"ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം വിദ്യാർത്ഥി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (വിക്കി 2019 എന്ന ഉപയോക്താവ് ഗവ : ഹയർ സെക്കൻഡറി സ്‌കൂൾ, ചെറുന്നിയൂർ/ആർട്‌സ് ക്ലബ്ബ്-17 എന്ന താൾ ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/ആർട്‌സ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
22:37, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പാഠപുസ്തകങ്ങളിലെ അറിവിനോടൊപ്പം വിദ്യാർത്ഥികളുടെ കലാപരമായ സർഗ്ഗശേഷി വളർത്തിക്കൊണ്ടുവരുന്നതിനുവേണ്ടിയാണ് ഞങ്ങളുടെ വിദ്യാലയത്തിൽ ആർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. എല്ലാ വർഷവും സെപ്റ്റംബർ - ഒക്ടോബർ മാസത്തിൽ സ്കൂൾ തലത്തിൽ കലോത്സവം നടത്തുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ കഴിവുകൾ മനസ്സിലാക്കി അവരെ വിവിധ പരിപാടികളിൽ പങ്കെടുപ്പിക്കുവാൻ ഞങ്ങളുടെ അദ്ധ്യാപകർ വളരെയേറെ ശ്രദ്ധിക്കാറുണ്ട്.