"ഗവ. മുഹമ്മദൻ ഗേ‍ൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}
== സ്കൂൾ പ്രവർത്തനങ്ങൾ ==
== സ്കൂൾ പ്രവർത്തനങ്ങൾ ==
=== 2018 ===
=== 2018 ===
[[പ്രമാണം:35009-activities.jpg]]
=== 2017-18 ===
{| class="wikitable"
|-
|[[പ്രമാണം:35009-s1.jpg|430px]]  ||[[പ്രമാണം:35009-s2.jpg|430px]] ||
|-
|  ||  ||
|-
|  || ||
|-
|  ||  ||
|-
|  ||  ||
|-
|  ||  ||
|-
|}

==== പ്രേവേശനോത്സവം ====  
==== പ്രേവേശനോത്സവം ====  
2018  ജൂൺ 1 ന് പ്രേവേശനോത്സവം  സംഘടിപ്പിക്കപ്പെട്ടു .ബഹുമാനപ്പെട്ട ജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ ശശീന്ദ്രവ്യാസ് പുതിയ കൂട്ടുകാരോടു സംസാരിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.

[[പ്രമാണം:35009-welcome2018.png]]

==== പരിസ്ഥിതി ദിനം ====  
==== പരിസ്ഥിതി ദിനം ====  
പരിസ്ഥിതി ദിനത്തിൽ  വൃക്ഷ തൈ വിതരണവും  പ്രേത്യേക  അസ്സംബ്ലിയും  നടത്തപ്പെട്ടു. പരിസ്ഥിതിയെ  സംരക്ഷിക്കേണ്ടതിന്റെ  ആവശ്യകതയെ  കുറിച്ച്  സ്കൂൾ  അസ്സംബ്ലിയിൽ കുട്ടികൾ  സംസാരിച്ചു. മരം  നടീൽ  ചടങ്ങ്, പോസ്റ്റർ  നിർമ്മാണം  എന്നിവയും  നടത്തപ്പെട്ടു.

[[പ്രമാണം:35009-p0.png]]

==== സ്‌കൂൾ  കലോത്സവം ====  
==== സ്‌കൂൾ  കലോത്സവം ====  
സ്കൂൾ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തപ്പെട്ട കലോത്സവം കുട്ടികള്ക്ക് ശരിക്കും ഒരുത്സവത്തിന്റെ ആവേശം നൽകി. മാപ്പിളപ്പാട്ടും ഒപ്പനയും നാടകവുമെല്ലാം അരങ്ങിന് കൊഴുപ്പേകി. വിജയികളെ  സബ്ജില്ലാ  കലോത്സവത്തിൽ  പങ്കെടുപ്പിക്കാനുള്ള  തയ്യാറെടുപ്പുകൾ  നടത്തുവാൻ  ആരംഭിക്കുകയും  ചെയ്തു.

[[പ്രമാണം:35009-k2.png]]
2017 സ്കൂൾ കലോത്സവ വേദിയിൽ നിന്ന്
==== ഇതൾ 2018 സ്മരണിക പ്രകാശനം ====
2017-18 അദ്ധ്യയനവർഷം " ഇതൾ 2018 " എന്ന സ്മരണിക ഒരു കൂട്ടം അദ്ധ്യാപകരുടെ വിശ്രമമില്ലാതെയുള്ള പ്രവർത്തന ഫലമായി ജൂലായ്30,2018 ന് പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ശ്രീ അജി കാട്ടൂർ , ബഹു.ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഈ സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യപികയുമായ ശ്രീമതി വി ആർ ഷൈലയ്ക്കു നൽകി പ്രകാശനം നിർവ്വഹിച്ചു.
{| class="wikitable"
|-
!ഇതൾ 2018 പുറംചട്ട||ശ്രീ അജി കാട്ടൂർ സംസാരിക്കുന്നു||ചീഫ്എഡിറ്റർശ്രീ.രാജേഷ് കെ ആർ
|-
|| [[പ്രമാണം:35009-mg1.jpg|ലഘുചിത്രം]] || [[പ്രമാണം:35009-a.png|ലഘുചിത്രം]] || [[പ്രമാണം:35009-edtr.png]]
|-
|}

.
.

15:14, 20 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

സ്കൂൾ പ്രവർത്തനങ്ങൾ

2018

2017-18

പ്രേവേശനോത്സവം

2018 ജൂൺ 1 ന് പ്രേവേശനോത്സവം സംഘടിപ്പിക്കപ്പെട്ടു .ബഹുമാനപ്പെട്ട ജില്ലാവിദ്യാഭ്യാസ ഓഫീസർ ശ്രീ ശശീന്ദ്രവ്യാസ് പുതിയ കൂട്ടുകാരോടു സംസാരിച്ചു സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ വിതരണവും പ്രേത്യേക അസ്സംബ്ലിയും നടത്തപ്പെട്ടു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സ്കൂൾ അസ്സംബ്ലിയിൽ കുട്ടികൾ സംസാരിച്ചു. മരം നടീൽ ചടങ്ങ്, പോസ്റ്റർ നിർമ്മാണം എന്നിവയും നടത്തപ്പെട്ടു.

സ്‌കൂൾ കലോത്സവം

സ്കൂൾ ഓഡിറ്റോറിയത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തപ്പെട്ട കലോത്സവം കുട്ടികള്ക്ക് ശരിക്കും ഒരുത്സവത്തിന്റെ ആവേശം നൽകി. മാപ്പിളപ്പാട്ടും ഒപ്പനയും നാടകവുമെല്ലാം അരങ്ങിന് കൊഴുപ്പേകി. വിജയികളെ സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുവാൻ ആരംഭിക്കുകയും ചെയ്തു.

2017 സ്കൂൾ കലോത്സവ വേദിയിൽ നിന്ന്

ഇതൾ 2018 സ്മരണിക പ്രകാശനം

2017-18 അദ്ധ്യയനവർഷം " ഇതൾ 2018 " എന്ന സ്മരണിക ഒരു കൂട്ടം അദ്ധ്യാപകരുടെ വിശ്രമമില്ലാതെയുള്ള പ്രവർത്തന ഫലമായി ജൂലായ്30,2018 ന് പ്രശസ്ത ഗായകനും ഗാനരചയിതാവുമായ ശ്രീ അജി കാട്ടൂർ , ബഹു.ജില്ലാ വിദ്യാഭ്യാസ ഓഫീസറും ഈ സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യപികയുമായ ശ്രീമതി വി ആർ ഷൈലയ്ക്കു നൽകി പ്രകാശനം നിർവ്വഹിച്ചു.

ഇതൾ 2018 പുറംചട്ട ശ്രീ അജി കാട്ടൂർ സംസാരിക്കുന്നു ചീഫ്എഡിറ്റർശ്രീ.രാജേഷ് കെ ആർ

.