"ചിത്ര ശേഖരണം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ക)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ചിത്രങ്ങളുടെ ശേഖരണം==
[[പ്രമാണം:19022picasso.jpg|400px|thumb|right| ശേഖരിച്ച ഒരു ചിത്രം - പിക്കാസോയുടെ ഗർണിക്ക (ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്)]]
         വളരെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ശേഖരണം പലപ്പോഴും നടത്താറുണ്ട്.കാരണം
ചിത്രങ്ങളുടെ ശേഖരണത്തിന്റെ ഭാഗമായി കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗിൽ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ധാരാളം ചിത്രങ്ങൾ  ശേഖരിച്ചു വച്ചിട്ടുണ്ട്.
==പ്രസിദ്ധചിത്രങ്ങളുടെ ശേഖരണം==
         വളരെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ശേഖരണം പലപ്പോഴും നടത്താറുണ്ട്.കാരണം കുട്ടികൾക്ക് വിവിധ  ചിത്രകലാ സങ്കേതങ്ങൾ പരിചയപ്പെടുവാനും അവരിൽ കലാ ആസ്വാദനശേഷി വളർത്തുവാനും ഇത്തരം പരിപാടികൾ സഹായകരമാവുന്നു. ഒരുപക്ഷേ ഇതിൽനിന്ന് പ്രചോദനം നേടി അവർ നല്ല രീതിയിൽ ചിത്രരചന നടത്താൻ ഉള്ള സാധ്യത ഉണ്ടാകുന്നു. മാത്രമല്ല മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകുന്ന രീതിയിൽ ഇതിനെ ബ്ലോഗുകളിലും മറ്റും പോസ്റ്റ് ചെയ്ത് സംരക്ഷിച്ചുവയ്ക്കുന്നുമുണ്ട്. ചിത്രരചനാക്ലാസുകളിൽ കുട്ടികൾക്ക് ഈ ചിത്രങ്ങൾ മാതൃകയായി കാണിച്ചു കൊടുക്കാറുണ്ട്. കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗിൽ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ഇത്തരം ചിത്രങ്ങൾ ധാരാളം ശേഖരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ചിത്രകലയോട് താല്പര്യമുള്ള മുതിർന്നവർക്കും വേണമെങ്കിൽ ഈ ചിത്രം ഉപയോഗിക്കാവുന്നതാണ്. അതായത് പ്രിന്റ് എടുത്ത് പ്രദർശ്ശനം നടത്തുവാനും അതല്ലെങ്കിൽ വീടുകളിൽ ഫ്രെയിം ചെയ്തു വെക്കുവാനും ഈ ചിത്രങ്ങൾ ഉപകരിക്കും. കാരണം പരമാവധി വ്യക്തതയുള്ള ചിത്രങ്ങളാണ് ബ്ലോഗിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്
[https://itclubgvhss.wordpress.com/world-famous-paintings/ ബ്ലോഗിലേയ്കക്കുള്ള ലിങ്ക്]
==വിദ്യാർത്ഥികളുടെ ചിത്രങ്ങളുടെ ശേഖരണം==
        ചിത്ര ശേഖരണത്തിന് ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളും ശേഖരിച്ചു വയ്ക്കുന്നുണ്ട് വിവിധ ക്ലാസുകളിലെ കുട്ടികൾ ക്ലാസ്സുകളിൽ ഇരുന്നു വരയ്ക്കുന്ന ചിത്രങ്ങൾ മുതൽ വീട്ടിലിരുന്നോ മത്സരങ്ങളിലോ ഒക്കെ വരയ്ക്കുന്ന ചിത്രങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നുണ്ട്. ചില ഉദാഹരണങ്ങൾ താഴെയുള്ള ഗാലറിയിൽ കാണാം.
