിക്കാനും അറിവ് നേടാനും അവസരം നൽകുന്നു</big>

21:29, 14 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

ഈ വർഷം പുതുതായി ഒരു ക്ളബ്ബ് തുടങ്ങി .മാജിക്ക് ക്ളബ്ബ് എന്നാണ് പേര് .പേര് സൂചിപ്പിക്കുന്നതുപോലെ കേരളത്തിൽ ഒരു പക്ഷെ ആദ്യമായിട്ടാവാം ഇത്തരം ഒരു സംരംഭം .ഞങ്ങൾ അതിൽ അഭിമാനിക്കുന്നു .മാജിക്കിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ തിരെഞ്ഞെടുത്ത അവർക്ക് ട്രെയിനിങ് കൊടുക്കുന്നു 'മറ്റു ക്ളബ്ബുകൾ മലയാളം ,ഹിന്ദി ,സംസ്‌കൃതം,അറബി എന്നിവയാണ് .ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുന്നതിൽ അതാതു കൺവീനർ മാർ ശ്രദ്ധ പുലർത്തുന്നു . അറബിക് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ആവശ്യമായ പലവ്യഞ്ജന സാധനങ്ങൾ കൊടുത്തുവരുന്നു സംസ്‌കൃതം ക്ളബ്ബും മേളകളിൽ സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നതിൽ നിന്നും പിറകോട്ടു പോയിട്ടില്ല യോഗ ക്ളബ്ബ് പ്രവർത്തിച്ചുവരുന്നു .യോഗാദിനത്തോട് അനുബന്ധിച്ചു യോഗ ഡെമോൺസ്റ്ററേഷൻ ക്‌ളാസ് നടത്തി