ഉള്ളടക്കത്തിലേക്ക് പോവുക

"ആരക്കുഴ ഹൈടെക് ക്ലാസ്സ് മുറികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
28026 (സംവാദം | സംഭാവനകൾ)
'{| class="wikitable" |പ്രമാണം:28026_4.JPG|thumb|<center>സ്കൂൾ മാനേജർ ഹൈടെക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
28026 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p align=justify>ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളും മികവിന്റെ പാതയിൽ. സംസ്ഥന സർക്കാരും ഐ.ടി സ്കൂളും ചേർന്ന് കേരളത്തിലെ എട്ട് മുതൽ 12 വരെയുള്ള ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കി വരുകയാണ്.ഇതിന്റെ ഭാഗമായി ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ എട്ട് മുറികളും ഹൈടെെക് ആക്കി മാറ്റുകയുണ്ടായി.പൂർണ്ണമായും അടച്ചുപൂട്ടാക്കി ടൈൽ വിരിച്ച് സീലിംഗ് ജോലികൾ ഉൾപ്പടെ പൂർത്തിയാക്കിയാണ് ക്ലാസ്സ് മുറികൾ ആധുനിക രീതിയിലേക്ക് മാറിയിരിക്കുന്നത്.അദ്ധ്യാപകർ ഇത്തരത്തിലുള്ള ക്ലാസ്സ് മുറികൾ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചും വരുന്നു. </p>
{| class="wikitable"
{| class="wikitable"
|[[പ്രമാണം:28026_4.JPG|thumb|<center>സ്കൂൾ മാനേജർ ഹൈടെക് ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്യുന്നു</center>]]
|[[പ്രമാണം:28026_4.JPG|thumb|<center>സ്കൂൾ മാനേജർ ഹൈടെക് ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്യുന്നു</center>]]
||[[പ്രമാണം:28026_5.JPG|thumb|<center>High Tech Class Room</center>]]
||[[പ്രമാണം:28026_5.JPG|thumb|<center>High Tech Class Room</center>]]
||[[പ്രമാണം:28026_6.JPG|thumb|<center>High Tech Class Room</center>]]
||[[പ്രമാണം:28026_6.JPG|thumb|<center>High Tech Class Room</center>]]
|}
{| class="wikitable"
|[[പ്രമാണം:28026_7.JPG|thumb|<center>High Tech Class Room</center>]]
||[[പ്രമാണം:28026_93.JPG|thumb|<center>UP Class Room</center>]]
||[[പ്രമാണം:28026_113.JPG|thumb|<center>High Tech Class Room</center>]]
|}
|}

12:03, 4 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

ആരക്കുഴ സെന്റ് മേരീസ് ഹൈസ്കൂളും മികവിന്റെ പാതയിൽ. സംസ്ഥന സർക്കാരും ഐ.ടി സ്കൂളും ചേർന്ന് കേരളത്തിലെ എട്ട് മുതൽ 12 വരെയുള്ള ക്ലാസ്സ് മുറികൾ ഹൈടെക് ആക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കി വരുകയാണ്.ഇതിന്റെ ഭാഗമായി ഇവിടെ ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് മുറികളും ഹയർസെക്കണ്ടറി വിഭാഗത്തിൽ എട്ട് മുറികളും ഹൈടെെക് ആക്കി മാറ്റുകയുണ്ടായി.പൂർണ്ണമായും അടച്ചുപൂട്ടാക്കി ടൈൽ വിരിച്ച് സീലിംഗ് ജോലികൾ ഉൾപ്പടെ പൂർത്തിയാക്കിയാണ് ക്ലാസ്സ് മുറികൾ ആധുനിക രീതിയിലേക്ക് മാറിയിരിക്കുന്നത്.അദ്ധ്യാപകർ ഇത്തരത്തിലുള്ള ക്ലാസ്സ് മുറികൾ ഫലപ്രദമായ രീതിയിൽ ഉപയോഗിച്ചും വരുന്നു.

സ്കൂൾ മാനേജർ ഹൈടെക് ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്യുന്നു
High Tech Class Room
High Tech Class Room
High Tech Class Room
UP Class Room
High Tech Class Room