== ഗ്യാലറി ==
കുട്ടികൾ വരച്ച ചില ചിത്രങ്ങൾ
<gallery>
<gallery>
19022davin.jpg|300px|മഡോണ  - ഡാവിഞ്ചി
Aravind_painting.png|300px|thumb|left|അരവിന്ദിന്റെ ഡിജിറ്റൽ പെയിന്റിംങ്ങ്
19022mono.JPG| മോണോലിസ - ഡാവിഞ്ചി
Dscn1313a.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ
19022rafel.jpg|മഡോണ  - റാഫേൽ
Su19022.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം
19022ravi.jpg| ശകുന്തള - രവിവർമ്മ
Land19022.jpg| എണ്ണച്ചായം നിയാസലി
19022ravih.jpg| ഹംസദമയന്തി - രവിവർമ്മ
Niasali19022.png| എണ്ണച്ചായം നിയാസലി
19022re.jpg| റെനെ മാർഗ്രിതേ
19022ara.jpg| എണ്ണച്ചായം നിയാസലി
19022ren.jpg| റെനെ മാർഗ്രിതേ
Img_0594.jpg| മുഹമ്മദ് ആഷിഖ് - സ്‌കെച്ച് പെൻ
19022rene.JPG| റെനെ മാർഗ്രിതേ
Img_0592.jpg| സഫ - സ്‌കെച്ച് പെൻ
19022renea.jpg| റെനെ മാർഗ്രിതേ
19022sk.jpg| ആയിഷാത്തു അഫ്‍ന - സ്‌കെച്ച് പെൻ
19022renc.jpg| റെനെ മാർഗ്രിതേ
190229B1.jpg|മുഹമ്മദ് ഷിബിലി - പെൻസിൽ
19022jac.jpg| ജാക്കോബ് ലൂയിസ് ഡേവിഡ്
19022d.jpg| റമീഷ - പെൻസിൽ
19022jac2.jpg| ജാക്കോബ് ലൂയിസ് ഡേവിഡ്
19022d2.jpg| റമീഷ  - സ്‌കെച്ച് പെൻ
19022jc3.jpg| ജാക്കോബ് ലൂയിസ് ഡേവിഡ്
19022p5.jpg| മുഹമ്മദ് റാഷിദ് - ജലച്ചായം
19022kara.jpg| കരവാഗിയോ
19022p2.jpg| പെൻസിൽ നിയാസലി
19022kara2.jpg| കരവാഗിയോ
19022p6.jpg| ജലച്ചായം നിയാസലി
19022kara3.jpg| കരവാഗിയോ
19022p1.jpg| പെൻസിൽ ഷബീറലി
19022p4.jpg| മുഹമ്മദ് ഷാഫി - പെൻസിൽ
19022p7.jpg| ജലച്ചായം നിയാസലി
</gallery>
</gallery>
[https://schoolwiki.in/G._V._H._S._S._Kalpakanchery സ്‌കൂൾ താളിലേയ്ക്ക് തിരിച്ചുപോകുക  ]
== ഡിജിറ്റൽ പതിപ്പ് ==
        കുട്ടികൾ പലരും ഇപ്പോൾ ചിത്രങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ മികച്ച ചിത്രങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാംകൂടി ചേർത്ത് ഒരു ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിക്കണമെന്നും പ്ലാൻ ചെയ്തിട്ടുണ്ട്. ചിത്രം വരയ്ക്കാൻ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അങ്ങനെയുണ്ടാകുന്ന ചിത്രരചനാകൗതുകം ഒരുപക്ഷേ അവർക്ക് ഭാവിയിൽ നല്ല ചിത്രങ്ങൾ വരയ്ക്കുന്നതിന്  പ്രചോദനം നൽകിയേക്കാം.

