"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/Hellow English" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''Hello English'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                                                                                                  '''Hello English'''
==Hello English==
കുട്ടികളെ ഇംഗ്ലിഷ് പഠനത്തിലേക്കാഘർഷിക്കാനും ഇംഗ്ലിഷ് സാഹിത്യത്തോടു ആഭിമിഖ്യമുള്ളവരാക്കുവാനും ,അതിലുപരി അവരെ ഇംഗ്ലിഷ് സംസാരിക്കാൻ പ്രാപ്തരാക്കുന്നതിനും വേണ്ടി നടത്തുന്ന ഒരു പ്രോഗ്രാമാണ് ''''ഹലോ ഇംഗ്ലിഷ്'''' കഥകൾ, കളികൾ,ചിത്രരചന,ചിത്രകഥകൾ action songs, കുഞ്ഞുകുഞ്ഞു വാക്കുകളിലുടെ കവിത രചിക്കൽ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുഞ്ഞുങ്ങളിലെ ഇംഗ്ലിഷ് സർഗ്ഗവാസന വളർത്താൻ 'ഹലോ ഇംഗ്ലിഷ്' സഹായിക്കുന്നു. വേനൽ അവധിക്കാലത്ത് cluster meeting-ലൂടെ പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരാണ് നമ്മുടെ സ്കൂളിലെ എല്ല പ്രഗത്ഭരായ ഇംഗ്ലിഷ് അധ്യാപകരും. എല്ലാകുഞ്ഞുങ്ങളും  ഇംഗ്ലിഷ് സംസാരിക്കുക എന്ന ലക്ഷ്യം ഒരു പരിധിവരെ ഈ ഇടക്കാലം കൊണ്ട് നേടാൻ സാധിച്ചു എന്നതാണ് positive ആയ ഒരു കാര്യം. 5,6,7,എന്നീ ക്ലാസിലെ കുഞ്ഞുങ്ങൾ പഴയതിലും വളരെ നല്ലരീതിയിൽ ഇംഗ്ലിഷ് ഭാഷയിൽ വികാസം പ്രാപിച്ചിട്ടുണ്ട്.ഒരാഴ്ചക്കാലം തുടർച്ചയായും പിന്നീട് എല്ലാ പാഠങ്ങളും 'ഹലോ ഇംഗ്ലിഷ്' model ആണ് നടത്തികൊണ്ടു വരുന്നത്.തുടർന്ന് ഹെലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രം, പ്രോഗ്രാം,പ്രവർത്തനങ്ങകളും ചിത്രത്തിലൂടെ കാണാം
 
<gallery>
41068 h.eng.jpg
41068 h.eng2.jpg
41068 helloeng2.jpg
41068 helloeng.jpg
41068 hellow eng.jpg
</gallery>

20:24, 31 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

Hello English

കുട്ടികളെ ഇംഗ്ലിഷ് പഠനത്തിലേക്കാഘർഷിക്കാനും ഇംഗ്ലിഷ് സാഹിത്യത്തോടു ആഭിമിഖ്യമുള്ളവരാക്കുവാനും ,അതിലുപരി അവരെ ഇംഗ്ലിഷ് സംസാരിക്കാൻ പ്രാപ്തരാക്കുന്നതിനും വേണ്ടി നടത്തുന്ന ഒരു പ്രോഗ്രാമാണ് 'ഹലോ ഇംഗ്ലിഷ്' കഥകൾ, കളികൾ,ചിത്രരചന,ചിത്രകഥകൾ action songs, കുഞ്ഞുകുഞ്ഞു വാക്കുകളിലുടെ കവിത രചിക്കൽ തുടങ്ങിയ വിവിധ പരിപാടികളിലൂടെ കുഞ്ഞുങ്ങളിലെ ഇംഗ്ലിഷ് സർഗ്ഗവാസന വളർത്താൻ 'ഹലോ ഇംഗ്ലിഷ്' സഹായിക്കുന്നു. വേനൽ അവധിക്കാലത്ത് cluster meeting-ലൂടെ പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരാണ് നമ്മുടെ സ്കൂളിലെ എല്ല പ്രഗത്ഭരായ ഇംഗ്ലിഷ് അധ്യാപകരും. എല്ലാകുഞ്ഞുങ്ങളും  ഇംഗ്ലിഷ് സംസാരിക്കുക എന്ന ലക്ഷ്യം ഒരു പരിധിവരെ ഈ ഇടക്കാലം കൊണ്ട് നേടാൻ സാധിച്ചു എന്നതാണ് positive ആയ ഒരു കാര്യം. 5,6,7,എന്നീ ക്ലാസിലെ കുഞ്ഞുങ്ങൾ പഴയതിലും വളരെ നല്ലരീതിയിൽ ഇംഗ്ലിഷ് ഭാഷയിൽ വികാസം പ്രാപിച്ചിട്ടുണ്ട്.ഒരാഴ്ചക്കാലം തുടർച്ചയായും പിന്നീട് എല്ലാ പാഠങ്ങളും 'ഹലോ ഇംഗ്ലിഷ്' model ആണ് നടത്തികൊണ്ടു വരുന്നത്.തുടർന്ന് ഹെലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രം, പ്രോഗ്രാം,പ്രവർത്തനങ്ങകളും ചിത്രത്തിലൂടെ കാണാം