"ഞാറ്റാടി കോമൻ ചെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
{{prettyurl|vakery}}
{{prettyurl|vakery}}
കല്ലൂർകുന്നിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി നരസിപ്പുഴയോടു ചേർന്നുള്ള ഒരു സ്ഥലമാണ് ഞാറ്റാടി. ഇവിടുത്തെ സ്ഥിരതാമസക്കാരായ ചെട്ടിമാരുടെ കുടുംബപ്പേരിൽ നിന്നാണ് ഞാറ്റാടി എന്ന സ്ഥലനാമം രൂപം കൊണ്ടത്.കുടിപ്പള്ളിക്കൂടം തുടങ്ങുന്നതിനു മുൻകൈയ്യെടുത്ത ആദ്യ വ്യക്തിയാണ് ഞാറ്റാടി കോമൻചെട്ടി. ചെട്ടി സമുദായാംഗമായ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു കുടിപ്പള്ളിക്കൂടത്തിന്റെ ആരംഭം. ഒരു ഭൂ ഉടമയും സമ്പന്നനും പൊതു പ്രവർത്തകനുമായിരുന്ന ശ്രീ ഞാറ്റാടി കോമൻചെട്ടി. 1998 ൽ അന്തരിച്ചു.

[[Category:വാകേരി സ്കൂൾ]]

13:05, 9 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

കല്ലൂർകുന്നിന്റെ തെക്കുപടിഞ്ഞാറുഭാഗത്തായി നരസിപ്പുഴയോടു ചേർന്നുള്ള ഒരു സ്ഥലമാണ് ഞാറ്റാടി. ഇവിടുത്തെ സ്ഥിരതാമസക്കാരായ ചെട്ടിമാരുടെ കുടുംബപ്പേരിൽ നിന്നാണ് ഞാറ്റാടി എന്ന സ്ഥലനാമം രൂപം കൊണ്ടത്.കുടിപ്പള്ളിക്കൂടം തുടങ്ങുന്നതിനു മുൻകൈയ്യെടുത്ത ആദ്യ വ്യക്തിയാണ് ഞാറ്റാടി കോമൻചെട്ടി. ചെട്ടി സമുദായാംഗമായ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു കുടിപ്പള്ളിക്കൂടത്തിന്റെ ആരംഭം. ഒരു ഭൂ ഉടമയും സമ്പന്നനും പൊതു പ്രവർത്തകനുമായിരുന്ന ശ്രീ ഞാറ്റാടി കോമൻചെട്ടി. 1998 ൽ അന്തരിച്ചു.

"https://schoolwiki.in/index.php?title=ഞാറ്റാടി_കോമൻ_ചെട്ടി&oldid=535052" എന്ന താളിൽനിന്ന് ശേഖരിച്ചത്