10:36, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ശേഖരിച്ച ഒരു ചിത്രം - പിക്കാസോയുടെ ഗർണിക്ക (ചിത്രം പകർപ്പവകാശത്തിന് വിധേയമല്ല. എഡിറ്റ് ചെയ്ത് പുനരുപയോഗത്തിന് അനുമതി ഉള്ളതാണ്)

ചിത്രങ്ങളുടെ ശേഖരണത്തിന്റെ ഭാഗമായി കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗിൽ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ധാരാളം ചിത്രങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ട്.

പ്രസിദ്ധചിത്രങ്ങളുടെ ശേഖരണം

        വളരെ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ചിത്രങ്ങളുടെ ശേഖരണം പലപ്പോഴും നടത്താറുണ്ട്.കാരണം കുട്ടികൾക്ക് വിവിധ  ചിത്രകലാ സങ്കേതങ്ങൾ പരിചയപ്പെടുവാനും അവരിൽ കലാ ആസ്വാദനശേഷി വളർത്തുവാനും ഇത്തരം പരിപാടികൾ സഹായകരമാവുന്നു. ഒരുപക്ഷേ ഇതിൽനിന്ന് പ്രചോദനം നേടി അവർ നല്ല രീതിയിൽ ചിത്രരചന നടത്താൻ ഉള്ള സാധ്യത ഉണ്ടാകുന്നു. മാത്രമല്ല മറ്റുള്ളവർക്ക് കൂടി പ്രയോജനം ഉണ്ടാകുന്ന രീതിയിൽ ഇതിനെ ബ്ലോഗുകളിലും മറ്റും പോസ്റ്റ് ചെയ്ത് സംരക്ഷിച്ചുവയ്ക്കുന്നുമുണ്ട്. ചിത്രരചനാക്ലാസുകളിൽ കുട്ടികൾക്ക് ഈ ചിത്രങ്ങൾ മാതൃകയായി കാണിച്ചു കൊടുക്കാറുണ്ട്. കൽപ്പകഞ്ചേരി സ്കൂളിന്റെ ഐ.ടി ക്ലബ്ബിന്റെ ബ്ലോഗിൽ പ്രസിദ്ധരായ ചിത്രകാരന്മാരുടെ ഇത്തരം ചിത്രങ്ങൾ ധാരാളം ശേഖരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ചിത്രകലയോട് താല്പര്യമുള്ള മുതിർന്നവർക്കും വേണമെങ്കിൽ ഈ ചിത്രം ഉപയോഗിക്കാവുന്നതാണ്. അതായത് പ്രിന്റ് എടുത്ത് പ്രദർശ്ശനം നടത്തുവാനും അതല്ലെങ്കിൽ വീടുകളിൽ ഫ്രെയിം ചെയ്തു വെക്കുവാനും ഈ ചിത്രങ്ങൾ ഉപകരിക്കും. കാരണം പരമാവധി വ്യക്തതയുള്ള ചിത്രങ്ങളാണ് ബ്ലോഗിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്

ബ്ലോഗിലേയ്കക്കുള്ള ലിങ്ക്

വിദ്യാർത്ഥികളുടെ ചിത്രങ്ങളുടെ ശേഖരണം

       ചിത്ര ശേഖരണത്തിന് ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളും ശേഖരിച്ചു വയ്ക്കുന്നുണ്ട് വിവിധ ക്ലാസുകളിലെ കുട്ടികൾ ക്ലാസ്സുകളിൽ ഇരുന്നു വരയ്ക്കുന്ന ചിത്രങ്ങൾ മുതൽ വീട്ടിലിരുന്നോ മത്സരങ്ങളിലോ ഒക്കെ വരയ്ക്കുന്ന ചിത്രങ്ങൾ കൂടി ഇതിൽ ഉൾപ്പെടുന്നുണ്ട്. ചില ഉദാഹരണങ്ങൾ താഴെയുള്ള ഗാലറിയിൽ കാണാം. 

ഗ്യാലറി

കുട്ടികൾ വരച്ച ചില ചിത്രങ്ങൾ

ഡിജിറ്റൽ പതിപ്പ്

       കുട്ടികൾ പലരും ഇപ്പോൾ ചിത്രങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്. കൂടുതൽ മികച്ച ചിത്രങ്ങൾ ഉണ്ടെങ്കിൽ അവയെല്ലാംകൂടി ചേർത്ത് ഒരു ഡിജിറ്റൽ പതിപ്പ് പ്രസിദ്ധീകരിക്കണമെന്നും പ്ലാൻ ചെയ്തിട്ടുണ്ട്. ചിത്രം വരയ്ക്കാൻ കഴിവുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. അങ്ങനെയുണ്ടാകുന്ന ചിത്രരചനാകൗതുകം ഒരുപക്ഷേ അവർക്ക് ഭാവിയിൽ നല്ല ചിത്രങ്ങൾ വരയ്ക്കുന്നതിന്  പ്രചോദനം നൽകിയേക്കാം.
"https://schoolwiki.in/index.php?title=ചിത്ര_ശേഖരണം.&oldid=541677" എന്ന താളിൽനിന്ന് ശേഖരിച്ചത്