"ജി.എൽ.പി.എസ്. കാവനൂർ\ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ജൂൺ19 വായനാദിനം 2018-19 വർഷത്തിൽ വായനാദിനവുമായി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ജൂൺ19 വായനാദിനം | * '''ജൂൺ19 വായനാദിനം''' | ||
2018-19 വർഷത്തിൽ വായനാദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ പുസ്തക പ്രദർശനം വായന മത്സരം, ക്വിസ് എന്നിവ നടത്തി.ലൈബ്രറി കൌൺസിൽ നടത്തുന്ന വായന മത്സരത്തിന്റെ സ്കൂൾതലം നടന്നു പഞ്ചായത്ത് തല മത്സരങ്ങൾക്ക് കുട്ടികൾ തയ്യാറെടുക്കുന്നു . | 2018-19 വർഷത്തിൽ വായനാദിനവുമായി ബന്ധപ്പെട്ടു സ്കൂളിൽ പുസ്തക പ്രദർശനം വായന മത്സരം, ക്വിസ് എന്നിവ നടത്തി.ലൈബ്രറി കൌൺസിൽ നടത്തുന്ന വായന മത്സരത്തിന്റെ സ്കൂൾതലം നടന്നു പഞ്ചായത്ത് തല മത്സരങ്ങൾക്ക് കുട്ടികൾ തയ്യാറെടുക്കുന്നു . | ||
*'''JUNE21 യോഗാദിനം''' | |||
യോഗ പരിശീലനം നടത്തി | |||
*'''വിത്തുപാക്കറ്റ് വിതരണം''' ഓണത്തിന് ഒരു മുറംപച്ചക്കറി | |||
ഹരിതോത്സവത്തിന്റെ ഭാഗമായി വിത്തുപാക്കറ്റ് വിതരണം നടത്തി | |||
*'''ജൂലൈ1 ഡോക്ടർസ്ദിനം''' | |||
ഇന്ത്യൻ DENTAL അസ്സോസിയേഷൻന്റെ ഭാഗമായി ഏറനാട് ബ്രാഞ്ചിന്റെ കീഴിൽ ബോധ വൽക്കരണ ക്ലാസും ദന്തരോഗനിര്ണയ ക്യാമ്പും നടത്തി .നാലു ഡോക്ടർമാർ സ്കൂളിലെ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും പരിശോധന നടത്തുകയും ബ്രുഷും ടൂത്തപേസ്റ്റും നൽകുകയും ചെയ്തു. | |||
*'''ജൂലൈ 5 ബഷീർദിനം''' | |||
ബഷീർകൃതികൾ പരിചയപ്പെടൽ ,CD പ്രദർശനം, .കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്‌കാരം ,ക്വിസ് ,ചുമർ പത്രിക ,പതിപ്പ് തയ്യാറാക്കല്എന്നിവ നടന്നു | |||
*'''ജൂലൈ21 ചാന്ദ്രദിനം ''' | |||
പതിപ്പ് ,ക്വിസ്,ചന്ദ്രമനുഷ്യൻ CD പ്രദർശനം | |||
*'''ഹിരോഷിമ നാഗസാക്കി ദിനം''' | |||
യുദ്ധ വിരുദ്ധ പ്രതി ജ്ഞ ,പോസ്റ്റർ കൊളാഷ് ക്വിസ് | |||
*'''AUGUEST 9 പുനരുപയോഗദിനം''' | |||
പാഴ് വസ്തുക്കളിൽ നിന്നും ഉപയോഗ യോഗ്യമായ വസ്തുക്കളുടെ തത്സമയ നിർമാണമത്സരം രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി സംഘടിപ്പിച്ചു . | |||